ചില കാറുകളും അവയുടെ സ്വഭാവവും

Car
വലിയ കണ്ണുകള്‍ സ്ത്രൈണതയുടെ അടയാളമായി കാണാറുണ്ട്. ഇതുതന്നെ കാറുകളുടെ കാര്യത്തിലും സംഭവിക്കുന്നു. വലിയ ഹെ‍ഡ്‍ലാമ്പുകള്‍ ഉള്ള കാറുകളുടെ ഉടമകള്‍ തങ്ങളിലെ സ്ത്രൈണ സൗന്ദര്യം തിരിച്ചറിഞ്ഞവരായിരിക്കും എന്നാണ് പറയുന്നത്.

കാറിന്‍റെ രൂപവും അതിന്‍റെ ഉടമയുടെ ഡ്രൈവിഗ് രീതിയും തമ്മില്‍ വലിയ ബന്ധമുണ്ട്. ഫോക്സ്വാഗണ്‍ ബീറ്റില്‍ ഓടിക്കുന്നയാളുടെ അതേ റോ‍‍ഡ് പെരുമാറ്റം ഒരു പക്ഷെ മഹിന്ദ്ര സ്കോര്‍പിയോ ഓടിക്കുന്നയാളില്‍ നിന്ന് പ്രതീക്ഷിക്കരുത്. മഹീന്ദ്രയുടെ ആണ്‍നോട്ടം റോഡില്‍ എമ്പാടും പരക്കുന്നതാണ്. ഇത് ബീറ്റില്‍ പോലുള്ള അനുസരണക്കാരെ പലപ്പോഴും അസ്വസ്ഥമാക്കാന്‍ പോന്നതുമാണ്.

ചില കാറുകളും അവയ്ക്കുണ്ടെന്ന് ചിലര്‍ പഠനപ്പെടുന്ന സ്വഭാവവും ഇവിടെ വിശദീകരിക്കുന്നു:

അധികാരം

മെയ്‍ബാക് (ഈ കാര്‍ ഇന്ത്യന്‍ വിപണിയിലേക്ക് വരാന്‍ ഒരുമ്പെട്ടു കഴിഞ്ഞു)
ബി എം ഡബ്ലിയു 645സിഐ

ആണത്തം

ക്രിസ്‍ലര്‍ 300സി
ബി എം ഡബ്ലിയു 645സിഐ

സ്ത്രൈണത

നിസ്സാന്‍ മൈക്ര

കൂട്ടിത്തം

ടാറ്റ നാനോ

പക്വത

ബി എം ഡബ്ലിയു 3
ബി എം ഡബ്ലിയു 645

ദുഖം

ദിയഹട്സു ക്യുറെ
കിയ പികാന്‍റോ (ഹ്യൂണ്ടായ് ഗട്സിന്‍റെ പ്ലാറ്റഫോമില്‍ നിര്‍മിച്ച വാഹനമാണ്)

രോഷം

ക്രിസ്‍ലര്‍ ക്രോസ്ഫയര്‍
ബി എം ഡബ്ലിയു 645സിഐ

സന്തോഷം

പുതിയ ബീറ്റില്‍
മിനി കൂപ്പര്‍

ഞരമ്പ്

ഹോണ്ട സിവിക്
മെഴ്സിഡസ് ഇ ക്ലാസ്

More from DriveSpark

Article Published On: Sunday, October 30, 2011, 17:12 [IST]
English summary
Researchers have found that people instinctively attach human personality traits to cars. Here is a review
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X