ഡ്രൈവിംഗ് ദുശ്ശീലങ്ങള്‍

Driver
ഇന്ധനക്ഷമതയെക്കുറിച്ചാണ് വീണ്ടും പറയാന്‍ പോകുന്നത്. നിങ്ങള്‍ക്ക് മടുക്കില്ലെന്ന് എനിക്കറിയാം. പോക്കറ്റിലിരിക്കുന്ന പണം കാര്യമേതുമില്ലാതെ റോഡില്‍ കത്തിത്തീരുന്നത് അത്ര ത്രില്‍ നല്‍കുന്ന കാര്യമല്ല. അത് പരമാവധി കുറയ്ക്കുക എന്നത് വാഹനം കൈവശം വെക്കുന്ന ഏതൊരു ഇന്ത്യക്കാരന്‍റെയും ജീവിത ലക്ഷ്യമായി മാറിയിരിക്കുന്നു. ഇങ്ങനെ വാഹനമുടമകള്‍ക്ക് മികച്ചൊരു ജീവിതലക്ഷ്യം നല്‍കിയതിന് പെട്രോള്‍ കമ്പനികളോട് നന്ദി പറയുക.

ഡ്രൈവിംഗ് ശൈലി എന്നൊന്നുണ്ട്. ഇത് ജീവിതശൈലി പോലെയാണ്. എല്ലാവര്‍ക്കും ജീവിക്കാനറിയാം. വിഷയത്തില്‍ തങ്ങള്‍ക്കുള്ള ബോധ്യങ്ങളില്‍ അവര്‍ ഉറച്ചു നില്‍ക്കുന്നു. പ്രസ്തുത ബോധ്യങ്ങളെ തകര്‍ക്കുന്ന യാതൊന്നിനെയും അവര്‍ സ്വീകരിക്കുകയില്ല. ജീവിതശൈലീ രോഗങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നത് ഇത്തരം (ദുഃ)ശീലങ്ങളായിരിക്കും. ഇതു തന്നെയാണ് ഡ്രൈവിംഗ് ശീലങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്.

ഈ കടും പിടിത്തം ഡ്രൈവര്‍മാര്‍ക്കുമുണ്ട്. പല ഡ്രൈവിംഗ് ശീലങ്ങളും ശാസ്ത്രീയമായ ധാരണകളുടെ പുറത്ത് സൃഷ്ടിക്കപ്പെട്ടതല്ല. തങ്ങളുടെ കംഫര്‍ട് ഏതെന്നു മാത്രം ആളുകള്‍ ശ്രദ്ധിക്കുന്നു. ഫലമോ, കൂടുല്‍ ഇന്ധനം കത്തിത്തീരാന്‍ ആവശ്യമായ ചില അനാവശ്യ ശീലങ്ങള്‍ അവര്‍ വളര്‍ത്തുന്നു. അവയെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ഇന്ധനം കത്തിക്കുന്ന ശീലങ്ങള്‍

More from DriveSpark

Article Published On: Sunday, November 20, 2011, 10:39 [IST]
English summary
Bad driving habits increase fuel consumption of a vehicle. Here are some ways to get the maximum Fuel Efficiency.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X