2015 മിസ് ട്യൂണിങ് കാലണ്ടര്‍ ഇതുവരെ കണ്ടില്ലെന്നോ?

By Santheep

ജര്‍മനിയിലെ കാര്‍ വ്യവസായികളുടെ ഒരു കൂട്ടായ്മയുണ്ട്. ട്യൂണിങ് ഇന്‍ഡസ്ട്രി എന്നാണ് ഈ വ്യവസായമേഖല അറിയപ്പെടുന്നത്. ജര്‍മനിയിലെ ഔദ്യോഗിക കാര്‍നിര്‍മാതാക്കളെ വെല്ലാന്‍ ശേഷിയുള്ള സന്നാഹങ്ങളുണ്ട് ട്യൂണിങ് ഇന്‍ഡസ്ട്രിക്ക്. വിദഗ്ധരായ എന്‍ജിനീയര്‍മാരും ഡിസൈനര്‍മാരുമെല്ലാം ഈ ഇന്‍ഡസ്ട്രിയില്‍ തൊഴിലെടുക്കുന്നു.

2013 മിസ്സ് ട്യൂണിങ് സുന്ദരി

ഇവര്‍ വര്‍ഷാവര്‍ഷം ഒരു കലണ്ടര്‍ ഷൂട്ട് നടത്താറുണ്ട്. മിസ്സ് ട്യൂണിങ് കലണ്ടര്‍ എന്ന പേരില്‍ ഇവ പുറത്തിറക്കുകയും ചെയ്യും. 2015ലെ മിസ്സ് ട്യൂണിങ് കലണ്ടറാണ് താഴെ.

2015 മിസ് ട്യൂണിങ്

2015 മിസ് ട്യൂണിങ്

വെറോണിക്ക ക്ലിമോവിറ്റ്‌സാണ് 2015ലെ മിസ്സ് ട്യൂണിങ് കാലണ്ടര്‍ താരമായി തെരഞ്ഞെടുക്കപെട്ടത്.

2015 മിസ് ട്യൂണിങ്

2015 മിസ് ട്യൂണിങ്

ബര്‍ലിന്‍കാരിയായ ഈ മോഡല്‍ കാറുകളോട് വലിയ താല്‍പര്യമുള്ള കക്ഷിയാണ്. ഇവരുടെ പക്കല്‍ മോഡിഫൈ ചെയ്ത ഒരു മെഴ്‌സിഡിസ് ബെന്‍സുണ്ട്.

2015 മിസ് ട്യൂണിങ്

2015 മിസ് ട്യൂണിങ്

ഫോട്ടോഗ്രഫിയില്‍ വലിയ താല്‍പര്യമാണ് വെറോണിക്കയ്ക്ക്.

2015 മിസ് ട്യൂണിങ്

2015 മിസ് ട്യൂണിങ്

ഇപ്പോള്‍ നാച്വറോപ്പതിയില്‍ ബിരുദമെടുക്കാനുള്ള തിരക്കുകള്‍ക്കിടയിലാണ്.

2015 മിസ് ട്യൂണിങ്

2015 മിസ് ട്യൂണിങ്

കഴിഞ്ഞ വര്‍ഷം മെയ് നാലിന് നടന്ന ഒരു മത്സരത്തിലൂടെയാണ് 2014 മിസ്സ് ട്യൂണിങ് സുന്ദരിയെ തെരഞ്ഞെടുത്തത്.

2015 മിസ് ട്യൂണിങ്

2015 മിസ് ട്യൂണിങ്

ഇരുപത് പേരുണ്ടായിരുന്നു മത്സരത്തിന്.

2015 മിസ് ട്യൂണിങ്

2015 മിസ് ട്യൂണിങ്

25 വയസ്സാണ് വെറോണിക്ക എന്ന ഈ ജര്‍മന്‍കാരിക്ക്.

2015 മിസ് ട്യൂണിങ്

2015 മിസ് ട്യൂണിങ്

നെയ്‌റോബിയില്‍ വെച്ചായിരുന്നു ഇത്തവണത്തെ മിസ്സ് ട്യൂണിങ് കലണ്ടര്‍ ഷൂട്ടിങ് നടന്നത്.

2015 മിസ് ട്യൂണിങ്

2015 മിസ് ട്യൂണിങ്

കെനിയയുടെ ഭൂമിശാസ്ത്ര സാഹചര്യങ്ങളെ പരിഗണിച്ച് ഒരു കരുത്തന്‍ കാറാണ് ഫോട്ടോഷൂട്ടിനായി കൊണ്ടുപോയത്.

2015 മിസ് ട്യൂണിങ്

2015 മിസ് ട്യൂണിങ്

ഈ കാലണ്ടര്‍ വളരെ കുറച്ചെണ്ണം മാത്രമേ പുറത്തിറങ്ങൂ. 1500 എണ്ണം മാത്രം.

2015 മിസ് ട്യൂണിങ്

2015 മിസ് ട്യൂണിങ്

കാലണ്ടര്‍ ഒരെണ്ണം വാങ്ങിക്കളയാം എന്ന് ഇപ്പോള്‍ ഓര്‍ത്തിട്ട് കാര്യമില്ല. എല്ലാ വിറ്റുപോയി എന്നാണറിയുന്നത്.

2015 മിസ് ട്യൂണിങ്

2015 മിസ് ട്യൂണിങ്

നമുക്ക് തല്‍ക്കാലം ഇങ്ങനെ കണ്ടുരസിക്കാന്‍ മാത്രമേ കഴിയൂ.

2014 മിസ് ട്യൂണിങ്

2014 മിസ് ട്യൂണിങ്

2014ലെ മിസ് ട്യൂണിങ് കാലണ്ടര്‍ കണ്ടിട്ടില്ലാത്തവര്‍ക്കു വേണ്ടിയാണ് ഇനിയുള്ള താളുകള്‍.

2014 മിസ് ട്യൂണിങ്

2014 മിസ് ട്യൂണിങ്

ലിയോണീ ഹാഗ്മേയര്‍ റെയിംഗറാണ് 2014 മിസ് ട്യൂണിങ് ആയി തെരഞ്ഞെടുക്കപെട്ടത്.

2014 മിസ് ട്യൂണിങ്

2014 മിസ് ട്യൂണിങ്

ഹംഗറിയിലായിരുന്നു ഫോട്ടോഷൂട്ട്.

2014 മിസ് ട്യൂണിങ്

2014 മിസ് ട്യൂണിങ്

ഡാറ്റ്‌സന്‍ 360സെഡ്, നിസ്സാന്‍ സ്‌കൈലൈന്‍, ഫോഡ് മസ്റ്റാങ്, കോര്‍വെറ്റ് സ്റ്റിങ്‌ഗ്രേ, ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍, ഗോള്‍ഫ് എന്നീ വാഹനങ്ങളാണ് ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചത്.

2014 മിസ് ട്യൂണിങ്

2014 മിസ് ട്യൂണിങ്

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മാക്‌സ് സീം ആണ് ലിയോണിയെ അതിമനോഹരമായി കാമറയില്‍ പകര്‍ത്തിയത്.

2014 മിസ് ട്യൂണിങ്

2014 മിസ് ട്യൂണിങ്

25 യൂറോ ആണ് കാലണ്ടറിന്റെ വില.

More from DriveSpark

Article Published On: Thursday, April 23, 2015, 18:07 [IST]
English summary
2015 miss tuning calendar.
കൂടുതല്‍... #auto facts #auto babes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X