ഉപഭോക്തൃസേവന ഗുണപാഠം 1

Smily
ഈ സംഭവങ്ങളില്‍ നിന്ന് നമുക്ക് ചിലത് പഠിക്കാനുണ്ട്. കാര്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ ലഭിക്കുന്ന സ്വീകരണത്തില്‍ നിന്നല്ല ഒരു ഡീലറുടെ സ്വഭാവം ഗ്രഹിക്കേണ്ടത്. ഇക്കാര്യം നിലവില്‍ ഡീലറുമായി ഇടപാടുള്ള കാര്‍ ഉടമകളുമായി ആശയവിനിമയം നടത്തി ഗ്രഹിക്കണം.

ചിലപ്പോള്‍ ഒരു പ്രത്യേക ഡീലറുടെ പ്രശ്നം മാത്രമാവില്ല അവരുടെ പെരുമാറ്റത്തില്‍ പ്രതിഫലിക്കുന്നത്. ആ ഡീലറുടെ കമ്പനിയുടെ നയം എപ്രകാരമാണെന്നതും പ്രധാനമാണ്. ഇക്കാര്യവും അറിഞ്ഞിരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

പല കാര്‍ നിര്‍മാതാക്കളും ഡീലര്‍മാരുടെ നടപടികളില്‍ കാര്യമായി ഇടപെടാതെയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം നയങ്ങള്‍ ഉപഭോക്താക്കളെയാണ് ബാധിക്കുക എന്നു പറയേണ്ടതില്ലല്ലോ.

ഇക്കാര്യങ്ങള്‍ വിദഗ്ധരുമായി ചര്‍ച്ച ചെയ്യാന്‍ ഇന്ന് സൗകര്യങ്ങളുണ്ട്. ഇന്‍റര്‍നെറ്റ് തന്നെയാണ് മികച്ച ആശ്രയം. ഓട്ടോമൊബൈല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിരവധി സോഷ്യല്‍ നെറ്റ്‍വര്‍ക് ഗ്രൂപ്പുകളുണ്ട്. കൂടാതെ സൈറ്റുകളും മറ്റും നിരവധി.

കാര്‍ നിര്‍മാതാക്കള്‍ ഇക്കാര്യത്തില്‍ കാര്യമായ നിഷ്കര്‍ഷ പുലര്‍ത്തേണ്ടതുണ്ട്. മേല്‍ വിവരിച്ച രണ്ട് വ്യക്തികള്‍. സജീവും രാജേഷും ഇനി പ്രസ്തുത കാര്‍ നിര്‍മാതാക്കളിലേക്ക് ഒരു കാരണവശാലും ചെല്ലില്ല എന്നതില്‍ സംശയമൊന്നുമില്ല. എത്ര മികച്ച കാറുകള്‍ അവര്‍ വിപണിയിലെത്തിച്ചാലും.

More from DriveSpark

Article Published On: Wednesday, March 28, 2012, 12:45 [IST]
English summary
Car buyers need to asses not only the showroom's initial service but also get to know how they interact with their customers after they buy their car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X