ചിരിപ്പിക്കുന്ന ചിത്രങ്ങള്‍

ചിരി ഔധമാണെന്നാണല്ലോ വെപ്പ്. ചിരി ക്ലബ്ബുകളും മറ്റും നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വ്യാപകമാണ്. വെറുതെ നിന്ന് ചിരിക്കുക എന്നതാണ് ഈ ക്ലബ്ബുകളില്‍ നടക്കുന്ന പ്രധാന പരിപാടി. കൃത്രിമമായ ജീവിതം നയിക്കുമ്പോള്‍ ചിരിയും കൃത്രിമമായി സൃഷ്ടിക്കേണ്ടി വരുന്നു. ഡ്രൈവ്‌സ്പാര്‍ക്ക് വായനക്കാര്‍ ഏതായാലും ചിരി ക്ലബ്ബുകളിലൊന്നും പോകേണ്ടതില്ല. താഴെയുള്ള ചിത്രങ്ങളിലൂടെ ഒന്നു നീങ്ങിയാല്‍ മാത്രം മതി.

ട്രക്ക്, ഓഡിയോസിസ്റ്റം പിന്നെ കുറച്ച് സുന്ദരികളും

ഈ ചിത്രങ്ങള്‍ ചിരിപ്പിക്കുകയും ചിലപ്പോഴൊക്കെ ചിന്തിപ്പിക്കുകയും ചെയ്യാന്‍ ശേഷിയുള്ളവയാണ്.

Funny Automobile Photos

ആക്സിഡന്റ്

Funny Automobile Photos

ചെകുത്താൻറെ വണ്ടി

Funny Automobile Photos

ദാരിദ്ര്യം കൊണ്ടല്ല

Funny Automobile Photos

അമ്മായിയമ്മയുടെ കാർ മോഷണം

Funny Automobile Photos

മാന്തിയുണ്ടാക്കിയ മെർലിൻ മൻട്രോ

Funny Automobile Photos

റിപ്പയറിംഗ്

Funny Automobile Photos

കാർട്ടൂൺ വണ്ടികൾ

Funny Automobile Photos

തീ വണ്ടി

Funny Automobile Photos

ഭർതൃജാഗ്രത

Funny Automobile Photos

സ്വർഗ്ഗയാത്ര ചെയ്യുന്നൂ...

Funny Automobile Images

രണ്ടുദിവസമായി വിശപ്പില്ല. ഡോക്ടറെ കാണാൻ പോകുകയാ!

Funny Automobile Images

അവശൻ

Funny Automobile Images

ബൈക്ക് മാല

Funny Automobile Photos

"കാറ്റ്" അടിക്കുന്നു

Funny Automobile Photos

ജീവിതത്തിന്റെ പരുക്കൻ പാതകൾ കാണാത്തവർക്കായി

Funny Automobile Images

നമ്മളും ഒട്ടും പിന്നിലല്ല

Funny Automobile Images

വെള്ളം കളി

Funny Automobile Images

മോഡിഫിക്കേഷൻ എന്ന കല

Funny Automobile Images

ഒരു ഇന്ത്യൻ മോഡിഫിക്കേഷൻ

Funny Automobile Images

പോൺ ഏരിയ

Funny Automobile Images

ഭാര്യയെ കാത്തു നിന്നതാണ്

Funny Automobile Images

പെട്രോൾ ടാങ്കിന്റെ ഭാരം കുറച്ചാൽ മൈലേജ് കൂടുമെന്ന് കേട്ടു

Funny Automobile Images

അവർക്കുമില്ലേ ആഗ്രഹങ്ങൾ...

Funny Automobile Images

ധൂം...

Funny Automobile Images

വെസ്പ അലങ്കാരം

Funny Automobile Images

സൂചിമുനമേലെ കോഴിമുട്ട...

Funny Automobile Images

ദില്ലി പൊലീസ് പെൺകുട്ടികൾക്കായി ഏർപ്പെടുത്തിയ വാഹനം

Funny Automobile Images

മണല് കേറ്റിപ്പോകുമ്പോൾ ഒന്ന് സൈഡാക്കി.

Funny Automobile Images

അസ്തമനം

Funny Automobile Images

മിത്തും യാഥാർത്ഥ്യവും

Funny Automobile Images

അത്യാധുനിക ലോക്കിംഗ് സിസ്റ്റം ഘടിപ്പിച്ച ആൾട്ടോ

Funny Automobile Images

ഐ ലവ് യൂ ഓഡി...

Funny Automobile Images

നമ്മളും ഒട്ടും പിന്നിലല്ല

Funny Automobile Images

പ്രതീക്ഷയും യാഥാർത്ഥ്യവും

Funny Automobile Images

കള്ളുകുടിച്ച് വണ്ടിയോടിക്കരുത്

Funny Automobile Images

പോളണ്ടിനെക്കുറിച്ചെന്താ മിണ്ടിയാൽ

Funny Automobile Images

പൊയ്ക്കോളി. ങ്ങളെക്കൊണ്ട് പറ്റും

Funny Automobile Images

ആധുനികവൽക്കരണം

Funny Automobile Images

ഛോട്ടാ എൻജിനീയർ

Funny Automobile Images

കാറൂഞ്ഞാലാടാം

Funny Automobile Images

പുഷ്പവാഹനം

Funny Automobile Images

വില കാര്യമാക്കിയില്ല. ഒരു കാറങ്ങ് വാങ്ങി...

Funny Automobile Images

അമ്മായി പഴയ അമ്മായി തന്നെ!

Funny Automobile Images

എനിക്ക് വട്ടായതാണോ അതോ എല്ലാവർക്കും വട്ടായോ?

Funny Automobile Images

ഈ പൂട്ട് പ്രതീക്ഷിച്ചില്ല...

Funny Automobile Images

കാലൻ മോഡിഫൈ ചെയ്ത ബൈക്ക്

Funny Automobile Images

സ്വർണം

Funny Automobile Images

ലൈസൻസൊക്കെയുണ്ടോടാ?

Funny Automobile Images

ആ ഡ്രൈവറെ കയ്യിൽ കിട്ടായാൽ....

Funny Automobile Images

തലയിൽ ഒരു ഹെലികോപ്റ്റർ

Funny Automobile Images

ഫോണുകളും വണ്ടികളും...

Funny Automobile Images

റെയിൽ കാർ

Funny Automobile Images

കൊണ്ടോട്ടിയിലൊക്കെ ഇങ്ങനെയാണ്

Funny Automobile Images

മെയ്തീനേ, ആ ചെറ്യേ സ്പാനറിങ്ങെടുത്തേ...

Funny Automobile Images

കുറച്ച് ചെലവായെങ്കിലും നന്നായി മോഡിഫൈ ചെയ്തുകിട്ടി

Funny Automobile Images

കാലൻ മോഡേണായി

Funny Automobile Images

പെട്രോൾ പമ്പിലെ ചെക്കന് വട്ടായി

Funny Automobile Images

ജീവിതം തന്നെ ഒരഡ്ജസ്റ്റ്മെന്റാണല്ലോ

Funny Automobile Images

പണി വരുമ്പോൾ ഇങ്ങനെത്തന്നെ വരണം

Funny Automobile Images

നാടൻ എൻജിനീയർ

Funny Automobile Images

സ്പോർടി നായ

Funny Automobile Images

ഒരുമാതിരി എംപി നടിയെ കണ്ടപോലെ

Funny Automobile Images

ഇപ്പശ്ശര്യാക്കിത്തരാം

Funny Automobile Images

ആള് പുലിയാ

Funny Automobile Images

ഡിവോഴ്സായതിനു ശേഷം പുള്ളി ഇങ്ങനെയാ

Funny Automobile Images

പുറത്ത് പച്ചയാണെങ്കിലും ഉള്ളിൽ ചോപ്പാണ്

Article Published On: Thursday, November 14, 2013, 16:03 [IST]
English summary
Here are some automobile related images that will make you laugh.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X