ലോക്ക്ഡൗൺ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ വഴിയൊരുക്കി ടൂറിസം വകുപ്പ്

കോവിഡ് -19 ലോക്ക്ഡൗണിനിടയിൽ മറ്റ് സംസ്ഥാനങ്ങളിൽ അകപ്പെട്ടുപോയ മലയാളികളെ തിരികെ നാട്ടിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ പുതിയ പദ്ധതികൾ ആരംഭിച്ചിരിക്കുകയാണ്.

ലോക്ക്ഡൗൺ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ വഴിയൊരുക്കി ടൂറിസം വകുപ്പ്

ഓൺലൈനായി ടൂർ ഓപ്പറേറ്റർമാരുടെ വാഹനങ്ങൾ ബുക്ക് ചെയ്യ്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ സ്വന്തം നാട്ടിൽ എത്താൻ പ്രാപ്തരാക്കുന്ന ഒരു പ്ലാറ്റ്ഫോം കേരള ടൂറിസം ആരംഭിച്ചു.

ലോക്ക്ഡൗൺ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ വഴിയൊരുക്കി ടൂറിസം വകുപ്പ്

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കേരളീയർക്ക് ടൂർ / ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർക്ക് ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റ് വഴി എൻക്വൈറി സമർപ്പിക്കാമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

MOST READ: തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

ലോക്ക്ഡൗൺ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ വഴിയൊരുക്കി ടൂറിസം വകുപ്പ്

ടൂർ ഓപ്പറേറ്റർക്ക് ഇ-മെയിൽ വഴി സംസ്ഥാനത്തിന് പുറത്തുള്ള ഈ മലയാളികളുടെ (NRK) ആവശ്യകതകളും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ലഭിക്കും.

ലോക്ക്ഡൗൺ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ വഴിയൊരുക്കി ടൂറിസം വകുപ്പ്

അപേക്ഷ സമർപ്പിച്ച വ്യക്തിക്ക് എൻക്വൈറി നമ്പറും താൻ തിരഞ്ഞെടുത്ത ട്രാവൽ കമ്പനിയെക്കുറിച്ചുള്ള പ്രസക്തമായ വിവരങ്ങളും ലഭിക്കും.

MOST READ: ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

ലോക്ക്ഡൗൺ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ വഴിയൊരുക്കി ടൂറിസം വകുപ്പ്

യാത്രയുടെ വിശദാംശങ്ങൾ പേയ്‌മെന്റ് എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ പരസ്പര ഇടപെടൽ സഹായിക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.

ലോക്ക്ഡൗൺ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ വഴിയൊരുക്കി ടൂറിസം വകുപ്പ്

ഇതിന് ശേഷം വാഹന വിശദാംശങ്ങൾ ഉപയോഗിച്ച് യാത്രക്കാർക്ക് കേരളത്തിലേക്ക് വരാൻ ആവശ്യമായ എൻട്രി പാസിന് അപേക്ഷിക്കാം. ഇത് NRK -കൾക്ക് സംസ്ഥാനത്തേക്കുള്ള യാത്രയ്ക്ക് വാഹനങ്ങൾ ലഭിക്കാൻ സഹായിക്കുമെന്ന് കേരള ടൂറിസം സെക്രട്ടറി റാണി ജോർജ് വ്യക്തമാക്കി.

MOST READ: ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

ലോക്ക്ഡൗൺ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ വഴിയൊരുക്കി ടൂറിസം വകുപ്പ്

58 ബസുകൾ, കാറുകൾ, ടെമ്പോ ട്രാവലർ എന്നിവയുൾപ്പെടെ 493 വാഹനങ്ങളാണ് ഇപ്പോൾ ലഭ്യമാകുന്നത്. മൊത്തം 5,897 പേർക്ക് ഇവയിൽ എല്ലാം കൂടെ യാത്ര ചെയ്യാനുള്ള ശേഷിയുണ്ട്. കൊറോണ വൈറസ് പടരാതിരിക്കാൻ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മെയ് 17 -ന് പിൻവലിക്കും.

Most Read Articles

Malayalam
English summary
Kerala Tourism dept launches new app for getting stranded Malayalies back home during lockdown. Read in Malayalam.
Story first published: Monday, May 11, 2020, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X