കാറിലേക്ക് ഇടിച്ച് കയറി ഡ്യൂക്ക് 390; ഇത് പ്രതിസന്ധിയിലും ജീവിതം തിരിച്ചുപിടിച്ച റൈഡറുടെ കഥ

By Dijo Jackson

രാജ്യത്തിന് അകത്തായാലും പുറത്തായാലും കെടിഎം അപകടങ്ങള്‍ ഇന്ത്യയില്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. കെടിഎം ബൈക്കുകള്‍ ആളെക്കൊല്ലിയാണെന്ന വിമര്‍ശകരുടെ വാദത്തിന് കരുത്ത് പകരാന്‍ ഇടവേളകളില്‍ അപകടങ്ങള്‍ സംഭവിക്കാറുമുണ്ട്.

കാറിലേക്ക് ഇടിച്ച് കയറി ഡ്യൂക്ക് 390; ഇത് പ്രതിസന്ധിയിലും ജീവിതം തിരിച്ചുപിടിച്ച റൈഡറുടെ കഥ

രണ്ട് വര്‍ഷം മുമ്പ് കെടിഎം ഡ്യൂക്ക് 390 യില്‍ സഞ്ചരിച്ച നേപ്പാളി റൈഡര്‍ സുഖദേവ് ഖര്‍ക്കി അപകടത്തില്‍ പെട്ടതും ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമാണ്.

കാറിലേക്ക് ഇടിച്ച് കയറി ഡ്യൂക്ക് 390; ഇത് പ്രതിസന്ധിയിലും ജീവിതം തിരിച്ചുപിടിച്ച റൈഡറുടെ കഥ

ദേശീയ തലത്തില്‍ പേരും പ്രശ്‌സിയും നേടിയ പ്രഫഷണല്‍ ബോഡി ബില്‍ഡറായിരുന്നു സുഖദേവ് ഖര്‍ക്കി. ഒഴിഞ്ഞ റോഡില്‍ നീ-ഡൗണ്‍ കോര്‍ണറിംഗ് പരിശീലക്കവെയാണ് സുഖദേവിന്റെ കെടിഎം ഡ്യൂക്ക് 390 അപകടപ്പെട്ടത്.

വളവില്‍ അപ്രതീക്ഷിതമായി സ്ത്രീകളും കുട്ടികളും കടന്നുവന്നതോടെ നീഡൗണ്‍ ചെയ്യുന്നതില്‍ നിന്നും പിന്മാറിയ സുഖദേവ്, എതിര്‍ ദിശയില്‍ നിന്നും കടന്നെത്തിയ ടൊയോട്ട ഹിലക്‌സ് പിക്കപ്പിലേക്ക് ചെന്നിടിക്കുകയായിരുന്നു.

കാറിലേക്ക് ഇടിച്ച് കയറി ഡ്യൂക്ക് 390; ഇത് പ്രതിസന്ധിയിലും ജീവിതം തിരിച്ചുപിടിച്ച റൈഡറുടെ കഥ

ബൈക്ക് അമിതവേഗതയിലായിരുന്നതിനാല്‍ ദിശവെട്ടിച്ചെടുക്കാന്‍ സുഖദേവിന് സാധിച്ചില്ല.

കാറിലേക്ക് ഇടിച്ച് കയറി ഡ്യൂക്ക് 390; ഇത് പ്രതിസന്ധിയിലും ജീവിതം തിരിച്ചുപിടിച്ച റൈഡറുടെ കഥ

പെര്‍ഫക്ട് നീഡൗണ്‍ കോര്‍ണറിംഗ് ചിത്രീകരിക്കുന്നതിന് വേണ്ടി സജ്ജമാക്കിയ ക്യാമറ പകര്‍ത്തിയതോ, നിര്‍ഭാഗ്യകരമായ സുഖദേവിന്റെ കെടിഎം അപകടവും.

കാറിലേക്ക് ഇടിച്ച് കയറി ഡ്യൂക്ക് 390; ഇത് പ്രതിസന്ധിയിലും ജീവിതം തിരിച്ചുപിടിച്ച റൈഡറുടെ കഥ

ഏകദേശം 20 ലക്ഷത്തോളം പേരാണ് യൂട്യൂബില്‍ നിന്നും മാത്രം സുഖദേവ് റൈഡര്‍ കെടിഎം ഡ്യൂക്ക് 390 അപകടം കണ്ടത്.

Trending On DriveSpark Malayalam:

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

കാറിലേക്ക് ഇടിച്ച് കയറി ഡ്യൂക്ക് 390; ഇത് പ്രതിസന്ധിയിലും ജീവിതം തിരിച്ചുപിടിച്ച റൈഡറുടെ കഥ

ശേഷം?

അപകടത്തില്‍ ഡ്യൂക്ക് 390 യും ഹിലക്‌സ് പിക്കപ്പും സാരമായാണ് തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ച് വീണ സുഖദേവിന് ഗുരുതര പരുക്കുകള്‍ ഏറ്റു.

കാറിലേക്ക് ഇടിച്ച് കയറി ഡ്യൂക്ക് 390; ഇത് പ്രതിസന്ധിയിലും ജീവിതം തിരിച്ചുപിടിച്ച റൈഡറുടെ കഥ

ഹെല്‍മറ്റ് ഒഴികെ മറ്റ് റൈഡിംഗ് ഗിയറുകളൊന്നും അപകട സമയത്ത് സുഖദേവ് ധരിച്ചിരുന്നില്ല. അപകടത്തില്‍ പരുക്കേറ്റ സുഖദേവിനെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചു.

Recommended Video

[Malayalam] MV Agusta Brutale 800 Launched In India - DriveSpark
കാറിലേക്ക് ഇടിച്ച് കയറി ഡ്യൂക്ക് 390; ഇത് പ്രതിസന്ധിയിലും ജീവിതം തിരിച്ചുപിടിച്ച റൈഡറുടെ കഥ

പരിശോധനയില്‍ സുഖദേവിന്റെ ശരീരത്തിലെ ഭൂരിഭാഗം അസ്ഥികളും തകര്‍ന്നതായി എക്‌സ്-റേ ഫലം വെളിപ്പെടുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടന്ന ശസ്ത്രക്രിയകള്‍ സുഖദേവിന്റെ പരുക്കുകളെ സാവധാനം ഭേദപ്പെടുത്തി.

കാറിലേക്ക് ഇടിച്ച് കയറി ഡ്യൂക്ക് 390; ഇത് പ്രതിസന്ധിയിലും ജീവിതം തിരിച്ചുപിടിച്ച റൈഡറുടെ കഥ

എന്നാല്‍ ഇനി വീണ്ടും പ്രഫഷണല്‍ ബോഡി ബില്‍ഡിംഗിലേക്ക് കടക്കാന്‍ സാധിക്കില്ലെന്ന് സുഖദേവിനോട് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Trending On DriveSpark Malayalam:

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

കാറിലേക്ക് ഇടിച്ച് കയറി ഡ്യൂക്ക് 390; ഇത് പ്രതിസന്ധിയിലും ജീവിതം തിരിച്ചുപിടിച്ച റൈഡറുടെ കഥ

ആദ്യം നിരാശ അനുഭവപ്പെട്ടെങ്കില്‍ പ്രതീക്ഷ കൈവിടാതെ സുഖദേവും കുടുംബവും ചികിത്സ തുടര്‍ന്നു. അപകടത്തിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സ്വന്തം കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ സുഖദേവിന് സാധിച്ചത്.

കാറിലേക്ക് ഇടിച്ച് കയറി ഡ്യൂക്ക് 390; ഇത് പ്രതിസന്ധിയിലും ജീവിതം തിരിച്ചുപിടിച്ച റൈഡറുടെ കഥ

നടക്കാന്‍ വേണ്ടി പിന്നെയും ദിവസങ്ങളും മാസങ്ങളും പിന്നിട്ടു.

കാറിലേക്ക് ഇടിച്ച് കയറി ഡ്യൂക്ക് 390; ഇത് പ്രതിസന്ധിയിലും ജീവിതം തിരിച്ചുപിടിച്ച റൈഡറുടെ കഥ

സുഖദേവ് ഇന്ന്?

ഇനി ഒരിക്കലും ബോഡിബില്‍ഡിംഗിലേക്ക് കടക്കാന്‍ സാധിക്കില്ലെന്ന ഡോക്ടര്‍മാരുടെ പ്രസ്താവനയെ സുഖദേവ് തിരുത്തി.

കാറിലേക്ക് ഇടിച്ച് കയറി ഡ്യൂക്ക് 390; ഇത് പ്രതിസന്ധിയിലും ജീവിതം തിരിച്ചുപിടിച്ച റൈഡറുടെ കഥ

രണ്ട് വര്‍ഷം ചികിത്സയ്ക്കും കഠിനപ്രയത്‌നത്തിനും ഒടുവില്‍ സുഖദേവ് ഇന്ന് പ്രഫഷണല്‍ ബോഡിബില്‍ഡറാണ്, ബൈക്കറാണ്, ട്രാവലറാണ്, ഫോട്ടോഗ്രാഫറാണ്.. എന്തിന് ഏറെ പറയുന്നു ഡ്രോണ്‍ പൈലറ്റ് കൂടിയാണ് ഇപ്പോള്‍ സുഖദേവ്.

കാറിലേക്ക് ഇടിച്ച് കയറി ഡ്യൂക്ക് 390; ഇത് പ്രതിസന്ധിയിലും ജീവിതം തിരിച്ചുപിടിച്ച റൈഡറുടെ കഥ

നേപ്പാളില്‍ റോഡ് സുരക്ഷാ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സുഖദേവും ഇന്ന് മുന്‍നിരയിലുണ്ട്. പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാതെയുള്ള സുഖദേവിന്റെ ജീവിതകഥ ബൈക്കര്‍ സമൂഹത്തിനുള്ള പ്രചോദനമാണ്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
KTM Duke 390 Rider Crash. Read in Malayalam.
Story first published: Thursday, November 23, 2017, 14:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X