മണലിൽ കുടുങ്ങി ലാൻഡ് ക്രൂയിസറും ഫോർച്യൂണറും, രക്ഷപ്പെട്ടത് കഷ്ടിച്ച് — വീഡിയോ

ഓഫ് റോഡ് ഡ്രൈവുകളിൽ ദുരിതമേറിയ ഒന്നാണ് മണലാരണ്യങ്ങളിലൂടെയുള്ള ഡ്രൈവുകൾ. ഇത് ഡ്രൈവർമാർക്ക് കൂടുതൽ സാഹസികമായ അനുഭവം നൽകുന്നു.

മണലിൽ കുടുങ്ങി ലാൻഡ് ക്രൂയിസറും ഫോർച്യൂണറും, രക്ഷപ്പെട്ടത് കഷ്ടിച്ച് — വീഡിയോ

നിങ്ങൾ കാർ വാങ്ങാനുദ്ദേശിക്കുന്ന ഒരാളാണെങ്കിൽ മണലാരണ്യങ്ങൾക്ക് അനുയോജ്യമായ കാറേതെന്ന് അൻഷുമാൻ ബിഷ്ണോയ് നൽകുന്ന വീഡിയോ വ്യക്തമാക്കും.

മണലിൽ കുടുങ്ങി ലാൻഡ് ക്രൂയിസറും ഫോർച്യൂണറും, രക്ഷപ്പെട്ടത് കഷ്ടിച്ച് — വീഡിയോ

ബിഷ്ണോയിയുടെ വീഡിയോ തുടങ്ങുന്നത് ലാൻഡ് ക്രൂയിസർ പ്രാഡോ വി 6, ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡേവർ, മിത്സുബിഷി പജേരോ, മാരുതി ജിപ്സി എന്നീ അഞ്ച് എസ് യുവികളും മരുഭൂമിയിൽ ഒരു മത്സരത്തിൽ പങ്കെടുക്കുന്നതായിട്ടാണ്.

Most Read: കാർ വിലയുടെ അന്തരം രണ്ടര ലക്ഷം ; ഇതാണ് BS-VI

മണലിൽ കുടുങ്ങി ലാൻഡ് ക്രൂയിസറും ഫോർച്യൂണറും, രക്ഷപ്പെട്ടത് കഷ്ടിച്ച് — വീഡിയോ

പക്ഷേ പെട്ടെന്ന് ലാൻഡ് ക്രൂയിസർ പ്രാഡോ വി 6 മരുഭൂമിയിലെ മണലിൽ താഴാൻ തുടങ്ങുന്നു. ലാൻഡ് ക്രൂയിസർ പ്രാഡോ വി 6 ന്റെ 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ 3400 rpm ൽ 171 bhp ഉം 1600 rpm ൽ 410 ടോർക്കും നൽകുന്നു.

മണലിൽ കുടുങ്ങി ലാൻഡ് ക്രൂയിസറും ഫോർച്യൂണറും, രക്ഷപ്പെട്ടത് കഷ്ടിച്ച് — വീഡിയോ

അഞ്ച് ,സ്പീഡ് ഗിയർ ബോക്സാണുള്ളത്. ഓഫ് റോഡ് ഡ്രൈവുകൾക്ക് സഹായകമായ രീതിയുലുള്ള നിർമ്മിതിയാണ് ലാൻഡ് ക്രൂയിസർ പ്രാഡോ വി 6 ന് ഉള്ളത്. ക്രോൾ നിയന്ത്രണം, 4 ക്യാമറയോട് കൂടിയ മൾട്ടി ടെറൈൻ സംവിധാനം എന്നിവ പ്രധാന പ്രത്യേകതകൾ.

ഇത്രയും സംവിധാനങ്ങൾ ഉണ്ടായിട്ടും മണലിൽ താഴ്ന്ന പോയത് കൊണ്ട് ലാൻഡ് ക്രൂയിസർ പ്രാഡോ വി 6 പരാജയമാണെന്ന് പറയാൻ വരട്ടെ. കുറച്ച് നേരത്തിന് ശേഷം ടൊയോട്ട ഫോർച്യൂണർക്കും സമാനസ്ഥിതി ഏർപ്പെട്ടു.

Most Read:വരുന്നു ചീറിപ്പായും ട്രെയിൻ 18, ഇനി അതിവേഗം ബഹുദൂരം

മണലിൽ കുടുങ്ങി ലാൻഡ് ക്രൂയിസറും ഫോർച്യൂണറും, രക്ഷപ്പെട്ടത് കഷ്ടിച്ച് — വീഡിയോ

മണൽ പ്രദേശങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ ഏതൊരു എസ് യുവിയ്ക്കും ഇത് സംഭവിക്കാം. ലാൻഡ് ക്രൂയിസർ പ്രാഡോ വി 6 താഴ്ന്ന പ്രദേശത്ത് നിന്ന് മാറിപ്പോവാൻ മറ്റ് എസ് യുവികളോട് ആളുകൾ പറയുന്നത് വീഡിയോയിൽ കേൾക്കാം.

മണലിൽ കുടുങ്ങി ലാൻഡ് ക്രൂയിസറും ഫോർച്യൂണറും, രക്ഷപ്പെട്ടത് കഷ്ടിച്ച് — വീഡിയോ

ഒരു പക്ഷേ ഈ പ്രദേശത്ത് കൂടി വന്നിരുന്നെങ്കിൽ അവയ്ക്കും സമാനസ്ഥിതി വന്നേക്കാം. ഏതായാലും അവിടെ കൂടിയിരുന്ന മറ്റുള്ളവർ എന്ത് കൊണ്ട് മത്സരത്തിൽ പങ്കെടുത്തില്ല എന്നത് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിക്കാണും. സുരക്ഷ പ്രവർത്തകരുടെ സഹായത്തോടെയാണ് അവസാനം മണലിൽ കുടുങ്ങിയ എസ് യുവികൾ പുറത്തെടുത്തത്.

Article Published On: Saturday, December 22, 2018, 18:41 [IST]
English summary
fortuner and cruiser sink into sand: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X