ചിരി ഒരു മൗലികാവകാശമാണ്
നോര്‍മല്‍ എന്ന് നമ്മള്‍ വിളിക്കുന്ന അവസ്ഥകളില്‍ നിന്ന് മാറി നടക്കുന്നവരെല്ലാം ചിരിയുടെ നിര്‍മാതാക്കളാണ്. ഇവർ വളരെ സ്വാഭാവികമായ വഴികളിലൂടെ ഉണ്ടാക്കുന്ന ചിരി നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. ഇനിയും എന്തെല്ലാമോ കണ്ടു ചിരിക്കാനുണ്ടല്ലോ എന്ന വേവലാതിയാണ് മനുഷ്യനെ മരണസമയത്തുപോലും വെപ്രാളപ്പെടുത്തുന്നത്.
ഗുജറാത്തിലെ പുട്ട് കണ്ടിട്ടുണ്ടോ?
ജീവിച്ചിരിക്കുന്നുണ്ടെന്ന് നമ്മെ ഇടയ്ക്കിടെ തെര്യപ്പെടുത്താനും ചിരി സഹായിക്കുന്നു. നമ്മുടെ ബോധത്തെ കൂടുതൽ വിശാലമാക്കുന്നതിനും ഇത് ഒരു കിടലൻ വഴിയാകുന്നു.
മേൽപറഞ്ഞ സംഗതികളെല്ലാം ശരിയാണെന്നു തോന്നുന്നുവെങ്കിൽ താഴെ വരിക, കുറച്ചുനേരം ചിരിക്കാം.

ഭാരതത്തിലുണ്ടായത്
ഭാരതത്തിലുണ്ടായത്

ക്രിസ്തുമസ് അപ്പൂപ്പൻ

റിസ്കി ജോബ്

കണ്ടുപിടിത്തത്തിൻറെ അച്ഛൻ

ഏറ്റവും പിന്നിലിരിക്കുന്നയാളെ സമ്മതിച്ചു.

അവർക്കൊക്കെ എന്തുമാവാം!

പിന്നിലെ സ്കൂട്ടറിൽക്കൂടി ആളെ കയറ്റാമല്ലോ!

കണ്ടുപിടിത്തക്കാരൻ

വ്യത്യസ്തനാമൊരു...

ഭക്തിയും ഓട്ടോയും

ഇന്നവേഷൻ

ഒരെണ്ണം കൂടി....

സഹകരണപ്രസ്ഥാനം

ചൈനയുടെ മറുപടി

എന്തുചെയ്യും!

പ്രാക്ക്

പന്നിയെ തിന്നാനുള്ള ഒരു റിസ്ക്

കണ്ടുപിടിത്തം

ഇന്നവേഷൻ

ആഷിക് അബൂന്റെ വീട്

ചൈനയിലേക്കുള്ള വഴി

ഫയർ എക്സ്റ്റിംഗ്വിഷർ

പടയ്ക്ക് മുമ്പിൽ....

സൈക്കിളിൻറെ ഉപയോഗം

താറാവും ട്രാഫിക്കും

യു ടേൺ

പോട്ടം പിടിത്തം

മോഡിഫിക്കേഷൻ

സൈക്കിളിൻറെ ഉപയോഗം

ടിവികൾ മേടിച്ചു

ഇടയന്റെ വാഹനം

പാളുന്ന പണികൾ

പെണ്ണ് കെട്ടണം!

കരയിലേക്ക് ഒരു കടൽ ദൂരം...

റിസ്കെടുത്താൽ നടക്കും!

തീ കെടുത്തും!

പറക്കും തളിക...

കണ്ണുകാണാത്ത ഡ്രൈവർക്കുള്ള സെറ്റപ്പ്

എന്തെചെയ്യട്ടെ!

ഒരെണ്ണം കൂടി കേറാനുണ്ട്!


പ്രണയനൈരാശ്യം ബാധിച്ചാൽ....


Click it and Unblock the Notifications








