2023 മുതൽ ബസുകൾക്ക് ESC കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

ബസുകൾക്കും മറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾക്കുമുള്ള സുരക്ഷാ മാനദണ്ഡങ്ങൾക്കൊപ്പം വിവിധ പുതിയ അന്താരാഷ്ട്ര എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനായി ഒരു പരിവർത്തന പദ്ധതി ആരംഭിച്ചതായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) പ്രഖ്യാപിച്ചു.

2023 മുതൽ ബസുകൾക്ക് ESC കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

ബസുകൾക്കായി 2023 ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സംവിധാനത്തിനായി (ESC) കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രാലയം പരാമർശിച്ചു.

2023 മുതൽ ബസുകൾക്ക് ESC കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

എല്ലാ വിഭാഗം വാഹനങ്ങൾക്കും സുരക്ഷയുടെ ഉയർന്ന നിലവാരം ഉറപ്പാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, അന്താരാഷ്ട്ര നിലവാരത്തിനായി ചില മുൻ‌ഗണനാ മേഖലകൾ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.

MOST READ: 401 ഇരട്ടകൾ 2020 അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹസ്ഖ്‌വര്‍ണ

2023 മുതൽ ബസുകൾക്ക് ESC കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

അടുത്ത മാസത്തോടെ പ്രാബല്യത്തിൽ വരാൻ സാധ്യതയുള്ള ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) ഇതിൽ ഉൾപ്പെടുന്നു.

2023 മുതൽ ബസുകൾക്ക് ESC കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

ഈ നിയന്ത്രണങ്ങളിലൂടെ ഇന്ത്യൻ വാഹന വ്യവസായത്തെ വികസിത രാജ്യങ്ങളുമായി തുല്യമാക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.

MOST READ: ഗ്രാന്‍ഡ് i10 നിയോസ് കോര്‍പ്പറേറ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.11 ലക്ഷം രൂപ

2023 മുതൽ ബസുകൾക്ക് ESC കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

രാജ്യത്തിന്റെ ജിഡിപിയിൽ നിർണായകമാകുന്ന വാഹന മേഖലയ്ക്കായി സർക്കാരിന്റെ ദീർഘകാല റോഡ് മാപ്പിലുള്ള പദ്ധതികളുമായി ഈ നടപടികൾ യോജിക്കുന്നതായി വിശ്വസിക്കപ്പെടുന്നു.

2023 മുതൽ ബസുകൾക്ക് ESC കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

ഇന്ത്യയിലെ വാഹന മേഖലയ്ക്ക് ഈ മാറ്റങ്ങളുമായി മുന്നേറാൻ കഴിഞ്ഞു, യാത്രക്കാരുടെ സുരക്ഷ, എമിഷൻ നിയന്ത്രണം, കണക്റ്റഡ് സാങ്കേതികവിദ്യ എന്നിവയിൽ ഇത് ഒരു പരിവർത്തനത്തിന് വിധേയമായി.

MOST READ: പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

2023 മുതൽ ബസുകൾക്ക് ESC കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

അത്തരമൊരു ഉദാഹരണമാണ് ഇന്ത്യൻ വാഹന വ്യവസായം യൂറോ എമിഷൻ മാനദണ്ഡങ്ങൾക്ക് തുല്യമായി കർശനമായ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നത്. വ്യവസായം സാക്ഷ്യം വഹിച്ച ഈ മാറ്റങ്ങൾ യുഎസ്, യൂറോപ്പ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി തുല്യമാണ്.

2023 മുതൽ ബസുകൾക്ക് ESC കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റങ്ങൾ, എയർബാഗുകൾ, സ്പീഡ് അലേർട്ട് സിസ്റ്റങ്ങൾ, റിവേർസ് പാർക്കിംഗ് അസിസ്റ്റ്, ക്രാഷ് സ്റ്റാൻഡേർഡുകൾ എന്നിവയ്ക്കുള്ള കരട് അറിയിപ്പുകൾ ഉൾപ്പെടുന്ന വാഹനങ്ങളിലെ എമിഷൻ, സുരക്ഷാ സവിശേഷതകൾ നവീകരിക്കുന്നതിനുള്ള നിരവധി നിയന്ത്രണങ്ങൾ മന്ത്രാലയം ഇതിനകം അറിയിച്ചിട്ടുണ്ട്.

MOST READ: ഓഗസ്റ്റ് മാസത്തിലെ വിൽപ്പനയിൽ റോയൽ എൻഫീൽഡിന് നഷ്‌ടം; നിരത്തിൽ എത്തിയത് 35,105 യൂണിറ്റുകൾ

2023 മുതൽ ബസുകൾക്ക് ESC കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

കൂടാതെ, MoRTH -ഉം ഇലക്ട്രോണിക് സ്റ്റെബിലിറ്റി സംവിധാനങ്ങൾക്കും ബ്രേക്ക് അസിസ്റ്റ് സിസ്റ്റങ്ങൾക്കുമുള്ള മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുള്ള അന്തിമ പ്രക്രിയിലാണ്. പ്രസക്തമായ വിഭാഗങ്ങൾക്കായുള്ള ഈ മാനദണ്ഡങ്ങൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.

2023 മുതൽ ബസുകൾക്ക് ESC കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

മാത്രമല്ല, വാഹനങ്ങളുടെ അളവുകൾക്കും കൺസ്ട്രക്ഷൻ ഉപകരണ വാഹനങ്ങളുടെ സുരക്ഷയ്ക്കുമുള്ള മാനദണ്ഡങ്ങൾ അധികൃതർ ഇതിനകം അറിയിച്ചിട്ടുണ്ട്.

2023 മുതൽ ബസുകൾക്ക് ESC കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

സമാനമായ കുറിപ്പിൽ, സൈഡ് സ്റ്റാൻഡുകൾ, ഫുട്‌റെസ്റ്റുകൾ, 2-വീലറുകളുടെ ബാഹ്യ പ്രൊജക്ഷനുകൾ എന്നിവയ്‌ക്കായി മന്ത്രാലയം അറിയിപ്പുകൾ പുറപ്പെടുവിച്ചു, അതും ഉടൻ പ്രാബല്യത്തിൽ വരും.

Most Read Articles

Malayalam
English summary
MoRTH To Make ESC Mandatory On Buses From 2023 April. Read in Malayalam.
Story first published: Monday, September 14, 2020, 12:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X