സ്റ്റണ്ട് ബൈക്കര്‍ ഷോപ്പിങ് മാളിലേക്ക്!
ഇന്ന് നമ്മുടെ നിരത്തുകളില്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് നടത്തുന്ന ഫ്രീക്കന്‍മാര്‍ നിറഞ്ഞിരിക്കുകയാണ്. ലോകത്തെമ്പാടും ഇത്തരക്കാരുടെ സാന്നിധ്യമുണ്ട് എന്നതാണ് സത്യം. വിദേശങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടി ഉറപ്പുവരുത്തിയാണ് ആളുകള്‍ ഇത് ചെയ്യാറുള്ളത് എന്നത് ഒരു ചെറിയ വ്യത്യാസം മാത്രം.
ബൈക്ക് സ്റ്റണ്ടുകളെ പരിചയപ്പെടാം
ഇവിടെ പോളണ്ടുകാരനായ ഒരു മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ടുകാരന്‍ തന്റെ ഡര്‍ട്ട് ബൈക്കുമായി ചെല്ലുന്നത് ഒരു ഷോപ്പിങ് മാളിലേക്കാണ്. എങ്ങനെയാണ് പുള്ളിക്കാരന്‍ അകത്തു കടന്നതെന്നതെന്ന് ഒരു പിടിയുമില്ല. വീഡിയോ കാണുക.


Click it and Unblock the Notifications








