അപകടത്തില്‍പ്പെട്ട ബൈക്കുകാരനെ ആശുപത്രിയിലെത്തിച്ച് അംബാനിയുടെ മകന്‍ — വീഡിയോ

പൊതുവെ റോഡില്‍ അപകടം പറ്റി കിടക്കുന്നവരോട് അവജ്ഞ വച്ചു പുലര്‍ത്തുന്നവരാണ് നമ്മളില്‍ പലരും. അപകടം സംഭവിച്ച് ആരും സഹായിക്കാനില്ലാതെ മണിക്കൂറുകളോളം റോഡില്‍ കിടന്ന് ആളുകള്‍ മരിച്ച ഒരുപാട് സാഹചര്യങ്ങള്‍ നമ്മള്‍ വാര്‍ത്തകളില്‍ കേട്ടിട്ടുണ്ട്. അത്തരത്തിലൊരു അപകടമാണിപ്പോള്‍ മുംബൈയില്‍ സംഭവിച്ചിരിക്കുന്നത്. റോഡിലെ ഡിവൈഡറില്‍ ഇടിച്ച് ബൈക്ക് യാത്രികനാണ് റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നത്.

അപകടത്തില്‍പ്പെട്ട ബൈക്കുകാരനെ ആശുപത്രിയിലെത്തിച്ച് അംബാനിയുടെ മകന്‍ — വീഡിയോ

മുംബൈയിലെ തിരക്കേറിയ തെരുവുകളിലൊന്നിലാണ് ഈ അപകടം നടന്നത്. ബൈക്ക് യാത്രികന്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നതും ആഴമേറിയ പരിക്കുണ്ടാവാന്‍ കാരണമായി. അപകടം പറ്റി റോഡില്‍ കിടക്കുന്ന ഇദ്ദേഹത്തിന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതായി ഇത് സംബന്ധിച്ച വീഡിയോയില്‍ കാണാം.

അപകടത്തില്‍പ്പെട്ട ബൈക്കുകാരനെ ആശുപത്രിയിലെത്തിച്ച് അംബാനിയുടെ മകന്‍ — വീഡിയോ

കൂടാതെ അതുവഴി പോയിരുന്ന നിരവധി യാത്രക്കാര്‍ തങ്ങളുടെ വാഹനം നിര്‍ത്തുന്നുണ്ടെങ്കിലും ആരും ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ട് പോവാന്‍ തയ്യാറായി മുന്നോട്ട് വന്നില്ല.

അപകടത്തില്‍പ്പെട്ട ബൈക്കുകാരനെ ആശുപത്രിയിലെത്തിച്ച് അംബാനിയുടെ മകന്‍ — വീഡിയോ

ഈ സാഹചര്യത്തിലാണ് മുകേഷ് അംബാനിയുടെ മകനും കുടുംബവും അതുവഴി കടന്നുപോവാന്‍ ഇടയായത്. അംബാനി കുടുംബത്തിന്റെ സുരക്ഷയുടെ ഭാഗമായ വൈറ്റ് ടൊയോട്ട ഫോര്‍ച്യൂണറിലും ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയിലുമാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.

അപകടത്തില്‍പ്പെട്ട ബൈക്കുകാരനെ ആശുപത്രിയിലെത്തിച്ച് അംബാനിയുടെ മകന്‍ — വീഡിയോ

അപകടം കണ്ടയുടന്‍ അംബാനിയുടെ മകന്‍ കാര്‍ നിര്‍ത്താനാവശ്യപ്പെടുകയും അപകടത്തില്‍ പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രയിലെത്തിക്കുകയുമായിരുന്നു.

അപകടത്തില്‍പ്പെട്ട ബൈക്കുകാരനെ ആശുപത്രിയിലെത്തിച്ച് അംബാനിയുടെ മകന്‍ — വീഡിയോ

ടൊയോട്ട ഫോര്‍ച്യൂണറിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങളില്‍ ഉടമസ്ഥാവകാശം റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന് രേഖപ്പെടുത്തിയിരുന്നു. Z പ്ലസ് സുരക്ഷയാണ് അംബാനി കുടുംബത്തിനുള്ളത്. ഇതിനാല്‍ തന്നെ ഇവരുടെ യാത്രയിലുടനീളം സുരക്ഷ വാഹനങ്ങളുടെ നിരയുണ്ടാവും.

Most Read:ബിഎസ് VI നിലവാരത്തിലേക്ക് മഹീന്ദ്ര XUV300, ആദ്യ ചിത്രങ്ങള്‍ പുറത്ത്‌

അപകടത്തില്‍പ്പെട്ട ബൈക്കുകാരനെ ആശുപത്രിയിലെത്തിച്ച് അംബാനിയുടെ മകന്‍ — വീഡിയോ

അംബാനിയുടെ ഭാര്യയ്ക്കാവട്ടെ Y ലെവല്‍ സുരക്ഷയാണുള്ളത്. ബിഎംഡബ്ല്യു X5, ലാന്‍ഡ് റോവര്‍ ഡിസ്‌ക്കവറിയുള്‍പ്പടെയുള്ള എസ്‌യുവികളാണ് ഇവരുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്.

Most Read:മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

അപകടത്തില്‍പ്പെട്ട ബൈക്കുകാരനെ ആശുപത്രിയിലെത്തിച്ച് അംബാനിയുടെ മകന്‍ — വീഡിയോ

ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. സിആര്‍പിഎഫിനാണ് അംബാനി കുടുംബത്തിന്റെ സുരക്ഷ ചുമതല. ഒരു ഇന്ത്യന്‍ പൗരന് ലഭിക്കുന്ന ഏറ്റവും മൂല്യമേറിയ സുരക്ഷ സജ്ജീകരണങ്ങളാണ് അംബാനിയ്ക്ക് ലഭിക്കുതെന്നത് സംശയമില്ലാത്ത കാര്യമാണ്.

Most Read:ഹീറോ മയെസ്‌ട്രോ എഡ്ജ് 125, പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറുകള്‍ വിപണിയില്‍

അപകടത്തില്‍പ്പെട്ട ബൈക്കുകാരനെ ആശുപത്രിയിലെത്തിച്ച് അംബാനിയുടെ മകന്‍ — വീഡിയോ

ഇവിടെ അപകടത്തില്‍പ്പെട്ടയാളെ പലരും തിരിഞ്ഞ് നോക്കാതിരുന്നപ്പോള്‍ ഉയര്‍ന്ന സുരക്ഷയ്ക്ക് കീഴില്‍ വരുന്ന അംബാനി കുടുംബം കാണിച്ച പ്രയത്‌നം ശ്ലാഖനീയമാണ്. വാഹനാപകടങ്ങളില്‍ പെട്ട് റോഡില്‍ കിടക്കുന്നവരെ സഹായിക്കേണ്ടത് നാം ഏവരുടെയും കര്‍ത്തവ്യമാണ്.

സംഭവ സ്ഥലത്തേക്ക് ആംബുലന്‍സെത്താന്‍ വൈകുമെന്നതിനാല്‍ കഴിവതും വേഗം ഇക്കൂട്ടരെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുക. സുപ്രീം കോടതി പാസാക്കിയ പുതിയ നിയമ പ്രകാരം അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവരെ ഒരു തരത്തിലും പൊലീസോ മറ്റ് അധികാരികളോ ബുദ്ധിമുട്ടിക്കരുതെന്ന് പറയുന്നു. മാത്രമല്ല വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കൂട്ടര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും മറ്റും നല്‍കുന്നുമുണ്ട്.

More from DriveSpark

Article Published On: Monday, May 13, 2019, 18:40 [IST]
English summary
Mukesh Ambani’s Toyota Fortuner Helps Rescue An Injured Biker: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X