പൃഥ്വിരാജിന്‍റെ കാറിൽ മമ്മൂക്ക കയറിയപ്പോൾ

പൃഥ്വിരാജ് എന്നുകേട്ടാല്‍ വലിയ വിഭാഗം മലയാളികള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്ന ഒരു പ്രതിഭാസം ഇടക്കാലത്ത് സംഭവിച്ചിരുന്നു. വെള്ളം ചേര്‍ക്കാത്ത നിലപാട്, കാപട്യമില്ലായ്മ, നിഷ്കളങ്കത, തുറന്നുപറച്ചില്‍ തുടങ്ങിയ ഗുണങ്ങളോട് മലയാളിക്കുള്ള പരമപുച്ഛമായിരുന്നു പ്രസ്തുത ചൊറിച്ചിലുകള്‍ക്കു പിന്നില്‍. എല്ലാ ചൊറിച്ചിലുകാരെയും തന്‍റെ പ്രകടനം കൊണ്ട് നിശ്ശബ്ദരാക്കാനുള്ള കൈയിലിരിപ്പ് ടി കക്ഷിക്ക് ഉണ്ടായിരുന്നതിനാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ പടച്ചുവിട്ടുകൊണ്ടിരുന്ന ആരോപണങ്ങളെല്ലാം ആവിയായിപ്പോകുന്നതാണ് കണ്ടത്.

പൊതുവില്‍ സ്റ്റാറുകള്‍ക്ക് കണ്ടുവരാറുള്ള ആഡംബര കാര്‍ ഭ്രമം പൃഥ്വിരാജിലും ഒട്ടും കുറയാതെ തന്നെയുണ്ട്. ഒരു കിടിലന്‍ സ്പോര്‍ട്സ് കാര്‍ പൃഥ്വിയുടെ ഗാരേജില്‍ കിടപ്പുണ്ട്. അതെക്കുറിച്ചാണ് താഴെ പറയുന്നത്.

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

മമ്മൂക്ക, പൃഥ്വിരാജിന്‍റെ കാറില്‍ എന്തോ ചെയ്യുന്നതാണ് ചിത്രത്തില്‍. പരിഭ്രാന്തനായ പൃഥ്വിരാജിനെയും കൂടെ കാണാം.

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പൃഥ്വിരാജിന്‍റെ കാറിന്‍റെ പിന്‍വശം ഇപ്രകാരം കാണപ്പെടുന്നു.

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

കാറിന്‍റെ മുന്‍വശം

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

ബിഎംഡബ്ലിയു സെഡ്4 റോഡ്‍സ്റ്ററാണ് പൃഥ്വിരാജിന്‍റെ പക്കലുള്ളത്. ബിഎംഡബ്ലിയുവിന്‍റെ ഇന്ത്യന്‍ ആഡംബര ഗാരേജിന് കൂടുതല്‍ സമ്പന്നത പകരുകയാണ് ഈ വാഹനം ചെയ്യുന്നത്. ആഡംബര കാര്‍ എന്നതിനപ്പുറത്തേക്ക് ചിന്തിക്കുന്നവര്‍ക്കുള്ള വ്യക്തമായ ഉത്തരമാണ് ഈ വാഹനം കൊണ്ട് ബിഎംഡബ്ലിയു ചെയ്യുന്നത്. ഈ കാറിന്‍റെ ദില്ലി എക്സ്ഷോറൂം വില 59 ലക്ഷമാണ്.

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

ബിഎംഡബ്ലിയു സെഡ്4 റോഡ്‍സ്റ്റര്‍ കിട്ടണമെങ്കില്‍ കൊച്ചി അങ്ങാടിയില്‍ 61,86,867 ലക്ഷം രൂപ ചെലവാക്കണം.

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

ഇത് കണ്‍വെര്‍ടിബ്ള്‍ മോഡലാണ്. മൊത്തം നീളം 4,239 എംഎം. ഉയരം 1,291എംഎം. വിഡ്ത് 1,439 എംഎം.

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

2979സിസി ഓട്ടോമാറ്റിക് 6 സിലിണ്ടര്‍ ഇന്‍-ലൈന്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്.

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

ലിറ്ററിന് 10.37 കിലോമീറ്റര്‍ മൈലേജ് ഈ എന്‍ജിന്‍ പകരുന്നുണ്ട്.

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

നാല് നിറങ്ങളില്‍ സെഡ്4 റോഡ്‍സ്റ്റര്‍ ലഭിക്കുന്നു.

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

നിറങ്ങള്‍

ബ്ലാക് സഫയര്‍

ടൈറ്റാനിയം സില്‍വര്‍

ആല്‍പൈന്‍ വൈറ്റ്

ഡീപ് സീ ബ്ലൂ

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

5.1 സെക്കന്‍ഡുകൊണ്ട് 100 കിമി വേഗം പിടിക്കാന്‍ ഈ കാറിന് സാധിക്കും.

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പരമാവധി വേഗത മണിക്കൂറിന് 250 കിലോമീറ്ററാണ്. ഈ വേഗതാപരിധി സാങ്കേതികമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിനപ്പുറം പോകാന്‍ വാഹനത്തിന് സാധിക്കില്ല.

പൃഥ്വിയുടെ പോഷെ കായേൻ

പൃഥ്വിയുടെ പോഷെ കായേൻ

പൃഥ്വിരാജിന്റെ പോഷെ കായേൻ

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

പൃഥ്വിരാജിന്‍റെ സെഡ്4 റോഡ്‍സ്റ്റര്‍

Image Source

More from DriveSpark

Article Published On: Friday, February 22, 2013, 17:50 [IST]
English summary
Malayalam movie actor Prithviraj owns a BMW Z4 Roadster. Here is the images.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X