ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ

കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ലോകമെമ്പാടും ധാരാളം ആളുകൾ ദുരിതമനുഭവിക്കുന്നു. മഹാമാരിക്കെതിരെ പോരാടുന്നതിന് ഒരു സഹായഹസ്തം നൽകാൻ നിരവധി ബിസിനസ്സ് സ്ഥാപനങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്.

ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ

വൈറസിന്റെ വ്യാപനം തടയുന്നതിന് മെയ് 3 വരെ രാജ്യവ്യാപകമായി സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് ദൈനംദിന വേതന തൊഴിലാളികൾക്ക് അവശ്യസാധനങ്ങൾ പോലും വാങ്ങുന്നതിന് ഈ നിയന്ത്രണം ഒരു പരിധിവരെ തടസമാവുന്നു.

ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ

ലോക്ക്ഡൗണിനിടയിൽ സപ്ലൈ-ചെയിൻ വെല്ലുവിളികൾ പരിഹരിക്കുന്നതിന് ഡെലിവറി സേവന പങ്കാളിയെന്ന നിലയിൽ റാപ്പിഡോ BBMP -യുടെ കൊവിഡ് -19 ഹോം ഡെലിവറി ഹെൽപ്പ് ലൈനുമായി സഹകരിച്ചിരിക്കുകയാണ്.

MOST READ: ഇവോക്ക്, ഡിസ്കവറി സ്പോർട് മോഡലുകൾക്ക് പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനം ഒരുക്കി ലാൻഡ് റോവർ

ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ

DCPC നോഡിന് കീഴിലുള്ള പാൽ, ഭക്ഷ്യ പാക്കറ്റുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ ദരിദ്ര പ്രദേശങ്ങളിൽ എത്തിക്കുന്നതിലൂടെ കമ്പനി ഡൽഹി, കർണാടക സർക്കാരുകളെ പിന്തുണയ്ക്കും.

ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ

രാജ്യവ്യാപകമായ ലോക്ക്ഡൗണിനിടയിൽ സപ്ലൈ-ചെയിൻ വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള നീക്കത്തിൽ ഡെലിവറി സേവന പങ്കാളിയെന്ന നിലയിൽ BBMPയുടെ കൊവിഡ് -19 ഹോം ഡെലിവറി ഹെൽപ്പ് ലൈനുമായി സഹകരിക്കാൻ സാധിച്ചതിൽ റാപ്പിഡോയ്ക്ക് അഭിമാനമുണ്ട്.

MOST READ: ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ

റാപ്പിഡോയുടെ ഡെലിവറി ശൃംഖലയിൽ ശക്തമായ ക്യാപ്റ്റൻമാർ (ഡ്രൈവർ-പങ്കാളികൾ) ) പ്രതിദിനം 16,000 പ്രാദേശിക പലചരക്ക് കടകളിൽ നിന്നും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും അവശ്യസാധനങ്ങൾ നഗരത്തിലുടനീളമുള്ള ജനങ്ങൾക്ക് എത്തിക്കുന്നതിന് സഹായിക്കുന്നു.

ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ

080-61914960 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ വിളിക്കുകയോ വാട്ട്‌സ്ആപ്പിൽ ഒരു മെസേജ് ഇടുകയോ ചെയ്തുകൊണ്ട് ഓർഡറുകൾ നൽകാം.

MOST READ: ഉത്പാദന കേന്ദ്രങ്ങളിൽ അണുവിമുക്ത നടപ്പാതകൾ ഒരുക്കി മാരുതി

ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ

കിഴക്കൻ ഡൽഹിയിലെ നിരാലംബരായ പ്രദേശങ്ങളിൽ DCPC നോഡിന് കീഴിൽ പാൽ, ഭക്ഷ്യ പാക്കറ്റുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് തങ്ങൾ ഡൽഹി സർക്കാരിനെ പിന്തുണയ്ക്കുന്നു.

MOST READ: ലോക്ക്ഡൗൺ: സാമൂഹിക സേവനങ്ങൾക്കായി 100 ഹെക്ടർ എസ്‌യുവികൾ വാഗ്ദാനം ചെയ്ത് എംജി

ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ

നിലവിൽ, തങ്ങളുടെ ധീരരും ഊർജ്ജസ്വലരുമായ ക്യാപ്റ്റൻമാരുടെ സഹായത്തോടെ ഒരു ദിവസം 100 കുടുംബങ്ങൾക്ക് സേവനം നൽകുന്നു.

നഗരത്തിന്റെ ദക്ഷിണ, വടക്ക്, പടിഞ്ഞാറൻ മേഖലകളിലേക്കും ഈ സേവനം വ്യാപിപ്പിക്കുന്നതിന് തങ്ങൾ ഡൽഹി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു.

ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ

പൗരന്മാരെ അവരുടെ ദൈനംദിന ആവശ്യങ്ങളിൽ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവരുമായി സഹകരിക്കാനുള്ള ഈ അവസരത്തിന് കർണാടക, ഡൽഹി സർക്കാരുകൾക്ക് റാപ്പിഡോ നന്ദി അറിയിച്ചു.

ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ

എന്താണ് റാപ്പിഡോ? 2015 -ൽ സ്ഥാപിതമായ ബാംഗ്ലൂരിൽ ആസ്ഥാനമായ ഒരു ഓൺലൈൻ മോട്ടോർ സൈക്കിൾ ടാക്സി ഏജൻസിയാണിത്. രാജ്യത്തൊട്ടാകെയുള്ള നൂറിലധികം നഗരങ്ങളിൽ ഇത് പ്രവർത്തിക്കുന്നു.

Most Read Articles

Malayalam
English summary
Rapido Collaborates With Delhi And Karnataka Government For Supplying Deliveries Amidst COVID-19. Read in Malayalam.
Story first published: Friday, April 24, 2020, 3:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X