ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ക്ക് GPS നിര്‍ബന്ധമെന്ന് റോഡ് മന്ത്രാലയം

AIS140 അനുസരിച്ച് എല്ലാ കണ്ടെയ്‌നറുകളും ടാങ്കറുകളും ഓക്‌സിജന്‍ വഹിക്കുന്ന വാഹനങ്ങളും വാഹന ലൊക്കേഷന്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ (VLT) ഉപകരണങ്ങള്‍ ഘടിപ്പിക്കേണ്ടതുണ്ടെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) അറിയിച്ചു.

ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ക്ക് GPS നിര്‍ബന്ധമെന്ന് റോഡ് മന്ത്രാലയം

ഈ ഉപകരണങ്ങള്‍ ഓക്‌സിജന്‍ ടാങ്കറുകളുടെ ശരിയായ നിരീക്ഷണവും സംരക്ഷണവും ഉറപ്പുവരുത്തും, കൂടാതെ വഴിതിരിച്ചുവിടലോ കാലതാമസമോ ഇല്ലെന്ന് ഉറപ്പാക്കുമെന്നും ട്വീറ്റില്‍ MoRTH വ്യക്തമാക്കി.

ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ക്ക് GPS നിര്‍ബന്ധമെന്ന് റോഡ് മന്ത്രാലയം

കൊവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ആശുപത്രികളിലുടനീളം ഓക്‌സിജന്റെ അഭാവം രൂക്ഷമായ സമയത്താണ് ഈ പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

MOST READ: വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വാക്സിനെടുക്കാം; ഡ്രൈവ് ഇൻ വാക്സിൻ സെന്റുമായി മുംബൈ ഭരണകൂടം

ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ക്ക് GPS നിര്‍ബന്ധമെന്ന് റോഡ് മന്ത്രാലയം

ഓക്‌സിജന്റെ അഭാവമാണ് രാജ്യത്താകമാനമുള്ള മരണങ്ങള്‍ക്ക് കാരണമായത്. ഓക്‌സിജന്‍ ആവശ്യമുള്ളയിടത്തെല്ലാം എത്തിക്കുന്നതിനായി പുതുവഴികള്‍ തേടുകയാണ് ഇപ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍.

ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ക്ക് GPS നിര്‍ബന്ധമെന്ന് റോഡ് മന്ത്രാലയം

ഇതിന് ഇടയിലാണ് ഇപ്പോള്‍ ഇത്തരത്തിലൊരു പ്രഖ്യാപനം വന്നിരിക്കുന്നത്. മഹാമാരിയുടെ രണ്ടാമത്തെ തരംഗം ആരോഗ്യസംരക്ഷണ സംവിധാനത്തെ കൂടുതല്‍ ബാധിച്ചു. നിലവില്‍, ദിനംപ്രതി 300,000 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

MOST READ: വിപണിയിലേക്ക് എത്താൻ തയാർ, ബിഎസ്-VI D-മാക്സ് V-ക്രോസിന്റെ പുതിയ ടീസർ ചിത്രങ്ങളുമായി ഇസൂസു

ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ക്ക് GPS നിര്‍ബന്ധമെന്ന് റോഡ് മന്ത്രാലയം

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം 50 ലക്ഷത്തിലധികം കൊവിഡ് കോസുകളാണ് രാജ്യത്ത് ഉണ്ടായത്. ഇത് ജനങ്ങളില്‍ രണ്ടാമത്തെ തരംഗത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നു.

ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ക്ക് GPS നിര്‍ബന്ധമെന്ന് റോഡ് മന്ത്രാലയം

അതേസമയം, കൊറോണ വൈറസ് മൂലമുള്ള മരണസംഖ്യ പ്രതിദിനം 3,000-ല്‍ അധികമാണ്. ഇതോടെ മരണ സംഖ്യ 222,408 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പങ്കിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

MOST READ: ഇന്ത്യന്‍ വിപണിക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയിലേക്കും ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഓല ഇലക്ട്രിക്

ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ക്ക് GPS നിര്‍ബന്ധമെന്ന് റോഡ് മന്ത്രാലയം

തടസ്സമില്ലാതെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിനായി ഇന്ത്യയിലുടനീളമുള്ള എല്ലാ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളിലും കമ്പനി സൗജന്യ ജിപിഎസ് ട്രാക്കിംഗ് സംവിധാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് മാപ്പ് മൈ ഇന്ത്യ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

Most Read Articles

Malayalam
English summary
Road Ministry Says Oxygen Containers Vehicle Location Tracking Devices Mandatory. Read in Malayalam.
Story first published: Wednesday, May 5, 2021, 13:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X