വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വാക്സിനെടുക്കാം; ഡ്രൈവ് ഇൻ വാക്സിൻ സെന്റുമായി മുംബൈ ഭരണകൂടം

മുംബൈ പ്രാദേശിക ഭരണകൂടം, ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) നഗരത്തിലെ ആദ്യത്തെ ഡ്രൈവ് ഇൻ വാക്സിനേഷൻ സൗകര്യം ആരംഭിച്ചു. അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും സ്വന്തം വാഹനങ്ങളിൽ ഇരുന്ന് തന്നെ കൊറോണ വൈറസിനെതിരെ വാക്സിൻ ഡോസുകൾ കൈകൊള്ളാനാകും.

വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വാക്സിനെടുക്കാം; ഡ്രൈവ് ഇൻ വാക്സിൻ സെന്റുമായി മുംബൈ ഭരണകൂടം

ദാദർ വെസ്റ്റിലെ ശിവാജി പാർക്കിന് സമീപമുള്ള JK സാവന്ത് മാർഗിലെ നഗരത്തിലെ മൾട്ടി സ്റ്റോർ കോഹിനൂർ പബ്ലിക് പാർക്കിംഗ് ലോട്ടിലാണ് ഡ്രൈവ് ഇൻ വാക്സിനേഷൻ സൗകര്യം ആരംഭിച്ചത്.

വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വാക്സിനെടുക്കാം; ഡ്രൈവ് ഇൻ വാക്സിൻ സെന്റുമായി മുംബൈ ഭരണകൂടം

സൗകര്യത്തിന്റെ ഉദ്ഘാടനത്തിനുശേഷം, രാവിലെ 10 മണിയോടെ ആദ്യത്തെ വാക്സിൻ ഡോസ് ഒരു ഗുണഭോക്താവിന് തന്റെ കാറിൽ തന്നെ നൽകുകയും ചെയ്തു.

MOST READ: ഹോണ്ട CB 500X അഡ്വഞ്ചർ മോട്ടോസൈക്കിളുകളുടെ ആദ്യ ബാച്ച് ഡീലർഷിപ്പിൽ എത്തിത്തുടങ്ങി; ഡെലിവറികൾ

വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വാക്സിനെടുക്കാം; ഡ്രൈവ് ഇൻ വാക്സിൻ സെന്റുമായി മുംബൈ ഭരണകൂടം

45 വയസിന് മുകളിലുള്ള അംഗപരിമിതരും, നടക്കാൻ കഴിയാത്തതുമായി മുതിർന്ന പൗരന്മാർക്കായി ഡ്രൈവ് ഇൻ വാക്സിനേഷൻ സൗകര്യം ആരംഭിച്ചും എന്ന് BMC വാർഡ്-GN -ന്റെ അസിസ്റ്റന്റ് കമ്മീഷണർ കിരൺ ദിഘവ്കർ ട്വിറ്ററിൽ കുറിച്ചു.

വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വാക്സിനെടുക്കാം; ഡ്രൈവ് ഇൻ വാക്സിൻ സെന്റുമായി മുംബൈ ഭരണകൂടം

മുഴുവൻ സൗകര്യത്തിലും ഏഴ് ബൂത്തുകളുണ്ട്, അതിൽ രണ്ടെണ്ണം ഡ്രൈവ് ഇൻ ബൂത്തുകളായി ഉപയോഗിക്കുന്നു. ഏഴ് ബൂത്തുകളിലായി പ്രതിദിനം 5,000 ഗുണഭോക്താക്കൾക്ക് വാക്സിൻ കുത്തിവയ്പ്പുകൾ എടുക്കാനുള്ള ശേഷിയുണ്ടെന്ന് ദിഘാവ്കർ വ്യക്തമാക്കി.

MOST READ: മോട്ടോർസൈക്കിൾ ശൈലിയിൽ മിസാനോ റോഡ്സറ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് സുസുക്കി

വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വാക്സിനെടുക്കാം; ഡ്രൈവ് ഇൻ വാക്സിൻ സെന്റുമായി മുംബൈ ഭരണകൂടം

രണ്ട് ഡ്രൈവ് ഇൻ ബൂത്തുകൾക്കായി ആളുകൾ ക്യൂ നിൽക്കുമ്പോൾ പാർക്കിംഗ് സ്ഥലത്ത് 70 വാഹനങ്ങൾ വരെ ഉൾക്കൊള്ളാനാകും.

വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വാക്സിനെടുക്കാം; ഡ്രൈവ് ഇൻ വാക്സിൻ സെന്റുമായി മുംബൈ ഭരണകൂടം

ഡ്രൈവ്-ഇൻ ബൂത്തുകളിൽ BMC ഒരു രജിസ്ട്രേഷൻ സ്റ്റാളും സ്ഥാപിക്കും, കൂടാതെ വാക്സിൻ ഷോട്ടുകൾ ലഭിക്കാൻ ക്യൂവിൽ കാത്തുനിൽക്കുമ്പോൾ സ്വയം രജിസ്റ്റർ ചെയ്യാൻ സ്റ്റാഫ്, ഗുണഭോക്താക്കളെ സഹായിക്കും.

MOST READ: വിപണിയിലേക്ക് എത്താൻ തയാർ, ബിഎസ്-VI D-മാക്സ് V-ക്രോസിന്റെ പുതിയ ടീസർ ചിത്രങ്ങളുമായി ഇസൂസു

വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വാക്സിനെടുക്കാം; ഡ്രൈവ് ഇൻ വാക്സിൻ സെന്റുമായി മുംബൈ ഭരണകൂടം

45 വയസിന് മുകളിലുള്ള രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ വരുന്നവർക്ക് വേണ്ടി പ്രത്യേകം ദാദറിലെ JK സാവന്ത് മാർഗിൽ കോഹിനൂർ പാർക്കിംഗ് സ്പെയ്സിൽ വാക്സിനേഷൻ സെന്റർ ആരംഭിച്ചിരിക്കുന്നു എന്ന് പ്രാദേശിക ഭരണകൂടം ട്വീറ്റിലൂടെ അറിയിച്ചു.

വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വാക്സിനെടുക്കാം; ഡ്രൈവ് ഇൻ വാക്സിൻ സെന്റുമായി മുംബൈ ഭരണകൂടം

ഇവിടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നതായും ട്വീറ്റ് വ്യക്തമാക്കി. ജനുവരി 16 -ന് രാജ്യത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതുമുതൽ 135 ലധികം വാക്സിനേഷൻ കേന്ദ്രങ്ങൾ BMC മുംബൈയിൽ ആരംഭിച്ചു.

MOST READ: പുത്തൻ ഫാബിയ മെയ് നാലിന് വിപണിയിൽ എത്തും, അധികം വൈകാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം

വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വാക്സിനെടുക്കാം; ഡ്രൈവ് ഇൻ വാക്സിൻ സെന്റുമായി മുംബൈ ഭരണകൂടം

ഇത് മുതിർന്ന പൗരന്മാർക്കും 45 വയസ്സിനു മുകളിലുള്ളവർക്കും അംഗ പരിമിതർക്കും വളരെയധികം ആശ്വാസം നൽകും എന്ന് തന്റെ ട്വിറ്റർ ഹാൻഡിൽ BMC -യുടെ പോസ്റ്റ് പങ്കിട്ടുകൊണ്ട് ഈ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് ശിവസേന എംപി പ്രിയങ്ക ചതുർവേദി വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Mumbai Civil Body Sets Up Drive In Vaccination Centers For Specially Abled. Read in Malayalam.
Story first published: Tuesday, May 4, 2021, 18:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X