SB-39 റോക്‌സ് ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്; വില 1,199 രൂപ

സ്റ്റീല്‍ബേര്‍ഡ് ഹൈടെക് ഇന്ത്യ ലിമിറ്റഡ് പുതിയ ഹെല്‍മെറ്റ് സീരീസ് 'SB-39 റോക്സ്' പുറത്തിറക്കി.

SB-39 റോക്‌സ് ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്; വില 1,199 രൂപ

സണ്‍ വിസറുള്ള ഫുള്‍-ഫെയ്‌സ് ഹെല്‍മെറ്റ് ISI മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുവെന്നും യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും നിര്‍മ്മാതാവ് പറയുന്നു.

SB-39 റോക്‌സ് ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്; വില 1,199 രൂപ

1,199 രൂപയാണ് ഹെല്‍മെറ്റിന്റെ വിപണിയിലെ വില. ഹെല്‍മെറ്റ് ഇറ്റലിയില്‍ രൂപകല്‍പ്പന ചെയ്തത് XTECH DESIGN ആണെന്നും സ്റ്റീല്‍ബേര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. ഹെല്‍മെറ്റിന് അന്തര്‍നിര്‍മ്മിതമായ സണ്‍ വിസറാണ് ഉള്ളത്.

MOST READ: ഓട്ടോമാറ്റിക് വേരിയന്റുകളോട് പ്രിയം; സോനെറ്റിന്റെ ബുക്കിംഗിൽ 46 ശതമാനവും ക്ലച്ച്ലെസ് മോഡലുകൾക്ക്

SB-39 റോക്‌സ് ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്; വില 1,199 രൂപ

അത് സവാരിക്ക് പ്രകാശം ഉള്ള ദിവസത്തില്‍ ഉപയോഗിക്കാനോ അല്ലെങ്കില്‍ അത് പിന്‍വലിക്കാനോ കഴിയും. പുഷ് ബട്ടണ്‍ സ്ലൈഡര്‍ സംവിധാനം വഴിയാണ് സണ്‍ ഷീല്‍ഡ് പ്രവര്‍ത്തിക്കുന്നത്.

SB-39 റോക്‌സ് ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്; വില 1,199 രൂപ

ഈ ഹെല്‍മെറ്റിന്റെ പ്രധാന ഫീച്ചറുകള്‍ അതിന്റെ സണ്‍ ഷീല്‍ഡും ലൈറ്റ് വെയ്റ്റ് സവിശേഷതകളുമാണ്. ഇത് ലോംഗ് റൈഡുകള്‍ ആസ്വാദ്യകരവും സുഖപ്രദവുമായ അനുഭവമാക്കി മാറ്റും.

MOST READ: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ആംപിയര്‍, ഒഖിനാവ ബ്രാന്‍ഡുകള്‍

SB-39 റോക്‌സ് ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്; വില 1,199 രൂപ

മാറ്റിസ്ഥാപിക്കാവുന്ന ഇന്റീരിയറുകള്‍ ഉള്ളതിനാല്‍ ഹെല്‍മെറ്റിന്റെ രൂപവും ഭാവവും വളരെ പ്രീമിയമാണ്. ബ്രാന്‍ഡിന്റെ മറ്റ് മോഡലുകളെപ്പോലെ ഈ ഹെല്‍മെറ്റും വിപണിയില്‍ വിജയം കൈവരിക്കുമെന്ന് സ്റ്റീല്‍ബേര്‍ഡ് ഹെല്‍മെറ്റ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് കപൂര്‍ പറഞ്ഞു.

SB-39 റോക്‌സ് ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്; വില 1,199 രൂപ

ഗ്ലോസി, മാറ്റ് ബ്ലാക്ക്, ഗ്ലോസി / മാറ്റ് ബ്ലാക്ക്, ഡെസേര്‍ട്ട് സ്റ്റോം, ബാറ്റില്‍ ഗ്രീന്‍, ഗ്രേ, ചെറി റെഡ് എന്നിവയ്‌ക്കൊപ്പം സണ്‍ ഷീല്‍ഡുള്ള SB-39 റോക്‌സും കൂടുതല്‍ ഗ്രാഫിക്‌സ്, ഡെക്കലുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.

MOST READ: ഗ്രാവിറ്റാസിന്റെ അവതരണം ഈ വര്‍ഷം അവസാനത്തോടെ; കൂടുതല്‍ വിവരങ്ങളുമായി ടാറ്റ

SB-39 റോക്‌സ് ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്; വില 1,199 രൂപ

ഹെല്‍മെറ്റ് രണ്ട് വലുപ്പത്തില്‍ ലഭ്യമാണ്. 600 mm (വലുത്), 580 mm (മീഡിയം). ബ്രാന്‍ഡിന്റെ എല്ലാ ഔട്ട്‌ലെറ്റുകള്‍ വഴിയും സ്റ്റീല്‍ബേര്‍ഡ്‌ഹെല്‍മെറ്റ് ഡോട്ട് കോമിലും SB-39 റോക്സ് ലഭ്യമാണ്.

Most Read Articles

Malayalam
English summary
Steelbird Launches New SB-39 ROX Helmet. Read in Malayalam.
Story first published: Wednesday, November 11, 2020, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X