ഡെക്കർ D4 ഹെൽമെറ്റ് അവതരിപ്പിച്ച് സ്റ്റഡ്സ്; വില 1,175

പ്രവർത്തന സൗകര്യവും ഹൈപ്പോഅലർജെനിക് ലൈനറും ഉറപ്പാക്കിക്കൊണ്ട് ഒരു റൈഡർക്ക് കൂടുതൽ സുരക്ഷ നൽകാമെന്ന വാഗ്ദാനത്തോടെ സ്റ്റഡ്സ് ആക്സസറീസ് കബ് D4 ഡെക്കർ ഹെൽമെറ്റ് പുറത്തിറക്കി.

ഡെക്കർ D4 ഹെൽമെറ്റ് അവതരിപ്പിച്ച് സ്റ്റഡ്സ്; വില 1,175

1,175 രൂപയാണ് ഹെൽമെറ്റിന്റെ വില, ഒന്നിലധികം കളർ ഓപ്ഷനുകളിൽ സ്റ്റഡ്സ് ഇത് വാഗ്ദാനം ചെയ്യുന്നു.

ഡെക്കർ D4 ഹെൽമെറ്റ് അവതരിപ്പിച്ച് സ്റ്റഡ്സ്; വില 1,175

കബ് D4 ഡെക്കർ ഹെൽമെറ്റിൽ റെഗുലേറ്റഡ് ഡെൻസിറ്റി EPS സംവിധാനമുണ്ട്, ഇത് പരമാവധി ഓൾ റൗണ്ട് ഹെഡ് പ്രൊട്ടക്ഷനും ക്വുക്ക് റിലീസ് ചിൻ സ്ട്രാപ്പും നൽകുന്നു, ഇത് നിർഭാഗ്യകരമായ ആഘാതത്തിൽ റൈനറിന് എളുപ്പത്തിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു.

MOST READ: പൊലീസ് വാഹനങ്ങൾക്കും നിയമം ബാധകം; ബുൾബാറുകളും വിൻഡോ കർട്ടനുകളും പാടില്ലെന്ന് ലോക്നാഥ് ബെഹ്റ

ഡെക്കർ D4 ഹെൽമെറ്റ് അവതരിപ്പിച്ച് സ്റ്റഡ്സ്; വില 1,175

അധിക സംരക്ഷണത്തിനായി ഹെൽമെറ്റിന്റെ പുറം ഷെൽ പ്രത്യേക ഉയർന്ന ഇംപാക്ട് ഗ്രേഡ് എഞ്ചിനീയറിംഗ് തെർമോപ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു.

ഡെക്കർ D4 ഹെൽമെറ്റ് അവതരിപ്പിച്ച് സ്റ്റഡ്സ്; വില 1,175

അൾട്രാവയലറ്റ് റെസിസ്റ്റന്റ് പെയിന്റിലാണ് പുറം ഷെൽ ഒരുക്കിയിട്ടുള്ളത്, ഇത് കളർ മങ്ങുന്നതിൽ നിന്ന് സംരക്ഷിക്കുകയും സമ്പന്നമായി ദീർഘകാലം നിലനിൽക്കുകയും ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

MOST READ: സ്യൂട്ട്കേസിനുള്ളിൽ ഒരു കുഞ്ഞൻ കാർ; പരിചയപ്പെടാം മൂന്ന് പതിറ്റാണ്ടായിട്ടും പുറത്തിറങ്ങാത്ത മസ്ദയുടെ

ഡെക്കർ D4 ഹെൽമെറ്റ് അവതരിപ്പിച്ച് സ്റ്റഡ്സ്; വില 1,175

മൂന്ന് അടിസ്ഥാന വലുപ്പങ്ങളിൽ നൽകുന്ന ഹെൽമെറ്റിന് പിങ്ക്, റെഡ്, മാറ്റ് ബ്ലൂ, മാറ്റ് റെഡ്, മാറ്റ് ഗൺ ഗ്രേ, മാറ്റ് നിയോൺ യെല്ലോ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകൾ ലഭിക്കുന്നു.

ഡെക്കർ D4 ഹെൽമെറ്റ് അവതരിപ്പിച്ച് സ്റ്റഡ്സ്; വില 1,175

ശ്രദ്ധേയമായി, കബ് D4 ഡെക്കർ ഹെൽമെറ്റിന് ഒരു ഹൈപ്പോഅലർജിക് ലൈനർ ഉണ്ട്. ഇത് ദൈർഖ്യമോറിയ റൈഡ് അല്ലെങ്കിൽ ചൂടുള്ള / മഴയുള്ള ദിവസങ്ങളിൽ നനഞ്ഞ ഹെൽമെറ്റ് ലൈനറുകളുമായി നിരന്തരമുള്ള സമ്പർക്കം മൂലമുണ്ടായേക്കാവുന്ന അലർജിയിൽ നിന്നോ അല്ലെങ്കിൽ അണുബാധകളിൽ നിന്നോ റൈഡറിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു.

MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

ഡെക്കർ D4 ഹെൽമെറ്റ് അവതരിപ്പിച്ച് സ്റ്റഡ്സ്; വില 1,175

അതിനൊപ്പം, നീക്കംചെയ്യാവുന്ന താഴത്തെ ട്രിം ഹെൽമെറ്റിനെ പോറലുകളിൽ നിന്ന് സംരക്ഷിക്കുകയും അതിന്റെ ഷെൽഫ് ലൈഫ് വർധിപ്പിക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Studds Launched High Impact Decor D4 Helmet At Rs 1175. Read in Malayalam.
Story first published: Monday, December 21, 2020, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X