മുമ്പെ പറക്കുന്ന പക്ഷി

Hayabusa
ഹയബുസയുടെ റെക്കോര്‍ഡ് ഹയബുസ തന്നെ തകര്‍ത്തു. വാര്‍ണറുടെ റെക്കോര്‍ഡ് വാര്‍ണറും.

മണിക്കൂറില്‍ 502 കിലോമീറ്റര്‍ വേഗത്തില്‍ പറന്നാണ് ഹയബുസ പുതിയ റെക്കോര്‍ഡിട്ടത്. ഫ്ലോറിഡക്കാരനായ ബില്‍ വാര്‍ണറാണ് ഹയബുസയുടെ റെക്കോര്‍ഡ് വേഗത കണ്ടെത്തിയ ഡ്രൈവര്‍. ടര്‍ബോചാര്‍ജ്ജര്‍ ഘടിപ്പിച്ച 1299 സിസി എന്‍ജിനാണ് ഈ ഹയബുസയ്ക്കുള്ളത്.

വാര്‍ണര്‍ മുമ്പ് ഹയബുസയില്‍ കണ്ടെത്തിയ ദൂരം 448.36 കിലോമീറ്റായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ വേഗതയില്‍ ഹയബുസ എത്തിയത്. അന്നത്തെ എന്‍ജിന് ടര്‍ബോ ചാര്‍ജ്ജര്‍ ഘടിപ്പിച്ചതല്ലായിരുന്നു.

502 കിമി. വേഗതയില്‍ വണ്ടി പായിക്കാന്‍ വലിയ പാടൊന്നും ഉണ്ടായില്ലെന്ന് ബില്‍ വാര്‍ണര്‍ പറയുന്നു. റണ്‍വെയില്‍ നിന്ന് പുറത്തു പോകാതെ ഹയബുസയെ നിര്‍ത്താനാണ് പെടാപ്പാടു പെട്ടത്.

1999-ലാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കിയില്‍ നിന്ന് ഹയബുസ എന്ന സൂപ്പര്‍ ബൈക്ക് വരുന്നത്. വേഗതയുടെ പരമ്പരാഗത മാനദണ്ഡങ്ങള്‍ തകര്‍ത്ത ഹയബുസയുടെ ജൈത്രയാത്രയെക്കുറിച്ച് അടുത്ത താളില്‍ വായിക്കാം.

More from DriveSpark

Article Published On: Saturday, July 30, 2011, 12:44 [IST]
English summary
A new motorcycle top speed record was set on a turbocharged Suzuki Hayabusa. The record was set by Bill Warner of Florida, who hit a speed of 311.945mph (502km/h) on his turbocharged 1299cc Hayabusa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X