"ഹം മേം ഹെ ഹീറോ..."

Hero MotoCorp
"ഹം മേം ഹെ ഹീറോ" - നമ്മില്‍ ഓരോരുത്തരിലും ഒരു ഹീറോയുണ്ട്!

ഹീറോ മോട്ടോകോര്‍പിനു വേണ്ടി എ ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ജിംഗിളിന്‍റെ വരികള്‍. ഹോണ്ടയയില്‍ നിന്ന് വേര്‍ പിരിഞ്ഞതിനു ശേഷം ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ഹീറോയായി തുടരുവാനുള്ള ഹീറോ മോട്ടോകോര്‍പിന്‍റെ ശ്രമങ്ങള്‍ക്ക് ഇതൊരു മികച്ച അവതരണഗാനമാണ്.

ധക് ധക് ഗോ എന്നു തുടങ്ങുന്ന പഴയ ഹീറോ ഹോണ്ട അവതരണഗാനത്തിന്‍റെ ധ്വനികള്‍ ഇന്നും ഇന്ത്യയുടെ നിരത്തുകളിലുണ്ട്. അതിനെ മറികടക്കുന്ന ഒന്നായിരിക്കണം പുതിയ ഗാനം എന്ന ആവശ്യവുമായിട്ടാണ് എ ആര്‍ റഹ്മാനെ ഹീറോ സമീപിക്കുന്നത്. ജിംഗിളിന്‍റെ ആലാപനവും എ ആര്‍ റഹ്മാന്‍ തന്നെയാണ്.

തുടര്‍ച്ചയും മാറ്റവും ധ്വനിപ്പിക്കുക എന്നതായിരുന്നു ജിംഗിള്‍ ഗാനത്തിന്‍റെ പരിചരണത്തില്‍ എ ആര്‍ റഹ്മാന്‍ ശ്രദ്ധിച്ചത്. ഇന്ത്യന്‍-പേര്‍ഷ്യന്‍-പടിഞ്ഞാറന്‍ സംഗീതങ്ങള്‍ അസാമാന്യമായ രീതിയില്‍ ലയിപ്പിച്ച് ഇന്ത്യന്‍ സംഗീതത്തെ മാറ്റിത്തീര്‍ത്ത റഹ്മാന്‍ ഇക്കാര്യം വളരെ മെയ്‍വഴക്കത്തോടെയാണ് ജിംഗിളില്‍ ചെയ്തിട്ടുള്ളതെന്ന് കാണാം,

More from DriveSpark

Article Published On: Thursday, August 11, 2011, 13:12 [IST]
English summary
Hero, the Indian motorcycle company with the whole revamping itself to become Hero MotoCorp, has been reported that the new theme will be “Hum Main Hai Hero”- there is a hero in each one of us. It was composed by music maestro A.R.Rahman.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X