ഡ്യൂക്ക് 200 സവിശേഷതകള്‍

200 സിസി എന്‍ജിനാണ് ഡ്യൂക്കിനുള്ളത്. സിംഗിള്‍ സിലിണ്ടര്‍, 4 സ്ട്രോക്, ലിക്യുഡ് കൂള്‍ഡ് എന്‍ജിന്‍. ബോര്‍ 72 മില്ലിമീറ്റര്‍. 49 എം എം സ്ട്രോക്. 25 കുതിരകളുടെ ശേഷി ഡ്യൂക്ക് പകരുന്നു. ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍ ഈ വാഹനത്തിനുണ്ട്. 6 സ്പീഡ് ഗിയര്‍ ട്രാന്‍സ്മിഷന്‍.
ടര്‍ബ്യൂലര്‍ സ്പേസ് ഫ്രേയ്മാണ് ഡ്യൂക്കിനുള്ളത്. സ്റ്റീലില്‍ നിര്‍മിച്ചത്. ഡബ്ലിയുപിയുടെ 4618 ഇഎം സസ്പെന്‍ഷന്‍. മുമ്പിലും പിന്നിലും ഡിസ്ക് ബ്രേക്കുകള്‍. വീല്‍ബേസ് 1,361±15 എം എം. ഉയര്‍ന്ന ഗ്രൗണ്ട ക്ലിയറന്‍സ് ഡ്യൂക്ക് ലഭ്യമാക്കിയിട്ടുണ്ട്. 170 മില്ലിമീറ്റര്‍.
വാഹനത്തിന്‍റെ കര്‍ബ് വെയ്റ്റ് 125 കിലോഗ്രാം ആണ്.


Click it and Unblock the Notifications








