ബോക്‌സറും ഇംപള്‍സും

Honda CBR250R
ബജാജ് ബോക്‌സര്‍ ബിഎം150

മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ ഗ്രാമവീഥികളില്‍ ചീറിപ്പാഞ്ഞിരുന്ന രാജദൂതിന്റെയും യെസ്ഡിയുടെയും പെരുമ ഇന്നും അവസാനിച്ചിട്ടില്ല. ആ സാധ്യതകളും മങ്ങിയിട്ടില്ല. പരുക്കന്‍ ഊടുവഴികളിലൂടെ ജീവിതഭാരം കയറ്റിപ്പോകുവാന്‍ തക്കതായ പ്ലാറ്റ്‌ഫോം ഉറപ്പ് ബോക്‌സറിനുണ്ട്. ജീവിതഭാരം എന്നാല്‍ എന്തുമാവാം. പലചരക്ക് സാമാനങ്ങള്‍. കുരുമുളക് ചാക്ക്, അടയ്ക്ക, കോഴിമുട്ട, തടിച്ച ഒരു ഭാര്യയും നാലഞ്ച് പിള്ളാരും എന്നിങ്ങനെ.

സിറ്റി റൈഡര്‍മാരെ ആകര്‍ഷിക്കാനുള്ള സൗന്ദര്യപരമായ ചേരുവകളൊന്നും ഈ വാഹനത്തിന് നല്‍കാത്തത് മനപ്പൂര്‍വമാണ്. ഉപയോഗമൂല്യം മാത്രം ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കളെയാണ് ബോക്‌സറിന് വേണ്ടത്.

ഹീറോ ഇംപള്‍സ് 150 ഡ്യുവല്‍ പര്‍പസ് മോട്ടോര്‍സൈക്കിള്‍

നഗരങ്ങളിലെ ഏറ്റവും പുതിയ തലമുറയ്ക്ക് ഭ്രാന്തുകയറിയ ചക്രങ്ങളും സാധാരണ യാത്രക്കാരന് ഒരു നല്ല കൂട്ടാളിയെയും ഒരുമിച്ച് സമ്മാനിക്കുകയാണ് ഹോണ്ടയില്‍ നിന്നു വേര്‍പെട്ടതിനു ശേഷമുള്ള ഹീറോ ആദ്യം ചെയ്തിരിക്കുന്നത്. 150 സിസിയുടെ ഇംപള്‍സ് ഈ രണ്ട് ആവശ്യങ്ങളെയും ഒരുപോലെ നിറവേറ്റുന്നു. 245 എംഎം എന്ന അന്തം വിട്ട ഗ്രൗണ്ട് ക്ലിയറന്‍സാണ് ഇംപള്‍സിനുള്ളത്. ഇത് നഗരങ്ങളിലെ പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ചുവെച്ച നശിച്ച ബംബറുകളെയും ഗട്ടറുകളെയും ഈസിയായി തരണം ചെയ്യാന്‍ നമ്മെ സഹായിക്കുന്നു.

More from DriveSpark

Article Published On: Saturday, December 31, 2011, 12:13 [IST]
English summary
Honda CBR250R, Bajaj Boxer BM150 and Hero Impulse were the three important Motorcycle launches in India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X