2012ല്‍ വരാനിരിക്കുന്നവ

Kawasaki Ninja
വരാനിരിക്കുന്നവയ്ക്കെല്ലാം ഒരു പൊതു ടെന്‍ഡന്‍സിയുണ്ട്. വഴിയില്‍ തങ്ങുക എന്നതാണത്. വഴിയില്‍ തങ്ങാതെ നേരിട്ട് കടന്നുകയറി ചിലര്‍ വരും എന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ കാണാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. കാരണങ്ങള്‍ പലതാവാം. കാലില്‍ മുള്ള് കയറിയതാവാം, വേലിക്കല്‍ ഒരു പാമ്പിനെക്കണ്ട് തിരിഞ്ഞോടിയതാവാം. എന്തായാലും ഈ വര്‍ഷം ഇപ്പറഞ്ഞ കക്ഷികളെല്ലാം കൂടി ഒരുമുച്ചൊരു വരവുണ്ടെന്നാണ് കേള്‍ക്കുന്നത്. എങ്കില്‍പിന്നെ അവരുടെ ഒരു കണക്കെടുത്തേക്കാം എന്നു കരുതി.

കഴിഞ്ഞ വര്‍ഷം 100 സിസി മുതല്‍ 1200 സിസി വരെയുള്ള ബൈക്കുകളുടെ ലോഞ്ചല്‍ വിപണിയില്‍ നടന്നത് നാം കണ്ടു. ബജാജിന്‍റെ ഭാരത് ബൈക്കും ഹര്‍ലി ഡേവിസണിന്‍റെ ഫാറ്റ് ബോയ് സ്പെഷ്യലും ഡുക്കാട്ടിയുടെ ഡൈവലും മോണ്‍സ്റ്ററുമെല്ലാം വിപണിയിലെത്തിച്ചേര്‍ന്നത് കഴിഞ്‍ വര്‍ഷമാണ്. ബൈക്ക് വിപണിയില്‍ നല്ലകാലമായിരുന്നതിനാല്‍ കാര്യമായ നീട്ടിവെക്കലുകളും പിന്‍മാറ്റങ്ങളും സംഭവിച്ചിട്ടില്ല, കാര്‍ വിപണിയെപ്പോലെ.

ബി എം ഡബ്ലിയു എസ്1000ആര്‍ആര്‍, ആര്‍1200ജിഎസ്, സുസുക്കി ഇന്‍ട്രൂഡര്‍ എം800 എന്നിവയും ഇറങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്. കാവസാക്കി നിഞ്ജ 650 ആര്‍, ഹ്യോസംഗ് 650ജിടിആര്‍, എസ്ടി7 എന്നിവയും വിപണിയിലെത്തി. യമഹയുടെ വൈ സെഡ് എഫ് ആര്‍ 15ന്‍റെ 2.0 മോ‍ഡലും കഴിഞ്ഞ വര്‍ഷമാണ് വിപണി കണ്ടത്.

ഹോണ്ടയില്‍ നിന്ന് വേര്‍പെട്ട ശേഷമുള്ള ഹീറോയുടെ ആദ്യ മോട്ടോര്‍ബൈക്ക് വിപണിയിലെത്തിയതും കഴിഞ്ഞ വര്‍ഷമാണ്. ഇന്ത്യയുടെ ആദ്യത്തെ ഓഫ്റോഡ്-ഓണ്‍റോഡ് മോട്ടോര്‍ബൈക്കാണ് ഹീറോയുടെ ഇംപ്ള്‍സ്. ടിവിഎസ്സിന്‍റെ മാക്സ്4 എല്‍ എസ് ഗ്രാമവിപണിയെയാണ് ലാക്കാക്കുന്നത്. ബജാജിന്‍റെ ഭാരത് ബൈക്കാണ് ഈ വാഹനത്തിന്‍റെ എതിരാളി.

ബജാജിന്‍റെ തലമുറമാറ്റം

More from DriveSpark

Article Published On: Monday, January 2, 2012, 19:15 [IST]
English summary
A handful number of motorcycles will be launched in 2012. Here is a review.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X