പള്‍സറും ഡ്യൂക്കും തമ്മിലെന്ത്?

Bajaj Pulsar 200 NS
പുതിയ ബജാജ് പള്‍സറിന്‍റെ സ്പോര്‍ടിയായ ഡിസൈന്‍ എവിടെ നിന്നാണ് കടം കൊണ്ടിരിക്കുന്നത്? ബജാജ് ഇതില്‍ ഒന്നും ഒളിച്ചുവെക്കുന്നില്ല. കെടിഎം ഡ്യൂക്ക് 200 ഡിസൈനിനായി പ്രവര്‍ത്തിച്ച അതേ ടീം തന്നെയാണ് പള്‍സറിനെ ഇത്തരത്തില്‍ മാറ്റിയെടുത്തിരിക്കുന്നത്.

പള്‍സര്‍ എന്‍ എസ് എന്നാണ് പുതിയ ബൈക്കിനെ വിളിക്കേണ്ടത്. നേക്കഡ് സ്പോര്‍ട് എന്ന് വിശദീകരണം. ഈ വിശദീകരണം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. സ്ട്രീറ്റ്ഫൈറ്റര്‍ മുഖച്ഛായ ഡിസൈനില്‍ പകര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ വളര്‍ന്നുവരുന്ന പുതിയ ഒരു ട്രെന്‍ഡിനെ കൈയടക്കാനുള്ള ശ്രമമാണ് ബജാജ് നടത്തുന്നതെന്ന് വ്യക്തം.

ഹെ‍ഡ്‍ലാമ്പിന് പുതിയ ഡിസൈന്‍ പകര്‍ന്നു നല്‍കിയിരിക്കുന്നു. മികച്ച റോ‍ഡ് ഗ്രിപ്പ് ഉറപ്പുവരുത്തുന്ന വിധത്തില്‍ വീതിയേറിയ ടയറുകള്‍. വലിയ ഡയാമീറ്ററാണുള്ളത്. ടെലസ്കോപിക് സസ്പെന്‍ഷന്‍ മുന്‍പില്‍. പിന്‍വശത്ത് മോണോഷോക്ക് സസ്പെന്‍ഷന്‍. ഡ്യുവല്‍ ടോണ്‍ ഫ്രണ്ട് മഡ്‍ഗാഡ്.

പുതിയ ഡിസൈനിലുള്ള അലോയ് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു. സീറ്റിന് ഒരല്‍പം ഉയര്‍ച്ച നല്‍കിയിട്ടുണ്ട്. പ‍ഞ്ചഭുജാകൃതിയിലുള്ള റിയര്‍വ്യു മിറര്‍. എക്സോസ്റ്റ് വളരെ സ്പോര്‍ടിയായി ഡിസൈന്‍ ചെയ്തിട്ടുണ്ട്. പിന്‍വീലിന് ടയര്‍ ഹഗ്ഗര്‍ ഘടിപ്പിച്ചിട്ടുണ്ട്. എല്‍ ഇ ഡി ടെയ്‍ല്‍ ലാമ്പുകള്‍. പിന്‍വീലിന് ഡിസ്ക് ബ്രേക്ക്.

അടുത്ത താളില്‍
എന്‍ജിന്‍ സവിശേഷതകള്‍

More from DriveSpark

Article Published On: Tuesday, January 31, 2012, 11:45 [IST]
English summary
Bajaj Pulsar 200 NS 2012 has been launched in Indian market. Here is the specifications.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X