ബജാജ് പള്‍സര്‍ 200 എന്‍എസ് സവിശേഷതകള്‍

ബജാജ് പള്‍സര്‍ 200 എന്‍ എസ്(നേക്കഡ് സ്പോര്‍ട്) പതിപ്പ് പുതിയ എന്‍ജിന്‍ സവിശേഷതകളുമായാണ് വിപണിയിലെത്തിയിരിക്കുന്നത്. ഈയിടെ ബജാജ് പുറത്തിറക്കിയ കെടിഎം ഡ്യൂക്ക് 200ന്‍റെ അതേ എന്‍ജിനാണ് ഈ ബൈക്കിനും നല്‍കിയിട്ടുള്ളത്.

ബജാജ് പള്‍സര്‍ 200 എന്‍എസ് സവിശേഷതകള്‍

200 സിസി ലിക്യുഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍
4 വാല്‍വ്, 3 സ്പാര്‍ക്ക് പ്ലഗ്ഗുകള്‍ എന്നിവ
പരമാവധി കുതിരശക്തി 23.5 @ 9500 ആര്‍പിഎമ്മില്‍
പരമാവധി ടോര്‍ക്ക് 18.3 എന്‍എം @ 8000 ആര്‍പിഎമ്മില്‍
60 കിമി ദൂരം പിടിക്കാന്‍ വെറും 3.6 സെക്കന്‍ഡുകള്‍ മാത്രം
കെര്‍ബ് വെയ്റ്റ് 145 കിലോഗ്രാം
ഇന്ധനടാങ്ക് ശേഷി 12 ലിറ്റര്‍
ഗ്രൗണ്ട് ക്ലിയറന്‍സ് 167 എം എം
മൈലേജ് ലിറ്ററിന് 58 കിലോമീറ്റര്‍ (മണിക്കൂറില്‍ 55 കിമി വേഗതയില്‍)
റിയര്‍ വീല്‍ സൈസ് 100/80-17 ട്യൂബ്‍ലെസ് ടയര്‍
ഫ്രണ്ട് വീല്‍ സൈസ് 130/70-17 ട്യൂബ്‍ലെസ് ടയര്‍
ടോപ് സ്പീഡ് 136 മണിക്കൂറില്‍ കിലോമീറ്റര്‍

പുതിയ ബൈക്കിന്‍റെ ലോഞ്ച് അടുത്തുതന്നെ പ്രതീക്ഷിക്കുന്നുണ്ട്. ഒരു ലക്ഷത്തിനടുത്ത് വിലമതിക്കുമെന്നാണ് കരുതപ്പെടുന്നത്.

More from DriveSpark

Article Published On: Tuesday, January 31, 2012, 10:37 [IST]
English summary
Bajaj Pulsar 200 NS 2012 has been launched in Indian market. Here is the specifications.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X