പ്യാജിയോ വെസ്പ വൈറലാകുമോ?

Posted By:
<ul id="pagination-digg"><li class="previous"><a href="/two-wheelers/2012/04-26-piaggio-vespa-specs-aid0168.html">« Previous</a>

അന്‍പതോളം ഡീലര്‍ഷിപ്പുകളാണ് നടപ്പു വര്‍ഷത്തില്‍ തന്നെ പ്യാജിയോ തുറക്കുക. വെസ്പയുടെ വില്‍പനയെക്കാള്‍ ബ്രാന്‍ഡ് ബില്‍ഡിംഗ് ആണ് കമ്പനി ലക്ഷ്യമിടുന്നത്. പ്യാജിയോ ബ്രാന്‍‍‍ഡിന്‍റെ നിര്‍മിതി ഏറ്റെടുക്കാന്‍ വെസ്പയ്ക്ക് ശേഷിയുണ്ട് എന്നു തന്നെ പ്രതീക്ഷിക്കാം.

66,661 രൂപയാണ് മഹാരാഷ്ട്ര എക്സ്ഷോറൂം വില. വിപണിയിലെ മറ്റ് സ്കൂട്ടറുകളെ അപേക്ഷിച്ച് ഇത് വളരെ ഉയര്‍ന്നതാണെന്നു പറയാം. ശരാശരി അന്‍പതിനായിരം രൂപയുടെ അടുത്തു വരുന്നതാണ് ഹോണ്ട ആക്ടിവ അടക്കമുള്ള വാഹനങ്ങളുടെ വിലനിലവാരം. ഓണ്‍ റോഡ് വില ശരാശരി 55 ആയിരം കണ്ടാലും വെസ്പയുടെ എക്സ്ഷോറൂം വില പതിനൊന്നായിരും രൂപ കൂടുതലാണ്. ഓണ്‍ റോഡ് വില എഴുപതിനായിരം കടക്കുമെന്നത് കട്ടായം.

To Follow DriveSpark On Facebook, Click The Like Button

പത്ത് കുതിരകളുടെ ശക്തിയാണ് വെസ്പ എല്‍എക്സ് 125 ഓട്ടോമാറ്റിക്കിനുള്ളത്. 10.6 എന്‍എം ടോര്‍ക്കും ലഭ്യമാണ്.

വിപണിയുടെ പ്രതികരണം എങ്ങനെയാവുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അനുകൂലമാണെങ്കില്‍ ലൈഫ്‍സ്റ്റൈല്‍ സ്കൂട്ടര്‍ വിപണി വൈറലാവാന്‍ ഇനിയധികം കാത്തിരിക്കേണ്ടി വരില്ല എന്നുറപ്പിക്കാം.

<ul id="pagination-digg"><li class="previous"><a href="/two-wheelers/2012/04-26-piaggio-vespa-specs-aid0168.html">« Previous</a>
English summary
The Piaggio Vespa was launched in Maharashtra this morning. Here is a review.
Story first published: Thursday, April 26, 2012, 17:21 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark