യമഹ ആര്‍125 അവതരിച്ചു

125സിസി മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ ഇത്രയും മനോഹരമായൊരു ബൈക്ക് നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. കാഴ്ചയില്‍ എന്‍ജിനിന്റെ ചെറുപ്പം ഒരല്‍പവും ഫീല്‍ ചെയ്യിക്കാന്‍ ഈ ബൈക്കിന് പേര് 2014 യമഹ ആര്‍125 എന്നാകുന്നു.

എംസിഎന്‍ ലണ്ടന്‍ മോട്ടോര്‍ ഷോയിലാണ് പുതിയ മോഡൽ ആര്‍125 അവതരിപ്പിക്കപ്പെട്ടത്.

ചെവി പൊട്ടിക്കുന്ന സ്പീക്കറുകളും മദമിളകിയ പെണ്ണുങ്ങളും

124.7സിസി എന്‍ജിനാണ് ആര്‍125ല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ 4 സിലിണ്ടര്‍ എന്‍ജിന്‍ 15 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നു. 12.4 എന്‍എം ചക്രവീര്യമാണ് വാഹനത്തിനുള്ളത്.

Yamaha YZF-R125 2014 Edition Unveiled

എന്‍ജിനുല്‍പാദിപ്പിക്കുന്ന വീര്യം ചക്രങ്ങളിലേക്ക് പകരാന്‍ 6 സ്പീഡ് കോണ്‍സ്റ്റന്റ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു യമഹ ആര്‍125ല്‍.

ഏറ്റവും പുതിയ സാങ്കേതികതയിലുള്ള ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റമാണ് വാഹനത്തിലുള്ളത്. ഇത് ഇന്ധനക്ഷമത 11 ശതമാനം കണ്ട് വര്‍ധിപ്പിക്കുന്നു. 9000 ആര്‍പിഎമ്മിലാണ് യമഹ ആര്‍125 പരമാവധി കരുത്തുല്‍പാദിപ്പിക്കുന്നത്. പരമാവധി ചക്രവീര്യം പുറത്തെടുക്കാന്‍ 8000 ആര്‍പിഎം ആവശ്യമാണ്.

ഹോണ്ട സിബിആര്‍125ആര്‍, കെടിഎം ഡ്യൂക്ക് 125, അപ്രിലിയ ആര്‍എസ്‌വി4 125 തുടങ്ങിയ സെഗ്മെന്റിലെ താരനിരകളെയെല്ലാം വെല്ലാന്‍ യമഹ ആര്‍125ന് സാധിക്കുമെന്നാണ് കരുതേണ്ടത്.

മാറ്റ് ഗ്രേ, റേസ് ബ്ലൂ എന്നീ നിറങ്ങളില്‍ യമഹ ആര്‍125 ലഭിക്കും.

More from DriveSpark

Article Published On: Saturday, February 15, 2014, 12:37 [IST]
English summary
Unveiled today at the MCN London Motorcycle Show, the new Yamaha R125 2014 edition is easily the best looking bike in the 125 cc segment today.
കൂടുതല്‍... #yamaha #യമഹ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X