2015 ഖത്തര്‍ മോട്ടോജിപിയില്‍ ആദ്യ 10 സ്ഥാനം നേടിയവര്‍
മോട്ടോര്‍സൈക്കിള്‍ റേസിങ്ങുകളുടെയെല്ലാം അപ്പനാണ് മോട്ടോജിപി എന്നു പറയാം. ലോകത്തില്‍ ഏറ്റവുമധികം ആരാധകരുള്ള മോട്ടോര്‍സ്‌പോര്‍ട്‌സ് ഇനങ്ങളലൊന്നാണിത്.
ലോകത്തിലെ വിവിധതരം മോട്ടോര്‍സൈക്കിള്‍ റേസിങ്ങുകള്‍
മോട്ടോജിപിയുടെ 2015 സീസണ്‍ ഖത്തറില്‍ അവസാനിക്കുമ്പോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിരിക്കുന്നത് വലെന്റിനോ റോസ്സിയാണ്. 36കാരനായ 'ഡോക്ടര്‍'ക്കു പിന്നാലെ ഫിനിഷ് ചെയ്തവരെക്കൂടി നമ്മള്‍ കാണേണ്ടതുണ്ട്. ഈ ലേഖനം അവരെക്കുറിച്ചാണ്.
വലെന്റിനോ റോസ്സിക്കു പിന്നില്‍ ഫിനിഷ് ചെയ്ത 10 റൈഡര്‍മാര്‍.

താളുകളിലൂടെ നീങ്ങുക.

10. യോന്നി ഹെര്‍നാന്‍ഡസ്
- വയസ്സ് - 26
- രാജ്യം - കൊളംബിയ
- ടീം - പ്രാനാക് റേസിങ്
- മോട്ടോര്‍സൈക്കിള്‍ - ഡുകാട്ടി
- ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ് - 10, 6 പോയിന്റ്
- വയസ്സ് - 23
- രാജ്യം - സ്‌പെയിന്‍
- ടീം - മോണ്‍സ്റ്റര്‍ യമഹ ടെക് 3
- മോട്ടോര്‍സൈക്കിള്‍ - യമഹ
- ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ് - 9, 7 പോയിന്റ്
- വയസ്സ് - 24
- രാജ്യം - യുനൈറ്റഡ് കിംങ്ഡം
- ടീം - മോണ്‍സ്റ്റര്‍ യമഹ ടെക് 3
- മോട്ടോര്‍സൈക്കിള്‍ - യമഹ
- ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ് - 8, 8 പോയിന്റ്
- വയസ്സ് - 29
- രാജ്യം - യുനൈറ്റഡ് കിങ്ഡം
- ടീം - സിഡബ്ല്യുഎം എല്‍സിആര്‍ ഹോണ്ട
- മോട്ടോര്‍സൈക്കിള്‍ - ഹോണ്ട
- ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ് - 7, 9 പോയിന്റ്
- വയസ്സ് - 29
- രാജ്യം - സ്‌പെയിന്‍
- ടീം - റെപ്‌സോള്‍ ഹോണ്ട
- മോട്ടോര്‍സൈക്കിള്‍ - ഹോണ്ട
- ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ് - 6, 10 പോയിന്റ്
- വയസ്സ് - 22
- രാജ്യം - സ്‌പെയിന്‍
- ടീം - റെപ്‌സോള്‍ ഹോണ്ട
- മോട്ടോര്‍സൈക്കിള്‍ - ഹോണ്ട
- ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ് - 5, 11 പോയിന്റ്
- വയസ്സ് - 27
- രാജ്യം - സ്‌പെയിന്‍
- ടീം - മൂവിസ്റ്റാര്‍ യമഹ മോട്ടോജിപി
- മോട്ടോര്‍സൈക്കിള്‍ -
- ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ് - 4, 13 പോയിന്റ്
- വയസ്സ് - 29
- രാജ്യം - ഇറ്റലി
- ടീം - ഡുകാട്ടി
- മോട്ടോര്‍സൈക്കിള്‍ - ഡുകാട്ടി
- ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ് - 2, 20 പോയിന്റ്
- വയസ്സ് - 29
- രാജ്യം - ഇറ്റലി
- ടീം - ഡുകാട്ടി
- മോട്ടോര്‍സൈക്കിള്‍ - ഡുകാട്ടി
- ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ് - 2, 20 പോയിന്റ്
- വയസ്സ് - 36
- രാജ്യം - ഇറ്റലി
- ടീം - മൂവിസ്റ്റാര്‍ യമഹ മോട്ടോജിപി
- മോട്ടോര്‍സൈക്കിള്‍ - യമഹ
- ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ് - 1, 25 പോയിന്റ്

09. പോള്‍ എസ്പാര്‍ഗാരോ

08. ബ്രാഡ്‌ലി സ്മിത്ത്

07. കാല്‍ ക്രച്ച്‌ലോ

06. ഡാനി പെഡ്രാസ

05. മാര്‍ക് മാര്‍ക്വിസ്

04. ജ്യോര്‍ജ് ലോറന്‍സോ

03. ആന്‍ഡ്രിയ ലാന്നോന്‍

ആന്‍ഡ്രിയ ഡോവിസിയോസോ



Click it and Unblock the Notifications








