എൻഫീൽഡ് ഡെസ്പാച്ച് എഡിഷൻ 1 മണിക്കൂറിൽ വിറ്റുതീർന്നു

By Santheep

ലോകയുദ്ധകാലത്തെ ഡിസൈൻ ശൈലിയുമായി വിപണിയിലെത്തിയ റോയൽ എൻഫീൽഡ് ഡെസ്പാച്ച് എഡിഷൻ മുഴുവനും ഒരു മണിക്കൂർ കൊണ്ട് വിറ്റു തീർന്നതായി റിപ്പോർട്ട്. ജൂലൈ 15ന് പത്തുമണിക്കാണ് വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയത്. പതിനൊന്ന് മണിയോടെ എല്ലാ പതിപ്പുകളും ബുക്കു ചെയ്യപ്പെട്ടു.

വെറും 400 പതിപ്പുകളാണ് എൻഡഫീൽഡ് ഡെസ്പാച്ച് എഡിഷനുള്ളത്. രണ്ട് വർണപദ്ധതികളിൽ ഇവ വരുന്നു. സ്‌ക്വാഡ്രോണ്‍ ബ്ലൂ ഡെസ്പാച്ച്, ഡിസര്‍ട്ട് സ്റ്റോം ഡെസ്പാച്ച് എന്നിവയാണിവ.

Limited edition Royal Enfield Despatch sold out in the first hour

മുംബൈ ഓണ്‍റോഡ് നിരക്ക് പ്രകാരം 2,24,752 രൂപയാണ് ഈ മോഡലുകള്‍ക്കു വില. ഇരുമോഡലുകളിലും നിര്‍മാതാവിന്റെ പ്രത്യേക ഹാള്‍മാര്‍ക്ക് ചേര്‍ത്തിട്ടുണ്ട്. നിര്‍മാണം നടന്ന തിയയ്യതിയും നിര്‍മിച്ച ഫാക്ടറിയുടെ പേരുമെല്ലാം ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സീറ്റുകള്‍ക്ക് പ്രത്യേക പരിചരണം നല്‍കിയിരിക്കുന്നു. ഇറ്റാലിയന്‍ തുകല്‍ കൊണ്ടാണ് ഇവയുടെ നിര്‍മിതി. കട്ടിയേറിയ ഈ തുകലുകള്‍ക്ക് ഏത് കാലാവസ്ഥയെയും അതിജീവിക്കാനുള്ള ശേഷിയുണ്ട്.
എന്‍ഫീല്‍ഡ് ഡെസ്പാച്ച് മോഡലുകളെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍

More from DriveSpark

Article Published On: Wednesday, July 15, 2015, 17:23 [IST]
English summary
Limited edition Royal Enfield Despatch sold out in the first hour.
കൂടുതല്‍... #royal enfield
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X