ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ രൗദ്രഭാവം; 'റെക്ക്‌ലെസില്‍' അമ്പരന്ന് ബുള്ളറ്റ് പ്രേമികള്‍

By Dijo Jackson

റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷന്‍ ഏറെ പ്രശസ്തമാണ് ബംഗളൂരു ആസ്ഥാനമായ ബുള്ളറ്റീര്‍ കസ്റ്റംസ്. കഴിഞ്ഞ ദിവസം ബുള്ളറ്റീര്‍ കസ്റ്റംസ് പുറത്തിറക്കിയ പുതിയ കസ്റ്റം അവതാരം റെക്ക്‌ലെസില്‍ ബുള്ളറ്റ് പ്രേമികള്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നിരിക്കുകയാണ്.

ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ രൗദ്രഭാവം; 'റെക്ക്‌ലെസില്‍' അമ്പരന്ന് ബുള്ളറ്റ് പ്രേമികള്‍

റോയല്‍ എന്‍ഫീല്‍ഡിന്റെ രൗദ്രഭാവമാണ് റെക്ക്‌ലെസ്. ട്വിന്‍-പോഡ് ഇന്‍സ്ട്രമെന്റ് കണ്‍സോളിന് കീഴെ ഗ്രില്ലോട് കൂടിയ മഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്പാണ് റെക്ക്‌ലെസിന്റെ പ്രധാന ആകര്‍ഷണം.

ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ രൗദ്രഭാവം; 'റെക്ക്‌ലെസില്‍' അമ്പരന്ന് ബുള്ളറ്റ് പ്രേമികള്‍

മോട്ടോര്‍സൈക്കിളിന്റെ ഗ്രെയ്-ബ്ലാക് സ്‌കീമിന് കോണ്‍ട്രാസ്റ്റ് ലുക്ക് പകരാന്‍ മഞ്ഞ ഹെഡ്‌ലാമ്പുകള്‍ക്ക് സാധിക്കുന്നുണ്ട്. വീതിയേറിയ സ്‌പോക്ക് റിമ്മും, തടിച്ചുരുണ്ട ഡ്യുവല്‍-പര്‍പസ് റബര്‍ ടയറുകളും റെക്ക്‌ലെസിന്റെ പരുക്കന്‍ വിശേഷങ്ങളാണ്.

Recommended Video

Bangalore City Police Use A Road Roller To Crush Loud Exhausts
ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ രൗദ്രഭാവം; 'റെക്ക്‌ലെസില്‍' അമ്പരന്ന് ബുള്ളറ്റ് പ്രേമികള്‍

മോട്ടോര്‍സൈക്കിളിന് ലഭിച്ച ചെറിയ കസ്റ്റം ഫെന്‍ഡറും ബുള്ളറ്റീര്‍ കസ്റ്റംസിന്റെ കരവിരുതാണ്. പൂര്‍ണമായും ഇരുണ്ട പരിവേഷത്തിലാണ് എഞ്ചിന്‍ ഭാഗങ്ങളുള്ളത്.

ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ രൗദ്രഭാവം; 'റെക്ക്‌ലെസില്‍' അമ്പരന്ന് ബുള്ളറ്റ് പ്രേമികള്‍

ഹീറ്റ്-ഷീല്‍ഡോടെയുള്ള എക്‌സ്‌ഹോസ്റ്റ് പൈപ്, സ്‌ക്രാമ്പ്‌ളര്‍ പരിവേഷത്തിലുള്ള ടാന്‍ സീറ്റ് എന്നിവയും എടുത്തുപറയാവുന്ന ഡിസൈന്‍ സവിശേഷതകളാണ്.

ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ രൗദ്രഭാവം; 'റെക്ക്‌ലെസില്‍' അമ്പരന്ന് ബുള്ളറ്റ് പ്രേമികള്‍

90 കളെ അനുസ്മരിപ്പിക്കുന്ന ചെറിയ റെട്രോ സ്‌റ്റൈല്‍ ടെയില്‍ ലാമ്പാണ് റെക്ക്‌ലെസിന് ലഭിച്ചിട്ടുള്ളത്. വീതിയേറിയ പിന്‍ടയറിന് പിന്തുണയേകുന്നതിന് വേണ്ടി ഗ്യാസ്-ചാര്‍ജ്ഡ് സ്പ്രിങ്ങുകളും കസ്റ്റം മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങിയിട്ടുണ്ട്.

Trending On DriveSpark Malayalam:

റോയൽ എന്‍ഫീല്‍ഡ് പ്രേമികൾക്ക് ഒരു ദു:ഖവാര്‍ത്ത; ഇതാണ് ശബ്ദമില്ലാത്ത ഇലക്ട്രിക് ബുള്ളറ്റ്!

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് എന്തുമാത്രം പ്രശസ്തമാണ്?

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Monday, December 18, 2017, 15:39 [IST]
English summary
This Reckless Is A Custom Royal Enfield. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X