ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ആംപിയര്‍

ഉപഭോക്താക്കള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഇലക്ട്രിക്ക് നിര്‍മ്മാതാക്കളായ ആംപിയര്‍ വെഹിക്കിള്‍സ്. വിപണിയിലെത്തി 12 വര്‍ഷങ്ങള്‍ പിന്നിടുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു പദ്ധതി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ആംപിയര്‍

ഉപഭോക്താക്കള്‍ക്ക് 5,000 രൂപ വരെ ഗ്രാന്‍ഡ് ബോണന്‍സയും ഹൈ സ്പീഡ് മോഡലുകളില്‍ 5 വര്‍ഷം വിപുലീകരിച്ച വാറണ്ടിയും മറ്റ് എല്ലാ വകഭേദങ്ങളിലും 3 വര്‍ഷം വരെ മിതമായ നിരക്കില്‍ വിപുലീകരിച്ച വാറണ്ടിയും ലഭിക്കും.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ആംപിയര്‍

ആംപിയര്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളില്‍ ഉപഭോക്താക്കള്‍ക്ക് 1 + 5 വര്‍ഷത്തെ ബമ്പര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഈ മാസം ആദ്യം അവതരിപ്പിച്ച 'കാല്‍ കോ ബച്ചാവോ' (Kal Ko Bachao) പദ്ധതിയും ഇതിനൊപ്പം ലഭ്യമാകും.

MOST READ: വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ആംപിയര്‍

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മുന്‍നിര പോരാളികളായ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍ എന്നിവര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ആംപിയര്‍

കല്‍ കോ ബച്ചാവോ പദ്ധതി വഴി ഓണ്‍ലൈനായി വാഹനം വാങ്ങുന്നവര്‍ക്ക് 999 രൂപ ഡൗണ്‍പേയ്‌മെന്റില്‍ ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ലോക്ക്ഡൗണ്‍ കാലയളവിനുശേഷം ഡെലിവറിയും മുഴുവന്‍ പേയ്മെന്റും നടത്തുന്നതിനും അവസരം ഉണ്ട്.

MOST READ: അപ്പാച്ചെ മോഡലുകളുടെ വില വീണ്ടും വർധിപ്പിച്ച് ടിവിഎസ്

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ആംപിയര്‍

കല്‍ കോ ബച്ചാവോ പദ്ധതി വഴി ഓണ്‍ലൈനായി വാഹനം വാങ്ങുന്നവര്‍ക്ക് 999 രൂപ ഡൗണ്‍പേയ്‌മെന്റില്‍ ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ലോക്ക്ഡൗണ്‍ കാലയളവിനുശേഷം ഡെലിവറിയും മുഴുവന്‍ പേയ്മെന്റും നടത്തുന്നതിനും അവസരം ഉണ്ട്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ആംപിയര്‍

കല്‍ കോ ബച്ചാവോ പദ്ധതി വഴി ഓണ്‍ലൈനായി വാഹനം വാങ്ങുന്നവര്‍ക്ക് 999 രൂപ ഡൗണ്‍പേയ്‌മെന്റില്‍ ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ലോക്ക്ഡൗണ്‍ കാലയളവിനുശേഷം ഡെലിവറിയും മുഴുവന്‍ പേയ്മെന്റും നടത്തുന്നതിനും അവസരം ഉണ്ട്.

MOST READ: റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ആംപിയര്‍

ആംപിയറില്‍ നിന്നുള്ള ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ അവാന്‍ മോട്ടോഴ്സ്, ഓകിനാവ ശ്രേണി എന്നിവയോടാണ് വിപണിയില്‍ മത്സരിക്കുന്നത്. ഗ്രീവ്‌സ് കോട്ടണ്‍ ലിമിറ്റഡിന്റെ ഭാഗമായ ആംപിയര്‍ ഇലക്ട്രിക്, രാജ്യത്താകമാനം 50,000+ ഉപഭോക്താക്കളുണ്ട്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ആംപിയര്‍

ഇന്ത്യയിലെ ആദ്യമായി ഒരു ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന ഘടകങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന കമ്പനികളില്‍ ഒന്നാണ് ആംപിയര്‍. നിലവില്‍ സീല്‍, റിയോ എലൈറ്റ്, V-48 LA, മാഗ്‌നസ് 60, റിയോ LA, റിയോ Li തുടങ്ങിയ മോഡലുകളാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

More from DriveSpark

Article Published On: Thursday, May 28, 2020, 21:25 [IST]
English summary
Ampere Electric Offers Benefits Upto RS 5000 As Anniversary Celebrations. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X