ഇത് നാലാം തവണ; അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ബജാജ്

പള്‍സര്‍ നിരയിലെ വില വര്‍ധനവിന് പിന്നാലെ അവഞ്ചര്‍ നിരയുടെ വിലയും വര്‍ദ്ധിപ്പിച്ച് ബജാജ്. സെപ്തംബര്‍ മാസത്തെ വില വര്‍ധനവിന് പിന്നാലെയാണ് ഇപ്പോള്‍ ഡിസംബറിലും മോഡലുകളുടെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇത് നാലാം തവണ; അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ബജാജ്

ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തി, ഇത് നാലാം തവണയാണ് മോഡലുകളുടെ വില വര്‍ധിപ്പിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഇരുമോഡലുകളിലും 1,497 രൂപയുടെ വര്‍ധനവാണ് കമ്പനി നടപ്പാക്കിയിരിക്കുന്നത്.

ഇത് നാലാം തവണ; അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ബജാജ്

നവീകരിച്ച വിലയുടെ അടിസ്ഥാനത്തില്‍ അവഞ്ചര്‍ സ്ട്രീറ്റ് 160 ബിഎസ് VI പതിപ്പിന് 1,01,094 രൂപ എക്‌സ്‌ഷോറൂം വിലയായി ഉപഭോക്താക്കള്‍ നല്‍കണം. ബജാജ് അവഞ്ചര്‍ ക്രൂയിസ് 220 ബിഎസ് VI പതിപ്പിനായി 1,22,630 രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

MOST READ: പുതുതലമുറ ഥാറിന് പുതിയ ആക്സസറികൾ വാഗ്ദാനം ചെയ്ത് മഹീന്ദ്ര

ഇത് നാലാം തവണ; അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ബജാജ്

വില വര്‍ധനവ് സംഭവിച്ചു എന്നതൊഴിച്ചാല്‍ ഫീച്ചറുകളിലോ, സവിശേഷതകളിലോ മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. 2020 ഏപ്രില്‍ മാസത്തിലാണ് ബജാജ് തങ്ങളുടെ ക്രൂയിസര്‍ മോഡലായ അവഞ്ചര്‍ 220 -യുടെ നവീകരിച്ച പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഇത് നാലാം തവണ; അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ബജാജ്

ബിഎസ് VI 220 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ്, ട്വിന്‍ സ്പാര്‍ക്ക് DTS-i എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,500 rpm -ല്‍ 18.7 bhp കരുത്തും 7,000 rpm -ല്‍ 17.5 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: മാരുതിക്കും കിയയ്ക്കും പിന്നാലെ പുതുവർഷത്തിൽ മോഡലുകൾക്ക് വില വർധനവുമായി ഹ്യുണ്ടായി

ഇത് നാലാം തവണ; അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ബജാജ്

അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്. മൂണ്‍ വൈറ്റ്, ആബര്‍ണ്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്.

ഇത് നാലാം തവണ; അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ബജാജ്

160 സിസി SOHC എയര്‍ കൂള്‍ഡ് എഞ്ചിനാണ് അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം പുതിയ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ എഞ്ചിന്‍ 8,500 rpm -ല്‍ 15 bhp കരുത്തും 7,000 rpm -ല്‍ 13.7 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: നിരത്തിലിറങ്ങി പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്‌ട്രിക് സെഡാൻ

ഇത് നാലാം തവണ; അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ബജാജ്

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, താഴ്ന്ന സീറ്റ്, സൂപ്പര്‍ വൈഡ് റിയര്‍ ടയര്‍, റോഡ്സ്റ്റര്‍ പോലുള്ള ഹെഡ്‌ലാമ്പ്, സ്‌പോര്‍ടി എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ ബൈക്കിന്റെ സവിശേഷതകളാണ്.

ഇത് നാലാം തവണ; അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ബജാജ്

സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ എബിഎസിനൊപ്പം മുന്നില്‍ 280 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

MOST READ: ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിനായി ബുക്കിംഗ് ആരംഭിച്ചു

ഇത് നാലാം തവണ; അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ബജാജ്

എബോണി ബ്ലാക്ക്, സ്പൈസി റെഡ് എന്നീ നിറങ്ങളിലാണ് പുതിയ ബൈക്കുകളും വിപണിയില്‍ എത്തുന്നത്. 2005 -ലാണ് ബജാജില്‍ നിന്ന് അവഞ്ചര്‍ പിറക്കുന്നത്.

ഇത് നാലാം തവണ; അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ബജാജ്

അതേസമയം പള്‍സര്‍ 125 മോഡലുകള്‍ക്ക് ആകര്‍ഷകമായ ഇയര്‍-എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഇതിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും പള്‍സര്‍ സീരീസിലെ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളിന്റെ സ്റ്റോക്ക് വിറ്റഴിക്കുകയുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇത് നാലാം തവണ; അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ബജാജ്

പുതിയ ബജാജ് പള്‍സര്‍ 125 വാങ്ങുന്നവര്‍ക്ക് 2,000 രൂപ വരെയാണ് കിഴിവുകള്‍ ലഭിക്കുക. അതോടൊപ്പം വെറും 12,725 രൂപ ഡൗണ്‍ പെയ്‌മെന്റായി അടച്ചുകൊണ്ട് 125 സിസി മോഡല്‍ സ്വന്തമാക്കാനും കഴിയും.

More from DriveSpark

Article Published On: Wednesday, December 16, 2020, 10:18 [IST]
English summary
Bajaj Hiked Avenger Street 160, Cruise 220 BS6 Prices Again. Read in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X