ബിമോട്ട KB4 -ന്റെ ആദ്യ ടീസർ ചിത്രങ്ങൾ പുറത്ത്

ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ബിമോട്ട, കവാസാക്കി Z1000 അടിസ്ഥാനമാക്കി പുറത്തിറക്കാനിരിക്കുന്ന ബിമോട്ട KB4 -ന്റെ ആദ്യ ചിത്രങ്ങൾ പുറത്തിറക്കി.

ബിമോട്ട KB4 -ന്റെ ആദ്യ ടീസർ ചിത്രങ്ങൾ പുറത്ത്

കവാസാകിയുമായുള്ള ഇറ്റാലിയൻ ബ്രാൻഡിന്റെ പങ്കാളിത്തം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇരു കൂട്ടരും ചേർന്ന് ആദ്യമായി രൂപകൽപ്പന ചെയ്ത ടെസി H2 ബിമോട്ട പ്രഖ്യാപിച്ചത്. ബിമോട്ടയിൽ നിന്നുള്ള ആദ്യത്തെ ഹബ്-സ്റ്റിയർ സൂപ്പർചാർജ്ഡ് സ്‌പോർട്‌ബൈക്കാണ് ടെസി H2.

ബിമോട്ട KB4 -ന്റെ ആദ്യ ടീസർ ചിത്രങ്ങൾ പുറത്ത്

ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ബിമോട്ട, കവാസാക്കി Z1000 അടിസ്ഥാനമാക്കി പുറത്തിറക്കാനിരിക്കുന്ന ബിമോട്ട KB4 -ന്റെ ആദ്യ ചിത്രങ്ങൾ പുറത്തിറക്കി.

MOST READ: പാക്കേജ് ഡെലിവറികൾക്കായി പുതിയ കണക്ട് സേവനം ആരംഭിച്ച് യൂബർ

ബിമോട്ട KB4 -ന്റെ ആദ്യ ടീസർ ചിത്രങ്ങൾ പുറത്ത്

കവാസാകിയുമായുള്ള ഇറ്റാലിയൻ ബ്രാൻഡിന്റെ പങ്കാളിത്തം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇരു കൂട്ടരും ചേർന്ന് ആദ്യമായി രൂപകൽപ്പന ചെയ്ത ടെസി H2 ബിമോട്ട പ്രഖ്യാപിച്ചത്. ബിമോട്ടയിൽ നിന്നുള്ള ആദ്യത്തെ ഹബ്-സ്റ്റിയർ സൂപ്പർചാർജ്ഡ് സ്‌പോർട്‌ബൈക്കാണ് ടെസി H2.

ബിമോട്ട KB4 -ന്റെ ആദ്യ ടീസർ ചിത്രങ്ങൾ പുറത്ത്

കവാസാക്കി നിൻജ H2 -ന്റെ ഇൻ-ലൈൻ ഫോർ സൂപ്പർചാർജ്ഡ് എഞ്ചിനാണ് ഇതിന് കരുത്തേകിയിരുന്നത്. ഇപ്പോൾ രണ്ടാമത്തെ സ്‌പോർട്‌ബൈക്കായ KB4 ഉടൻ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. 140 bhp കരുത്തും 108 Nm torque ഉം KB4 ഉത്പാദിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

ബിമോട്ട KB4 -ന്റെ ആദ്യ ടീസർ ചിത്രങ്ങൾ പുറത്ത്

ബിമോട്ട KB4 മോഡൽ അതിന്റെ എഞ്ചിൻ കവാസാക്കി Z1000 -മായി പങ്കിടും. ചാസി, ബോഡി വർക്ക്, സസ്പെൻഷൻ എന്നിവയുൾപ്പെടെയുള്ള ബാക്കി ഘടകങ്ങൾ വ്യത്യസ്തവും KB4 -ന് വേണ്ടി പ്രത്യേകം നിർമ്മിച്ചതുമാണ്.

ബിമോട്ട KB4 -ന്റെ ആദ്യ ടീസർ ചിത്രങ്ങൾ പുറത്ത്

മങ്ങിയ ഫോട്ടോകൾ‌ KB4 നെ കുറിച്ച് കൂടുതൽ‌ വെളിപ്പെടുത്തുന്നില്ല. എന്നാൽ മോട്ടോർസൈക്കിളിന് ഒരു റെട്രോ-സ്റ്റൈൽ‌ഡ് രൂപഘടനയാണെന്ന് ഇവ വ്യക്തമാകുന്നു. വാഹനത്തിൽ മികച്ച സസ്‌പെൻഷൻ ബ്രേക്കിംഗ് ഹാർഡ്‌വെയർ ഉൾപ്പെടെയുള്ള ടോപ്പ്-ഷെൽഫ് ഘടകങ്ങൾ നിർമ്മാതാക്കൾ ഒരുക്കുന്നു.

MOST READ: സാനിറ്റൈസറുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം!

ബിമോട്ട KB4 -ന്റെ ആദ്യ ടീസർ ചിത്രങ്ങൾ പുറത്ത്

മങ്ങിയ ടീസർ ഫോട്ടോകളിൽ നിന്ന്, നേരത്തെ പുറത്തിറക്കിയ റെൻഡറിംഗുകളിൽ വിഭാവനം ചെയ്തതുപോലെ ബിമോട്ട KB4 റെട്രോ-സ്റ്റൈൽ ഡിസൈൻ ചെയ്യുമെന്ന് വ്യക്തമാണ്.

ബിമോട്ട KB4 -ന്റെ ആദ്യ ടീസർ ചിത്രങ്ങൾ പുറത്ത്

ക്ലിപ്പ് ഓൺ ഹാൻഡിൽബാറുകൾ, മുന്നിൽ അപ്പ് സൈഡ്ഡൗൺ ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക് സസ്പെൻഷൻ എന്നിവ മോട്ടോർസൈക്കിളിൽ പ്രതീക്ഷിക്കാം.

MOST READ: നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

ബിമോട്ട KB4 -ന്റെ ആദ്യ ടീസർ ചിത്രങ്ങൾ പുറത്ത്

നവംബറിൽ നടക്കുന്ന EICMA 2020 ഷോയിൽ ബിമോട്ട KB4 നിർമ്മാതാക്കൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ അടുത്ത കുറച്ച് മാസങ്ങളിൽ ഇറ്റലിയിലും ലോകമെമ്പാടുമുള്ള കൊവിഡ്-19 മഹാമാരി മുലമുള്ള സാഹചര്യം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇവയെല്ലാം.

ബിമോട്ട KB4 -ന്റെ ആദ്യ ടീസർ ചിത്രങ്ങൾ പുറത്ത്

ഇറ്റാലിയൻ മാർക്യൂ പുനരുജ്ജീവിപ്പിക്കാനും ഭാവിയിലെ എല്ലാ ബിമോട്ട ബൈക്കുകളും കവാസാക്കി എഞ്ചിനുകളിൽ നിർമ്മിക്കുമെന്ന ധാരണയോടെ കഴിഞ്ഞ വർഷം കവാസാക്കി ബിമോട്ടയിൽ 49 ശതമാനം ഓഹരി വാങ്ങിയിരുന്നു.

Most Read Articles

Malayalam
English summary
Bimota released first teaser images of its upcoming KB4 model. Read in Malayalam.
Story first published: Friday, May 15, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X