ഇലക്ട്രിക് ടൂ-വീലർ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി ഇബൈക്ഗോ

ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രതിമാസ സബ്സ്ക്രിപ്ഷൻ സേവനങ്ങൾ ആരംഭിക്കുമെന്ന് ഇലക്ട്രിക് ഇരുചക്ര വാഹന മൊബിലിറ്റി സ്റ്റാർട്ട്-അപ്പ് ഇബൈക്ഗോ പ്രഖ്യാപിച്ചു.

ഇലക്ട്രിക് ടൂ-വീലർ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി ഇബൈക്ഗോ

പ്രതിമാസം 3,600 രൂപ മുതലാവും ഈ സേവനങ്ങളുടെ നിരക്ക് ആരംഭിക്കുന്നത്. വാഹന ഫ്ലീറ്റ് സേവനങ്ങൾ ആവശ്യമുള്ള കോർപ്പറേറ്റ് കമ്പനികൾക്കോ ​​യാത്രാ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കോ ​​പുതിയ സേവനം ലഭ്യമാണ്.

ഇലക്ട്രിക് ടൂ-വീലർ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി ഇബൈക്ഗോ

ലോക്ക്ഡൗൺ കാരണം രാജ്യത്തുടനീളമുള്ള പലമേഖലകളും പ്രവർത്തനരഹിതമായ സമയത്താണ് ഈ പ്രഖ്യാപനം വരുന്നത്. യാത്ര ചെയ്യുമ്പോൾ സാമൂഹിക അകലം പാലിക്കുന്നതിനായി സ്വകാര്യ വാഹനങ്ങൾ സ്വന്തമാക്കുകയോ വാഹനങ്ങൾ ലീസിന് എടുക്കുയോ ചെയ്യുന്നതിന് ഉപഭോക്താക്കളെ ഗൗരവമായി പരിഗണിക്കാൻ ഈ പ്രഖ്യാപനം പ്രേരിപ്പിച്ചു.

MOST READ: നിവസ് അരങ്ങറ്റത്തിന് സജ്ജം; അവസാന ടീസര്‍ പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

ഇലക്ട്രിക് ടൂ-വീലർ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി ഇബൈക്ഗോ

വാസ്തവത്തിൽ മഹാമാരിയുടെ ഫലമായി വ്യക്തിഗത മൊബിലിറ്റി സമീപഭാവിയിൽ ഒരു കുതിച്ചുചാട്ടം കാണുമെന്ന് അടുത്തിടെ പുറത്തുവന്ന നിരവധി സർവേകൾ സൂചിപ്പിക്കുന്നു.

ഇലക്ട്രിക് ടൂ-വീലർ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി ഇബൈക്ഗോ

ഉപഭോക്താക്കൾക്ക് കുറഞ്ഞത് ഒരു മാസത്തേക്ക് ഒരു ഇലക്ട്രിക് സ്കൂട്ടർ ഒരുമാസം വാടകയ്ക്ക് കൊടുക്കാൻ മുതൽ 18 മാസം സബ്സ്ക്രിപ്ഷനായി നൽകാൻ വരെ അവസരമുണ്ട്.

MOST READ: 2025 അവസാനത്തോടെ പ്രതിവര്‍ഷം ഒരു ലക്ഷം കാറുകളുടെ വില്‍പ്പന ലക്ഷ്യമിട്ട സ്‌കോഡ

ഇലക്ട്രിക് ടൂ-വീലർ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി ഇബൈക്ഗോ

ഉപഭോക്താക്കൾക്ക് കമ്പനിയിൽ നിന്ന് ഹെൽമെറ്റുകളും ഫുൾ-ഫെയ്സ് മാസ്കുകളും അധിക ചിലവിൽ വാടകയ്ക്ക് എടുക്കാൻ കഴിയും.

ഇലക്ട്രിക് ടൂ-വീലർ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി ഇബൈക്ഗോ

നിലവിൽ, ഇബൈക്ക്ഗോ അതിന്റെ സബ്സ്ക്രിപ്ഷൻ മോഡലിന് കീഴിൽ 300 -ൽ അധികം ഇലക്ട്രിക് സ്കൂട്ടറുകൾ പ്രവർത്തിക്കുന്നു. ഒരൊറ്റ ചാർജിൽ 70 കിലോമീറ്റർ ദൂരം ഇവയ്ക്ക് സഞ്ചരിക്കാൻ കഴിയും.

MOST READ: ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്ത് മാരുതി; പുതിയ ഇഎംഐ പദ്ധതികള്‍

ഇലക്ട്രിക് ടൂ-വീലർ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി ഇബൈക്ഗോ

പൂർണ്ണമായി ചാർജ് ചെയ്യാൻ എസ്‌കൂട്ടറുകൾക്ക് മൂന്ന് മണിക്കൂർ വരെ സമയം എടുക്കും. മോഡലുകൾക്ക് 200 കിലോ വരെ ഭാരം വഹിക്കാനാവും. വാഹനം തകരാറിലായാൽ 24x7 റോഡ് സൈഡ് അസിസ്റ്റൻസും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക് ടൂ-വീലർ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി ഇബൈക്ഗോ

സൊമാറ്റോ, ബിഗ് ബാസ്കറ്റ്, ഡെൽഹിവറി, റെബൽ ഫുഡ്സ്, സ്വിഗ്ഗി, ഗുഡ്ബോക്സ് തുടങ്ങി നിരവധി ഡെലിവറി പ്ലാറ്റ്ഫോമുകളിലേക്ക് ഇബൈക്ഗോ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: കളം മാറ്റി ചവിട്ടാൻ റോയൽ എൻ‌ഫീൽഡ്, ഭാവി മോഡലുകൾ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

ഇലക്ട്രിക് ടൂ-വീലർ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി ഇബൈക്ഗോ

അമൃത്സർ, ബാംഗ്ലൂർ, മുംബൈ, ഡൽഹി, ജയ്പൂർ, ഹൈദരാബാദ്, വിജയവാഡ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏഴ് നഗരങ്ങളിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്.

More from DriveSpark

Article Published On: Thursday, May 28, 2020, 12:40 [IST]
English summary
Electric Two Wheeler Mobility Platform EBikeGo Launches Subscription Program. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X