കൊവിഡ് വര്‍ഷത്തില്‍ 100 മില്യണ്‍ ഇരുചക്രവാഹനങ്ങള്‍ വിറ്റ് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഹീറോ

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ ഇരുചക്രവാഹന വ്യവസായം നിലവില്‍ ഹ്രസ്വകാല വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും, മൊത്തത്തിലുള്ള പാന്‍-ഇന്ത്യ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ഹീറോ.

കൊവിഡ് വര്‍ഷത്തില്‍ 100 മില്യണ്‍ ഇരുചക്രവാഹനങ്ങള്‍ വിറ്റ് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഹീറോ

2019-20 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ ബ്രാന്‍ഡിന് വളര്‍ച്ചാ അവസരങ്ങളുണ്ടെന്ന് ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുഞ്ജല്‍ പറഞ്ഞു.

കൊവിഡ് വര്‍ഷത്തില്‍ 100 മില്യണ്‍ ഇരുചക്രവാഹനങ്ങള്‍ വിറ്റ് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഹീറോ

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആര്‍ & ഡി ( റിസര്‍ച്ച് ആന്‍ഡ് ഡെവല്പമെന്റ്) യില്‍ കമ്പനിയുടെ നിക്ഷേപം വ്യവസായത്തിലെ എതിരാളികളെക്കാള്‍ ഇരട്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

MOST READ: ഹിറ്റായി ഇംപെരിയാലെ 400; നാളിതുവരെ നിരത്തിലെത്തിയത് 2,500 -ല്‍ അധികം യൂണിറ്റുകള്‍

കൊവിഡ് വര്‍ഷത്തില്‍ 100 മില്യണ്‍ ഇരുചക്രവാഹനങ്ങള്‍ വിറ്റ് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഹീറോ

അതോടൊപ്പം 2021 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 100 മില്യണ്‍ ഇരുചക്ര വാഹനങ്ങള്‍ വിറ്റ് മറ്റൊരു ലോക റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊവിഡ് വര്‍ഷത്തില്‍ 100 മില്യണ്‍ ഇരുചക്രവാഹനങ്ങള്‍ വിറ്റ് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഹീറോ

കമ്പനിയുടെ ക്യാഷ് റിസര്‍വ് ഇപ്പോള്‍ 14,096 കോടി രൂപയാണെന്നും ശക്തമായ ബാലന്‍സ് ഷീറ്റ് (പ്രൊജക്ട് ഉള്‍പ്പെടെ) ഉണ്ടെന്നും ബ്രാന്‍ഡ്, കടക്കെണിയില്‍ തുടരുകയാണെന്നും ചെയര്‍മാന്‍ വെളിപ്പെടുത്തി.

MOST READ: ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ

കൊവിഡ് വര്‍ഷത്തില്‍ 100 മില്യണ്‍ ഇരുചക്രവാഹനങ്ങള്‍ വിറ്റ് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഹീറോ

കൊവിഡ്-19 സാഹചര്യം വ്യക്തിഗത മൊബിലിറ്റിക്കായി സൃഷ്ടിച്ച ഇടം കാരണം ഇരുചക്രവാഹനങ്ങളുടെ ആവശ്യം ഈ വര്‍ഷം വര്‍ദ്ധിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് പ്രവചിക്കുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ സെഗ്മെന്റ് സുസ്ഥിരമാകുമെന്ന് ബ്രാന്‍ഡ് അറിയിച്ചു.

കൊവിഡ് വര്‍ഷത്തില്‍ 100 മില്യണ്‍ ഇരുചക്രവാഹനങ്ങള്‍ വിറ്റ് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഹീറോ

ഉത്സവ സീസണുകള്‍ വര്‍ഷത്തിന്റെ അവസാന പാദത്തോട് അടുക്കുന്തോറും ഉയര്‍ന്ന ഡിമാന്‍ഡും വ്യവസായത്തിന്റെയും, ആശ്രിത വ്യവസായത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ആക്കം കൂട്ടുമെന്ന് കമ്പനി പ്രവചിക്കുന്നു.

MOST READ: പെറാക്ക് നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ച് ജാവ

കൊവിഡ് വര്‍ഷത്തില്‍ 100 മില്യണ്‍ ഇരുചക്രവാഹനങ്ങള്‍ വിറ്റ് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഹീറോ

രാജ്യത്തെ മന്ദഗതിയിലുള്ള സാമ്പത്തിക പ്രവര്‍ത്തനത്തിലൂടെ ഹീറോ മോട്ടോകോര്‍പ്പിന് അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കാന്‍ കഴിഞ്ഞു. പെറുവില്‍ ഒരു പുതിയ വിതരണക്കാരെ ബ്രാന്‍ഡ് നിയമിച്ചു, ഇപ്പോള്‍ 40 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.

കൊവിഡ് വര്‍ഷത്തില്‍ 100 മില്യണ്‍ ഇരുചക്രവാഹനങ്ങള്‍ വിറ്റ് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഹീറോ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ച്, അടുത്തിടെയാണ് ഏതാനും പുതിയ ബിഎസ് VI മോഡലുകളെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. അതോടൊപ്പം തന്നെ ഏതാനും മോഡലുകള്‍ വിപണിയില്‍ എത്താനൊരുങ്ങുന്നു.

MOST READ: കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

കൊവിഡ് വര്‍ഷത്തില്‍ 100 മില്യണ്‍ ഇരുചക്രവാഹനങ്ങള്‍ വിറ്റ് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഹീറോ

ബിഎസ് VI എക്സ്പള്‍സ് 200 -യാണ് ബ്രാന്‍ഡില്‍ നിന്നും അവസാനം വിപണിയില്‍ എത്തിയ മോഡല്‍. 1.11 ലക്ഷം രൂപയാണ് ബൈക്കിന്റെ എസ്‌ക്ഷോറൂം വില. നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV പതിപ്പിന് 1.06 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Hero Aims To Roll Out 100 Million Vehicle This Year. Read in Malayalam.
Story first published: Tuesday, July 21, 2020, 18:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X