ക്ലീന്‍ എയര്‍ മിഷന്‍ 2020! പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

'ക്ലീന്‍ എയര്‍ മിഷന്‍ 2020' ഓണ്‍ലൈന്‍ പദ്ധതിയുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ ഇലക്ട്രിക്. നിരവധി ഓഫറുകളാണ് ഈ പദ്ധതിക്ക് കീഴില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ക്ലീന്‍ എയര്‍ മിഷന്‍ 2020! പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

മെയ് മാസത്തില്‍ മൂന്ന് ദിവസ റിട്ടേണ്‍ ഓഫര്‍ എന്നൊരു പദ്ധതി കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പദ്ധതിയുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

ക്ലീന്‍ എയര്‍ മിഷന്‍ 2020! പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

2020 ജൂണ്‍ 1 മുതല്‍ 20 വരെയാണ് കാലാവധി. ഫ്‌ലാഷ് ലെഡ് ആസിഡ്, വെലോസിറ്റി, ഗ്ലൈഡ് എന്നിവ ഒഴികെയുള്ള എല്ലാ ഹീറോ ഇലക്ട്രിക് ഉത്പ്പന്നങ്ങളിലും ഇത് ബാധകമാണ്.

MOST READ: ക്ലിക്ക് ടു ബൈ! ഹിറ്റായി ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ കച്ചവടം

ക്ലീന്‍ എയര്‍ മിഷന്‍ 2020! പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

പദ്ധതി അനുസരിച്ച്, ഓരോ അമ്പതാമത്തെ ഉപഭോക്താവിനും ബുക്ക് ചെയ്തത് സൗജന്യമായി ലഭിക്കും. കൂടാതെ, മറ്റെല്ലാ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കും ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ 3,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും.

ക്ലീന്‍ എയര്‍ മിഷന്‍ 2020! പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ഹീറോ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന എല്ലാ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കും കോംപ്ലിമെന്ററി സമ്മാനമായി 10 ഹീറോ ഇലക്ട്രിക് ഗ്ലൈഡി നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കും. 2,999 രൂപയാണ് ഹീറോ ഇലക്ട്രിക്ക് മോഡലുകള്‍ക്ക് ബുക്കിങ് തുകയായി നിശ്ചയിച്ചിരിക്കുന്നത്.

MOST READ: എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെ കൂടി അവതരിപ്പിക്കാൻ മാരുതി

ക്ലീന്‍ എയര്‍ മിഷന്‍ 2020! പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 2020 ജൂണ്‍ 3 വരെ ഹീറോ ഇലക്ട്രിക് രാജ്യത്തൊട്ടാകെ 300 ഓളം ഡീലര്‍ഷിപ്പുകള്‍ തുറന്നു. ഷോറൂമുകളും ബൈക്കുകളും ശുചിത്വവത്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ എല്ലാ ഡീലര്‍ഷിപ്പുകളിലും നടപ്പാക്കിയിട്ടുണ്ട്.

ക്ലീന്‍ എയര്‍ മിഷന്‍ 2020! പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

സൗകര്യപ്രദവും സുരക്ഷിതവുമായ നടപടിക്കായി ഡീലര്‍മാര്‍ ഹോം ഡെലിവറി ഓപഷനുകളും ആരംഭിച്ചിട്ടുണ്ട്. വീട്ടിലായാലും ഡീലര്‍ഷിപ്പിലായാലും ഡെലിവറിക്ക് മുമ്പായി എല്ലാ ഉല്‍പ്പന്നങ്ങളും ഡീലര്‍ഷിപ്പുകളില്‍ ശുചീകരിക്കുന്നു.

MOST READ: കാത്തിരിപ്പിന് വിരാമം, പുതിയ ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ

ക്ലീന്‍ എയര്‍ മിഷന്‍ 2020! പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നുള്ള ആവേശകരമായ പ്രതികരണത്തില്‍ തീര്‍ച്ചയായും സന്തോഷമുണ്ടെന്നും, വരും കാലങ്ങളില്‍ ഉപയോക്താക്കള്‍ അവരുടെ യാത്രാമാര്‍ഗ്ഗത്തിനായി ഹീറോ ഇലക്ട്രിക് പോലുള്ള വിശ്വസ്ത ബ്രാന്‍ഡില്‍ നിന്ന് സാമ്പത്തികവും സൗകര്യപ്രദവുമായ മോഡലുകളുടെ സോവനങ്ങള്‍ തേടുമെന്നും കമ്പനി വക്താവ് പറഞ്ഞു.

ക്ലീന്‍ എയര്‍ മിഷന്‍ 2020! പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

വളരെ കുറഞ്ഞ പ്രവര്‍ത്തന ചെലവ് മാത്രമേ ഇവയ്ക്കുള്ളൂ, മാത്രമല്ല പെട്രോള്‍ സ്റ്റേഷനുകളില്‍ കാത്തുനില്‍ക്കാതെ സര്‍വീസിംഗിനോ അറ്റകുറ്റപ്പണികള്‍ക്കോ ഇടയ്ക്കിടെ ആവശ്യമില്ലാത്ത ഈ ഇലക്ട്രിക് മോഡലുകള്‍ ദൈനംദിന ഉപയോഗത്തിന് വളരെ മികച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More from DriveSpark

Article Published On: Thursday, June 4, 2020, 19:57 [IST]
English summary
Hero Electric Introduces Clean Air Mission 2020 Online Scheme. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X