എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെ കൂടി അവതരിപ്പിക്കാൻ മാരുതി

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യൻ വിപണിക്കായി പുതിയ രണ്ട് മോഡലുകൾ കൂടി തയാറാക്കുന്നു. അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയുള്ള ബ്രാൻഡിന്റെ എൻട്രി ലെവൽ ശ്രേണി വിപുലീകരിക്കാനാണ് ഇതിലുടെ ശ്രമിക്കുന്നത്.

എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെ കൂടി അവതരിപ്പിക്കാൻ മാരുതി

കൂടുതൽ കർശനമായ മലിനീകരണ മാനദണ്ഡങ്ങളും ക്രാഷ് ടെസ്റ്റ് റെഗുലേഷനുകളും എൻട്രി ലെവൽ മോഡലുകളുടെ വിലയെ വെല്ലുവിളിക്കുന്നതിനാൽ 5 ലക്ഷം രൂപയിൽ താഴെ വില വരുന്ന സെഗ്‌മെന്റിനെ സമീപകാലത്ത് നിർമാതാക്കൾ പാടെ അവഗണിച്ചു.

എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെ കൂടി അവതരിപ്പിക്കാൻ മാരുതി

ഇനി ഒരുങ്ങുന്ന രണ്ട് മോഡലുകളിൽ ഒന്ന് പുതിയ 800 സിസി മോഡലായിരിക്കുമെന്നും മറ്റൊന്ന് 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാവ് 800 സിസി എഞ്ചിനുള്ള ആൾട്ടോയും 1.0 ലിറ്റർ ത്രീ സിലിണ്ടർ ഗ്യാസോലിൻ യൂണിറ്റുള്ള സെലെറിയോയുമാണ് നിലവിൽ വിപണിയിൽ എത്തിക്കുന്നത്.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടൊയോട്ട

എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെ കൂടി അവതരിപ്പിക്കാൻ മാരുതി

ഇവയ്ക്ക് രണ്ടിനും ഇനിയും കാര്യമായ നവീകരണം ലഭിച്ചിട്ടില്ല. അതിനാൽ ഇവയെ മാറ്റിസ്ഥാപിക്കുന്ന രണ്ട് മോഡലുകളാകും വരാനിരിക്കുന്നത്. ഇന്തോ-ജാപ്പനീസ് ബ്രാൻഡ് മൂന്നാം തലമുറ വാഗൺആർ കഴിഞ്ഞ വർഷം തുടക്കത്തിൽ അവതരിപ്പിച്ചിരുന്നു. ഇത് വൻ വിജയമാണ് മാരുതിക്ക് നേടിക്കൊടുത്തതും.

MOST READ: വില്‍പ്പന ഉഷാറാക്കാന്‍ ഓഫറുകളുമായി ഹോണ്ട

എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെ കൂടി അവതരിപ്പിക്കാൻ മാരുതി

പുതിയ എൻ‌ട്രി ലെവൽ‌ മോഡൽ‌ വികസിപ്പിക്കുന്നതിനിടയിൽ‌ ചെലവുകൾ‌ കുറച്ചുകൊണ്ടുവരുന്നതായും പുതിയ സുരക്ഷ, മലിനീകരണ‌ ചട്ടങ്ങൾ‌ പാലിക്കുന്നതിനായി ചെലവ് 10 ശതമാനം വർധിക്കുമെന്നും അദ്ദേഹം അംഗീകരിച്ചു. ചില പ്രമുഖ കാർ‌ നിർമാതാക്കൾ‌ ബജറ്റ് വിഭാഗങ്ങൾ‌ ഉപേക്ഷിച്ചുവെങ്കിലും മാരുതി സുസുക്കി പണ്ടേ ഈ വിഭാഗത്തിൽ നേതാവായിരുന്നു. മാത്രമല്ല പുതിയ മോഡലുകൾ‌ ഉപയോഗിച്ച് അവിടെ സ്ഥാനം ഉറപ്പിക്കാനും കമ്പനി ശ്രമിക്കുകയാണ്.

എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെ കൂടി അവതരിപ്പിക്കാൻ മാരുതി

വിപണിയിൽ മൊത്തത്തിലുള്ള സംഭാവന ക്രമേണ കുറയുന്നുണ്ടെങ്കിലും അടുത്ത രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ള സെഗ്മെൻറ് പ്രതിവർഷം അഞ്ച് ലക്ഷം യൂണിറ്റ് വിൽപ്പനയിൽ എത്തുമെന്ന് പ്രവചിക്കപ്പെടുന്നു. രണ്ട് പുതിയ ഉൽ‌പ്പന്നങ്ങളിൽ ആദ്യത്തേത് ഈ വർഷത്തെ അവസാന ഘട്ടത്തിൽ മാരുതി സുസുക്കിക്ക് അവതരിപ്പിക്കാൻ കഴിയും.

MOST READ: ഉടൻ വിപണിയിൽ എത്താനൊരുങ്ങി മസെരാട്ടിയുടെ ആദ്യ ഹൈബ്രിഡ് കാർ

എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെ കൂടി അവതരിപ്പിക്കാൻ മാരുതി

മുമ്പ്‌ റിപ്പോർ‌ട്ടുചെയ്‌ത YNC എന്ന കോഡ്നാമത്തിൽ അറിയപ്പെടുന്ന പുതിയ പതിപ്പ് പ്രായമാകുന്ന സെലെറിയോയ്ക്ക് പകരമായി ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് എത്തും. ഇത് ബി‌എസ്‌-VI കംപ്ലയിന്റ് 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കും.

എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെ കൂടി അവതരിപ്പിക്കാൻ മാരുതി

ഈ യൂണിറ്റ് വാഗൺആറിലും കാണുന്നതിന് സമാനമാണ്. Y0M എന്ന രഹസ്യനാമമുള്ള പുതിയ 800 സിസി മോഡലും 2021 ലെ ഉത്സവ സീസണോടു കൂടിയെ ഇന്ത്യയിലേക്ക് പ്രവേശിക്കുകയുള്ളൂ. നിലവിലുള്ള ആൾട്ടോ 800 വിൽപ്പനയിൽ തുടരുമോ ഇല്ലയോ എന്നത് അതേ കാലയളവിൽ തന്നെ തീരുമാനിക്കും.

More from DriveSpark

Article Published On: Thursday, June 4, 2020, 17:31 [IST]
English summary
Maruti Suzuki To Launch Two New Entry-Level Cars. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X