തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടൊയോട്ട

കൊറോണ വൈറസ് മഹാമാരിയാൽ ബാധിച്ച ബിസിനസുകൾക്ക് ആശ്വാസം നൽകുന്നതിനായി ഇന്ത്യ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നു.

തിരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടൊയോട്ട

ഇന്ത്യൻ വാഹന മേഖല ക്രമേണ രാജ്യത്ത് ബിസിനസ്സ് പുനരാരംഭിക്കുന്നതിനാൽ, കാർ നിർമ്മാതാക്കൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പുതിയ പദ്ധതികളും ആനുകൂല്യങ്ങളും നിരവധി ഓഫറുകളും അവതരിപ്പിക്കുന്നു.

തിരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടൊയോട്ട

രാജ്യത്തെ ടൊയോട്ട ഡീലർമാർ യാരിസ് സെഡാൻ, ഗ്ലാൻസ ഹാച്ച്ബാക്ക് എന്നിവയ്ക്കായി ജൂൺ മാസത്തിൽ അനേകം ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഓഫറുകൾ സംസ്ഥാനങ്ങളുടേയും ഡീലമാരുടെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെടുന്നു.

MOST READ: കൊറോണയ്ക്കെതിരെ സംരക്ഷണത്തിനായി പുതിയ പരിരക്ഷ ഗിയറുകൾ അവതരിപ്പിച്ച് മാരുതി

തിരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടൊയോട്ട

തിരഞ്ഞെടുത്ത സ്റ്റോക്കുകളിലും പതിപ്പുകളിലും മാത്രമാണ് സ്കീം ബാധകമെന്ന് ആദ്യം തന്നെ സൂചിപ്പിക്കട്ടെ. വിശധമായ ഓഫറുകളെക്കുറിച്ച് കൂടുതലറിയാൻ അടുത്തുള്ള ടൊയോട്ട ഡീലർഷിപ്പുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുന്നു.

തിരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടൊയോട്ട

ഉപഭോക്തൃ ഓഫറിന് കീഴിൽ ടൊയോട്ട ഡീലർമാർ യാരിസിന് 20,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 20,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങൾ അല്ലെങ്കിൽ 32,500 രൂപയുടെ കോവിഡ് വാരിയേർസ് ആനുകൂല്യങ്ങൾ (ഏതാണോ ബാധകം) ലഭിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് ലോയൽറ്റി ബെനിഫിറ്റ് അല്ലെങ്കിൽ 20,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും നേടാനാകും.

MOST READ: കൊവിഡ്-19; 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങള്‍ ശുചീകരിച്ച് എംജി

തിരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടൊയോട്ട

ടൊയോട്ട ഗ്ലാൻസയ്ക്ക് 15,000 രൂപ കിഴിവ് ലഭിക്കും (G മാനുവൽ പതിപ്പിന് ഒഴികെ). ഗ്ലാൻ‌സ ഉപഭോക്താക്കൾ‌ക്ക് 5,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യമോ 17,500 രൂപ കോവിഡ് വാരിയേർസ് ആനുകൂല്യമോ (ഏതാണോ ബാധകമായത്) ലഭിക്കും.

തിരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടൊയോട്ട

ലോയൽറ്റി അല്ലെങ്കിൽ എക്സ്ചേഞ്ച് പ്രോഗ്രാമിന് കീഴിൽ ഉപഭോക്താക്കൾക്ക് 15,000 രൂപ വരെ ആനുകൂല്യങ്ങൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: 2020 ഥാറിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ മഹീന്ദ്ര

തിരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടൊയോട്ട

ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, കാമ്രി, വെൽ‌ഫയർ എന്നിവയ്‌ക്കായി ഉപഭോക്തൃ ഓഫറുകളൊന്നും തന്നെ ടൊയോട്ട പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ഇന്നോവ ക്രിസ്റ്റയിലും ഫോർച്യൂണറിലും 20,000 രൂപ വരെ കോവിഡ് വാരിയർസ് ആനുകൂല്യം ഡീലർമാർ വാഗ്ദാനം ചെയ്യുന്നു.

തിരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടൊയോട്ട

ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, അർദ്ധസൈനിക, പ്രതിരോധ സേന എന്നിവർക്ക് മാത്രമേ കോവിഡ് വാരിയേർസ് ആനുകൂല്യം ബാധകമാകൂ.

More from DriveSpark

Article Published On: Thursday, June 4, 2020, 11:36 [IST]
English summary
Toyota Car June 2020 Discount Offers. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X