മോഡലുകൾക്ക് 5000 രൂപ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ഹീറോ ഇലക്ട്രിക് തങ്ങളുടെ മുഴുവൻ ഇലക്ട്രിക് ശ്രേണി സ്കൂട്ടറുകൾക്കുമായി ഒരു പ്രത്യേക ഓൺലൈൻ വിൽപ്പന പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മിക്ക മോഡലുകളിലും 5,000 രൂപ വരെ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

മോഡലുകൾക്ക് 5000 രൂപ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ഫ്ലാഷ് ലെഡ്-ആസിഡ് ലോ-സ്പീഡ് മോഡലിനെ ഈ ഓഫറിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഹീറോ ഇലക്ട്രിക്കിൽ നിന്നുള്ള പ്രത്യേക വിൽപ്പന ഏപ്രിൽ 17 മുതൽ 2020 മെയ് 15 വരെ ഓൺലൈൻ ബുക്കിംഗുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

മോഡലുകൾക്ക് 5000 രൂപ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് മോഡൽ പരിഗണിക്കാതെ 2,999 രൂപ ബുക്കിംഗ് തുക നൽകണം. ലോക്ക്ഡൗൺ ജൂണിനപ്പുറത്തേക്ക് നീട്ടിയിട്ടില്ല എങ്കിൽ ബുക്കിംഗ് തുക തിരികെ നൽകില്ല എന്നത് ശ്രദ്ധേയമാണ്.

MOST READ: ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

മോഡലുകൾക്ക് 5000 രൂപ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ഈ ഓഫറിന്റെ ഭാഗമായി, എല്ലാ ഹീറോ ഇലക്ട്രിക് സ്കൂട്ടറിലും ഉപഭോക്താക്കൾക്ക് 5,000 രൂപ ഇൻസ്റ്റൻഡ് ഡിസ്‌കൗണ്ട്‌ ലഭിക്കും. എന്നിരുന്നാലും, ഗ്ലൈഡ് ഇ-സൈക്കിൾ മോഡലുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 3,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും.

മോഡലുകൾക്ക് 5000 രൂപ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ഈ ക്യാഷ് ഡിസ്‌കൗണ്ട്‌ ഓഫറുകൾ കൂടാതെ, നിലവിലുള്ള ഉപഭോക്താക്കൾക്ക് റഫറൻസ് പർച്ചേസിനായി കമ്പനി 1,000 രൂപ ക്യാഷ് ആനുകൂല്യങ്ങളും നൽകുന്നു. ഓൺലൈനിൽ നടത്തിയ ബുക്കിംഗുകളിൽ മാത്രമേ ഈ ഓഫർ ബാധകമാകൂ.

MOST READ: ലോക്ക്ഡൗൺ കാലയളവിൽ രോഗിക്ക് മരുന്ന് എത്തിക്കാൻ പൊലീസുകാരൻ സഞ്ചരിച്ചത് 864 കിലോമീറ്റർ

മോഡലുകൾക്ക് 5000 രൂപ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ഫ്ലാഷ്, Nyx, ഒപ്റ്റിമ, ഫോട്ടോൺ, ഫ്ലാഷ്, ഡാഷ്, ER (എക്സ്റ്റെൻഡഡ് റേഞ്ച്) എന്നീ വകഭേദങ്ങളും ഹീറോ ഇലക്ട്രിക്കിന്റെ നിലവിലെ ഉൽ‌പന്ന പോർട്ട്‌ഫോളിയോയാണ്.

മോഡലുകൾക്ക് 5000 രൂപ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ഉയർന്ന നിലവാരമുള്ള ലിഥിയം അയൺ ബാറ്ററികൾ നൽകുന്ന ഗ്ലൈഡ്, ഇ-സൈക്കിൾ എന്നിവയും നിർമ്മാതാക്കളുടെ വാഹന നിരയിൽ ഉൾപ്പെടുന്നു.

MOST READ: ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

മോഡലുകൾക്ക് 5000 രൂപ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

മലിനീകരണ വിമുക്തവും ശുദ്ധവുമായ യാത്രാ മാർഗങ്ങളിലേക്കാണ് ജനങ്ങൾ ഇപ്പോൾ തിരിയുന്നത്. അതിന് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനാണ് തങ്ങൾ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത് എന്നും ഹീറോ ഇലക്ട്രിക് സിഇഒ ഷൊഹിന്ദർ ഗില്ല് പറഞ്ഞു.

മോഡലുകൾക്ക് 5000 രൂപ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റിയുടെ പ്രമുഖന്മാർ എന്ന നിലയിൽ, മലിനീകരണ വിമുക്ത ഗതാഗതം ഉറപ്പാക്കുക എന്നത് തങ്ങളുടെ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Hero Electric opens special online discounts. Read in Malayalam.
Story first published: Monday, April 20, 2020, 14:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X