Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 7.99 ലക്ഷം രൂപ

തങ്ങളുടെ ജനപ്രിയ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായ Z900-യുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി. 7.99 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 7.99 ലക്ഷം രൂപ

വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. ബ്രാന്‍ഡിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ബൈക്ക് ബുക്ക് ചെയ്യാം.

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 7.99 ലക്ഷം രൂപ

948 സിസി ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് Z900 -ന് കരുത്ത് പകരുന്നത്. അതേസമയം ബൈക്കിന്റെ കരുത്തും ടേര്‍ഖും നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

MOST READ: ബാബ്സ് എന്ന മോഡിഫൈഡ് V-ക്രോസിന് കൂച്ചുവിലങ്ങിട്ട് എംവിഡി

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 7.99 ലക്ഷം രൂപ

ബിഎസ് IV മോഡലില്‍ ഈ എഞ്ചിന്‍ 125 bhp കരുത്തും 98.6 Nm torque ഉം ആണ് സൃഷ്ടിച്ചിരുന്നത്. മിഡില്‍-വെയ്റ്റ്, സ്പോര്‍ട്സ് സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന കണക്കുകളാണ് ഇവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 7.99 ലക്ഷം രൂപ

2020 കവസാക്കി Z900, പഴയ മോഡലിന്റെ ഫ്രെയിം, സസ്പെന്‍ഷന്‍, മൊത്തത്തിലുള്ള രൂപകല്‍പ്പന എന്നിവ നിലനിര്‍ത്തും. എല്‍ഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് അനുയോജ്യമായ ടിഎഫ്ടി ഡിസ്പ്ലേ, ട്രാക്ഷന്‍ കണ്‍ട്രോള്‍, നാല് റൈഡിംഗ് മോഡുകള്‍, രണ്ട് പവര്‍ മോഡുകള്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്.

MOST READ: ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോയി; വൈറലായി ഇന്നോവ പാർക്കിംഗ് വീഡിയോ

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 7.99 ലക്ഷം രൂപ

എല്‍ഇഡി ഹെഡ്‌ലാമ്പും എല്‍ഇഡി ഡിആര്‍എല്ലുകളും ഉള്‍ക്കൊള്ളുന്ന ആക്രമണാത്മക ഫ്രണ്ട് ഫാസിയയാണ് Z900 ബിഎസ് VI അവതരിപ്പിക്കുന്നത്. മോട്ടോര്‍സൈക്കിളിന് എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 7.99 ലക്ഷം രൂപ

അപ്ഡേറ്റുചെയ്ത സവിശേഷത പട്ടികയില്‍ കമ്പനിയുടെ RIDEOLOGY THE APP- യുമായി പ്രവര്‍ത്തിക്കുന്ന പുതിയ ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ 4.3 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും ഉള്‍പ്പെടുന്നു.

MOST READ: WR155-നെ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച് യമഹ

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 7.99 ലക്ഷം രൂപ

പുതിയ ഡണ്‍ലോപ്പ് സ്പോര്‍ട്മാക്സ് റോഡ്‌സ്പോര്‍ട്ട് 2 ടയറുകളും ബൈക്കിലുണ്ട്. മുന്‍വശത്ത് 41 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

Z900 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 7.99 ലക്ഷം രൂപ

രണ്ടും റീബൗണ്ട് ഡാമ്പിംഗ്, സ്പ്രിംഗ് പ്രീലോഡ് ക്രമീകരിക്കാവുന്നവയാണ്. മുന്‍വശത്ത് 300 mm ഡിസ്‌കും പിന്നില്‍ 250 mm ഡിസ്‌കും ബ്രേക്കിംഗ് ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നു. കവാസാക്കി എബിഎസിനെ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുമ്പോള്‍ കോര്‍ണറിംഗ് എബിഎസ് Z900-ല്‍ കവസാക്കി ഉള്‍പ്പെടുത്തിയിട്ടില്ല.

More from DriveSpark

Article Published On: Tuesday, September 8, 2020, 16:50 [IST]
English summary
Kawasaki Z900 BS6 launched in India. Read in Malayalam.
കൂടുതല്‍... #കവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X