250 അഡ്വഞ്ചറുമായി കെടിഎം; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍-ടൂറര്‍ ഓഫറിംഗ് മോഡലായ 250 അഡ്വഞ്ചറിനെ കഴിഞ്ഞ ദിവസമാണ് കെടിഎം വിപണിയില്‍ എത്തിക്കുന്നത്.

250 അഡ്വഞ്ചറുമായി കെടിഎം; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പുതിയ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിനായുള്ള ബുക്കിംഗ് രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ഇതിനോടകം തന്നെ കെടിഎം ആരംഭിച്ചിട്ടുണ്ട്. ബൈക്കിന്റെ ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

250 അഡ്വഞ്ചറുമായി കെടിഎം; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

വിപണിയില്‍ ആദ്യമായി അഡ്വഞ്ചര്‍-ടൂറര്‍ വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് എന്‍ട്രി ലെവല്‍ മോഡല്‍ വിപണിയില്‍ എത്തുന്നത്. പുതിയ 250 അഡ്വഞ്ചര്‍ അതിന്റെ വലിയ മോഡലായ 390 അഡ്വഞ്ചറിന് താഴെയായി ഇടംപിടിക്കും. ബൈക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റുകള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.

MOST READ: ഗ്ലോസ്റ്ററിന്റെ ഡെലിവറികള്‍ ഇന്ത്യയില്‍ ആരംഭിച്ചു; ഈ വര്‍ഷത്തേക്കുള്ളത് വിറ്റു തീര്‍ന്നെന്ന് എംജി

250 അഡ്വഞ്ചറുമായി കെടിഎം; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

വില

2.48 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. ഇത് 390 അഡ്വഞ്ചറിനെക്കാള്‍ 55,854 രൂപയോളം കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1.91 ലക്ഷം രൂപ വിലയുള്ള റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, 2.85 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു G 310 GS എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്.

250 അഡ്വഞ്ചറുമായി കെടിഎം; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

സ്‌റ്റൈലിംഗ്

കെടിഎം 250 അഡ്വഞ്ചര്‍ അതിന്റെ സ്‌റ്റൈലിംഗ് 390 അഡ്വഞ്ചറില്‍ നിന്ന് കടമെടുക്കുന്നു. ഒരു വലിയ ഫ്യുവല്‍ ടാങ്ക്, സവാരിക്ക് ഒരു വലിയ ഇരിപ്പിടവും പില്ല്യനും ഒപ്പം കൂടുതല്‍ സുഖകരവും ടൂറിംഗ് സൗഹൃദ സവാരി പൊസിഷനും ബൈക്കിന് ലഭിക്കുന്നു.

MOST READ: മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

250 അഡ്വഞ്ചറുമായി കെടിഎം; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അതിന്റെ സൈഡ് പ്രൊഫൈല്‍ 390 അഡ്വഞ്ചറിന് സമാനമായി കാണപ്പെടുന്നു. മുമ്പത്തെ 250 ഡ്യൂക്കിന്റെ അതേ എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം ഹാലൊജെന്‍ ഹെഡ്‌ലാമ്പാണ് 250 അഡ്വഞ്ചറില്‍ ഉപയോഗിക്കുന്നത്. ഓറഞ്ച്, വൈറ്റ് ഗ്രാഫിക്‌സ്, ബ്ലാക്ക് ഓറഞ്ച് ഗ്രാഫിക്‌സ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ കെടിഎം അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു.

250 അഡ്വഞ്ചറുമായി കെടിഎം; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

എഞ്ചിന്‍

250 അഡ്വഞ്ചറിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന അതിന്റെ ഉയര്‍ന്ന 390 അഡ്വഞ്ചറിനോട് സാമ്യമുള്ളതാണെങ്കിലും, അവ തമ്മില്‍ വ്യത്യാസമുണ്ടാക്കാന്‍ സഹായിക്കുന്നതിന് കുറച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

MOST READ: ഇന്ത്യയിലുടനീളം 400-അധികം ഉപഭോക്തൃ ടച്ച്പോയിന്റുകളുമായി ടൊയോട്ട

250 അഡ്വഞ്ചറുമായി കെടിഎം; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഏറ്റവും വ്യക്തമായ വ്യത്യാസം 250 ഡ്യൂക്ക് മോഡലില്‍ നിന്ന് കെടിഎം കടമെടുത്ത എഞ്ചിനാണ്. കെടിഎം 250 അഡ്വഞ്ചര്‍ അതേ 249 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്.

250 അഡ്വഞ്ചറുമായി കെടിഎം; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ എഞ്ചിന്‍ 30 bhp കരുത്തും 24 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പവര്‍-അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി മോട്ടോര്‍ സൈക്കിളില്‍ വരുന്നു, ഇത് സുഗമമായ ജെര്‍ക്ക് ഫ്രീ ക്ലച്ച് ലെസ് ഡൗണ്‍ഷിഫ്റ്റുകള്‍ ഉറപ്പാക്കുന്നു.

MOST READ: കാറുകളുടെ ഡിമാന്‍ഡ് ഡിസംബര്‍ വരെ തുടരുമെന്ന് മാരുതി സുസുക്കി

250 അഡ്വഞ്ചറുമായി കെടിഎം; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

മറ്റ് സവിശേഷതകള്‍

മുന്‍വശത്ത് 43 mm WP അപ്പ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും 170 mm ട്രോവല്‍ ആന്‍ഡ് മോണോ ഷോക്ക് സസ്‌പെന്‍ഷന്‍ സജ്ജീകരണവും ഉള്‍പ്പെടുന്നു. റിയര്‍ സസ്പെന്‍ഷനില്‍ പ്രീലോഡ് അഡ്ജസ്റ്റബിളിറ്റിയും 177 mm പരമാവധി ട്രാവല്‍ വാഗ്ദാനം ചെയ്യുന്നു.

250 അഡ്വഞ്ചറുമായി കെടിഎം; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

മുന്‍വശത്ത് ഒരു വലിയ 320 mm ഡിസ്‌കും പിന്നില്‍ 230 mm ഡിസ്‌കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു, ഡ്യുവല്‍-ചാനല്‍ (സ്വിച്ചബിള്‍) എബിഎസ് പിന്തുണയ്ക്കുന്നു. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ ട്യൂബ്‌ലെസ് ടയറുകളാണ് ബൈക്കില്‍ ഇടംപിടിച്ചിരിക്കുന്നത്.

250 അഡ്വഞ്ചറുമായി കെടിഎം; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

എല്‍ഇഡി ടെയില്‍ ലൈറ്റ് & ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എല്‍സിഡി ഡിസ്‌പ്ലേ, 14.5 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷി, 855 mm സീറ്റ് ഉയരം, സ്ലിം സീറ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ കെടിഎം 250 അഡ്വഞ്ചറിലെ സവിശേഷതകള്‍.

250 അഡ്വഞ്ചറുമായി കെടിഎം; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

390 അഡ്വഞ്ചറിന് സമാനമായി ഇത് കാണപ്പെടുമ്പോള്‍, ഇത് ബ്ലൂടൂത്ത് കണക്റ്റിവിറ്റി നഷ്ടപ്പെടുത്തുന്നു. 156 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീനും ബൈക്കിന്റെ സവിശേഷതയാണ്.

More from DriveSpark

Article Published On: Sunday, November 22, 2020, 9:00 [IST]
English summary
KTM 250 Adventure Top 5 Highlights. Read in Malayalam.
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X