സൂപ്പർവലോസ് 75 ആനിവേഴ്‌സറിയോ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി എംവി അഗസ്റ്റ

സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളായ സൂപ്പർവലോസിന്റെ 75 ആനിവേഴ്സറിയോ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ എംവി അഗസ്റ്റ.

സൂപ്പർവലോസ് 75 ആനിവേഴ്‌സറിയോ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി എംവി അഗസ്റ്റ

കമ്പനിയുടെ 75-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് പുതിയ വേരിയന്റിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 75 എന്ന സംഖ്യയ്ക്ക് ഇവിടെ വലിയ പ്രാധാന്യമുണ്ട് എന്നതാണ് ശ്രദ്ധേയം.

സൂപ്പർവലോസ് 75 ആനിവേഴ്‌സറിയോ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി എംവി അഗസ്റ്റ

ബ്രാൻഡിന്റെ ചരിത്രത്തെ സൂചിപ്പിക്കുന്നതിനോടൊപ്പം ഈ സ്പെഷ്യൽ എഡിഷന്റെ 75 യൂണിറ്റുകൾ മാത്രമാണ് എംവി അഗസ്റ്റ നിർമിക്കുന്നതും. അതുമാത്രമല്ല നവംബർ 14 ന് വൈകുന്നേരം ആറ് മണി മുതൽ 75 മണിക്കൂർ വരെ മാത്രമാകും സൂപ്പർവലോസിന്റെ ആനിവേഴ്സറിയോ ലിമിറ്റഡ് എഡിഷൻ വിൽപ്പനയ്‌ക്കെത്തുക.

MOST READ: ഗ്ലാമറിന്റെ 751 യൂണിറ്റുകള്‍ കര്‍ണാടക പൊലീസിന് കൈമാറി ഹീറോ

സൂപ്പർവലോസ് 75 ആനിവേഴ്‌സറിയോ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി എംവി അഗസ്റ്റ

പുതിയ സ്പെഷ്യൽ എഡിഷനെ സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്ന് വ്യത്യസ്‌തമാക്കാനായി ഇറ്റാലിയൻ ഫ്ലാഗിന്റെ ട്രൈകളർ ഓപ്ഷൻ, ഫെയറിംഗ്, ഗോൾഡൻ വീലുകൾ, റെഡ് അൽകന്റാര സീറ്റ്, സ്റ്റിയറിംഗ് ഹെഡിൽ അക്കമിട്ട അലുമിനിയം പ്ലേറ്റ്, ബൈക്കിനായി ഒരു പ്രത്യേക കവർ എന്നിവയെല്ലാം കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

സൂപ്പർവലോസ് 75 ആനിവേഴ്‌സറിയോ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി എംവി അഗസ്റ്റ

പെർഫോമൻസ് ബൂസ്റ്റിനായി ഉടമയ്ക്ക് ഒരു സമർപ്പിത മാപ്പും ഹീറോ എക്‌സ്‌ഹോസ്റ്റും ഉള്ള ഒരു ICU യൂണിറ്റും ലഭിക്കും. അത് റേസ് ട്രാക്കിൽ മാത്രമാകും ഉപയോഗിക്കാൻ കഴിയുക.

MOST READ: കടൽ കടക്കാനൊരുങ്ങി മീറ്റിയോർ 350; ആഗോള വിപണികളിലേക്ക് കയറ്റുമതി ഉടൻ

സൂപ്പർവലോസ് 75 ആനിവേഴ്‌സറിയോ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി എംവി അഗസ്റ്റ

75 ആനിവേഴ്സറിയോയിൽ 798 സിസി, ഇൻ‌ലൈൻ ത്രീ സിലിണ്ടർ എഞ്ചിൻ തന്നെയാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് 13,000rpm-ൽ 145 bhp കരുത്തും 10,600 rpm-ൽ 88 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സൂപ്പർവലോസ് 75 ആനിവേഴ്‌സറിയോ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി എംവി അഗസ്റ്റ

എട്ട് ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, ക്രൂയിസ് കൺട്രോൾ എന്നിവ ബൈക്കിന്റെ ഇലക്ട്രോണിക്സ് പാക്കേജിൽ ഉൾപ്പെടുന്നു.

MOST READ: ബംഗളൂരു പൊലീസിന് 25 അപ്പാച്ചെ RTR 160 മോട്ടോർസൈക്കിളുകൾ കൈമാറി ടിവിഎസ്

സൂപ്പർവലോസ് 75 ആനിവേഴ്‌സറിയോ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി എംവി അഗസ്റ്റ

എം‌വി അഗസ്റ്റ സൂപ്പർ‌വെലോസ് 75 ആനി‌വേഴ്സറിയോ മോഡലിനായുള്ള ബുക്കിംഗ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 100 യൂറോ ടോക്കൺ തുകയായി നൽകി പ്രീ-ബുക്ക് ചെയ്യാം.

More from DriveSpark

Article Published On: Saturday, November 14, 2020, 15:53 [IST]
English summary
MV Agusta Unveiled The Superveloce 75 Anniversario Limited Edition. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X