2020 XSR 155 ഫിലിപ്പീൻസിൽ പുറത്തിറക്കി യമഹ

യമഹ 2020 XSR 155 ഫിലിപ്പീൻസിൽ 1,62,000 PHP -ക്ക് പുറത്തിറക്കി. ഇത് ഏകദേശം 2,46,235 രൂപയായി മാറുന്നു.

2020 XSR 155 ഫിലിപ്പീൻസിൽ പുറത്തിറക്കി യമഹ

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ 155 സിസി റെട്രോ സ്റ്റൈൽ മോട്ടോർസൈക്കിൾ പുറത്തിറക്കാൻ നിശ്ചയിച്ചിരുന്നുവെങ്കിലും കൊവിഡ് -19 ആരോഗ്യ പ്രതിസന്ധി വാഹത്തിന്റെ ലോഞ്ച് നീക്കി വെക്കാൻ യമഹയെ നിർബന്ധിച്ചു.

2020 XSR 155 ഫിലിപ്പീൻസിൽ പുറത്തിറക്കി യമഹ

2020 യമഹ XSR 155 മനോഹരമായ മോട്ടോർസൈക്കിളാണ്. XSR സീരീസിന്റെ ഡിസൈൻ സ്വഭാവസവിശേഷതകൾ ഇതിനെ സവിശേഷമാക്കുന്നു.

MOST READ: പാലിസേഡ് എസ്‌യുവിക്ക് സ്പെഷ്യൽ എഡിഷൻ മോഡൽ അവതരിപ്പിച്ച് ഹ്യുണ്ടായി

2020 XSR 155 ഫിലിപ്പീൻസിൽ പുറത്തിറക്കി യമഹ

മോട്ടോർബൈക്കിന്റെ ഉരുണ്ട ഹെഡ്‌ലാമ്പുകൾ ഒരു വിന്റേജ് ലുക്ക് നൽകുന്നു, എന്നാൽ എൽഇഡികൾ വാഹനത്തിന് ഒരു ആധുനിക ടച്ച് നൽകുന്നു. വൃത്താകൃതിയിലുള്ള പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും നൽകിയിരിക്കുന്നു.

2020 XSR 155 ഫിലിപ്പീൻസിൽ പുറത്തിറക്കി യമഹ

ഇന്ധന ടാങ്കിന്റെ ടിയർ ഡ്രോപ്പ് ആകൃതിക്ക് കാലാതീതമായ രൂപകൽപ്പനയുണ്ട്, ഉയർന്ന നിലവാരമുള്ള മെറ്റീരിയലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

MOST READ: എസ്-ക്രോസിന്റെ അവതരണം ജൂലൈ 28 -ന്; സ്ഥിരീകരിക്കാതെ മാരുതി

2020 XSR 155 ഫിലിപ്പീൻസിൽ പുറത്തിറക്കി യമഹ

സുഖകരവും ആത്മവിശ്വാസമുള്ളതുമായ റൈഡിംഗ് പൊസിഷൻ നൽകുന്നു. ക്ലാസിക് സ്റ്റൈൽ സീറ്റ് 2020 യമഹ XSR 155 മോട്ടോർസൈക്കിളിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

2020 XSR 155 ഫിലിപ്പീൻസിൽ പുറത്തിറക്കി യമഹ

അപ്പ് സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, എൽഇഡി ടെയിലാമ്പ്, ഡ്യുവൽ പർപ്പസ് ടയറുകൾ, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച്, അലുമിനിയം സ്വിംഗ്ആം, ഡെൽറ്റ ബോക്സ് ഫ്രെയിം തുടങ്ങിയ സവിശേഷതകളും 2020 യമഹ XSR 155 -ൽ കാണാം.

MOST READ: നിസ്സാൻ B-എസ്‌യുവി കൺസെപ്റ്റിന്റെ ലോക പ്രീമിയർ 2020 ജൂലൈ 16 -ന്

2020 XSR 155 ഫിലിപ്പീൻസിൽ പുറത്തിറക്കി യമഹ

മോട്ടോർസൈക്കിളിന്റെ സൗന്ദര്യാത്മക ആകർഷണം വർധിപ്പിക്കുന്നതിന് കമ്പനി നിരവധി കരകൗശല ഭാഗങ്ങൾ ഉപയോഗിച്ചിരിക്കുന്നു.

2020 XSR 155 ഫിലിപ്പീൻസിൽ പുറത്തിറക്കി യമഹ

കമ്പനിയുടെ VVA സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന 155 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 2020 യമഹ XSR 155 മുന്നോട്ട് നയിക്കുന്നത്. യമഹ R15 V3.0, യമഹ MT-15 എന്നിവയ്ക്ക് കരുത്ത് പകരുന്ന അതേ എഞ്ചിനാണ് ഇത്.

MOST READ: മുഖംമിനുക്കി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്കെത്തി, പ്രാരംഭ വില 22.30 ലക്ഷം രൂപ

2020 XSR 155 ഫിലിപ്പീൻസിൽ പുറത്തിറക്കി യമഹ

ലിക്വിഡ്-കൂൾഡ് യൂണിറ്റ് 10,000 rpm -ൽ 19.3 bhp പരമാവധി കരുത്തും 8,500 rpm -ൽ 14.7 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സിലേക്ക് എഞ്ചിൻ ലിങ്കുചെയ്തിരിക്കുന്നു.

2020 XSR 155 ഫിലിപ്പീൻസിൽ പുറത്തിറക്കി യമഹ

ഗാരേജ് മെറ്റൽ, ടെക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഫിലിപ്പൈൻസിൽ മോട്ടോർസൈക്കിളുകൾ ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Launched All New 2020 XSR 155 In Philippines. Read in Malayalam.
Story first published: Tuesday, July 14, 2020, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X