നിരത്തുകളിൽ R6 -ശ്രേണിക്ക് അവസാനം കുറിച്ച് യമഹ; ഇനി ട്രാക്ക് മോഡലുകൾ മാത്രം

ഏറ്റവും ആകർഷണീയമായ മോട്ടോർസൈക്കിളുകളിലൊന്നായ YZF-R6 -ന്റെ ഉത്പാദനം അവസാനിപ്പിക്കാൻ യമഹ തീരുമാനിച്ചു. യൂറോ -5 മാനദണ്ഡം നിലവിൽ വന്നു കഴിഞ്ഞാൽ കമ്പനി ഈ ബൈക്കുകൾ നിർമ്മിക്കില്ല.

നിരത്തുകളിൽ R6 -ശ്രേണിക്ക് അവസാനം കുറിച്ച് യമഹ; ഇനി ട്രാക്ക് മോഡലുകൾ മാത്രം

കമ്പനി പറയുന്നതനുസരിച്ച്, ഈ മിഡിൽവെയ്റ്റ് സൂപ്പർസ്പോർട്ട് പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ചെലവ് വളരെ കൂടുതലാണ്.

നിരത്തുകളിൽ R6 -ശ്രേണിക്ക് അവസാനം കുറിച്ച് യമഹ; ഇനി ട്രാക്ക് മോഡലുകൾ മാത്രം

കൂടാതെ, മിക്ക ബൈക്കുകളുടെയും വില വളരെ ഉയർന്നതായതിനാൽ ഈ വിഭാഗത്തിലെ മൊത്തത്തിലുള്ള വിൽപ്പന അത്ര പ്രോത്സാഹിപ്പിക്കുന്നതല്ല.

MOST READ: മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

നിരത്തുകളിൽ R6 -ശ്രേണിക്ക് അവസാനം കുറിച്ച് യമഹ; ഇനി ട്രാക്ക് മോഡലുകൾ മാത്രം

600 സിസി സൂപ്പർസ്‌പോർട്ടുകളുടെ വികസന ചെലവ് അതിന്റെ ലിറ്റർ ക്ലാസ് സഹോദരങ്ങളുടേതിന് സമാനമാണ് എന്ന് കമ്പനി വ്യക്തമാക്കുന്നു.

നിരത്തുകളിൽ R6 -ശ്രേണിക്ക് അവസാനം കുറിച്ച് യമഹ; ഇനി ട്രാക്ക് മോഡലുകൾ മാത്രം

എന്നിരുന്നാലും ജാപ്പനീസ് നിർമ്മാതാക്കൾ ഇവയുടെ ട്രാക്ക് മാത്രം മോഡലുകൾ വാഗ്ദാനം ചെയ്ത് ഈ ബ്രാൻഡിനെ സജീവമായി നിലനിർത്തും.

MOST READ: അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യൻ വെബ്‌സൈറ്റിൽ ഇടം പിടിച്ച് ഔഡി S5 സ്‌പോർട്‌ബാക്ക്

നിരത്തുകളിൽ R6 -ശ്രേണിക്ക് അവസാനം കുറിച്ച് യമഹ; ഇനി ട്രാക്ക് മോഡലുകൾ മാത്രം

ഈ ട്രാക്ക് മോഡലുകൾ അടിസ്ഥാനപരമായി സ്റ്റോക്ക് ബൈക്കുകളാണെങ്കിലും ട്രാക്ക് ആവശ്യങ്ങൾക്കായി വ്യാപകമായി പരിഷ്കരിച്ചവയാണ്.

നിരത്തുകളിൽ R6 -ശ്രേണിക്ക് അവസാനം കുറിച്ച് യമഹ; ഇനി ട്രാക്ക് മോഡലുകൾ മാത്രം

സാധാരണ R6 -ൽ വരുന്ന അതേ 599 സിസി DOHC ലിക്വിഡ് കൂൾഡ് ഫോർ സിലണ്ടർ എഞ്ചിനാണ് റേസ് R6 -നും കരുത്ത് പകരുന്നത്.

MOST READ: അരങ്ങേറ്റത്തിന് സജ്ജമായി നിസാൻ മാഗ്നൈറ്റ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

നിരത്തുകളിൽ R6 -ശ്രേണിക്ക് അവസാനം കുറിച്ച് യമഹ; ഇനി ട്രാക്ക് മോഡലുകൾ മാത്രം

ചാസിയുടെ കാര്യത്തിൽ R6 റേസിന്, GP റേസിംഗ് വികസിപ്പിച്ച ഡെൽറ്റ ബോക്സ് അലുമിനിയം ഫ്രെയിമും ബാലൻസ്ഡ് മഗ്നീഷ്യം സബ്ഫ്രെയിമും ലഭിക്കും.

നിരത്തുകളിൽ R6 -ശ്രേണിക്ക് അവസാനം കുറിച്ച് യമഹ; ഇനി ട്രാക്ക് മോഡലുകൾ മാത്രം

ഹൈ-സ്പെക്ക് KYB ഫ്രണ്ട് ഫോർക്കുകളും KYRP റിയർ ഷോക്കും സസ്പെൻഷൻ മോട്ടോർസൈക്കിളിലെ ഡ്യൂട്ടികൾ പരിപാലിക്കുന്നു. ട്രാക്ഷൻ കൺട്രോൾ, കുറച്ച് റൈഡ് മോഡുകൾ, റൈഡ് വയർ യമഹ ചിപ്പ് നിയന്ത്രിത ത്രോട്ടിൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

MOST READ: ആഢംബരം നിറഞ്ഞ ക്യാബിനുമായി വിഷൻ അർബനോട്ട് കൺസെപ്റ്റ് അവതരിപ്പിച്ച് മിനി

നിരത്തുകളിൽ R6 -ശ്രേണിക്ക് അവസാനം കുറിച്ച് യമഹ; ഇനി ട്രാക്ക് മോഡലുകൾ മാത്രം

ഇതോടൊപ്പം ട്രാക്ക് ബൈക്കുകളുടെ റൈഡിംഗ് എക്സ്പീരിയൻസ് വർധിപ്പിക്കുന്നതിന് കമ്പനി തങ്ങളുടെ പ്രശസ്തമായ GTR കിറ്റും ഇവയ്ക്ക് വാഗ്ദാനം ചെയ്യുന്നു.

നിരത്തുകളിൽ R6 -ശ്രേണിക്ക് അവസാനം കുറിച്ച് യമഹ; ഇനി ട്രാക്ക് മോഡലുകൾ മാത്രം

യൂറോപ്പിലും യു‌എസിലും R6 -ന്റെ അവസാനത്തെ കുറച്ച് സ്റ്റോക്കുകൾ ഒരു മാസത്തേക്ക് യമഹ വിൽക്കുന്നത് തുടരും. എന്നാൽ 2021 ജനുവരി മുതൽ, R6 രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha To Discontinue YZF-R6 Motorcycle. Read in Malayalam.
Story first published: Thursday, November 19, 2020, 10:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X