പുതുതലമുറ 2021 മോഡൽ MT125 സ്ട്രീറ്റ്ഫൈറ്റർ അവതരിപ്പിച്ച് യമഹ

പരിഷ്കരിച്ച 2021 മോഡൽ MT125 യമഹ അവതരിപ്പിച്ചു. അപ്‌ഡേറ്റിന്റെ ഭാഗമായി യമഹയുടെ MT സ്ട്രീറ്റ്ഫൈറ്റർ ശ്രേണിയിലെ ഏറ്റവും ചെറിയ മോട്ടോർസൈക്കിളിന് പുതിയ നിറങ്ങൾ ലഭിക്കുന്നു.

പുതുതലമുറ 2021 മോഡൽ MT125 സ്ട്രീറ്റ്ഫൈറ്റർ അവതരിപ്പിച്ച് യമഹ

വീലുകളിലും ടാങ്കിലും ചുവന്ന ആക്സന്റുകളുള്ള മാറ്റ് വൈറ്റ് സംയോജിപ്പിക്കുന്ന സ്റ്റോം ഫ്ലൂ നിറം മോട്ടോർസൈക്കിളിനുണ്ട്.

പുതുതലമുറ 2021 മോഡൽ MT125 സ്ട്രീറ്റ്ഫൈറ്റർ അവതരിപ്പിച്ച് യമഹ

അതോടൊപ്പം ഐക്കൺ ബ്ലൂ പെയിന്റ് MT-09, MT-07 എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്, കൂടാതെ ബ്ലൂ ഗ്രേ നിറങ്ങൾ കലർന്നതാണ്. മറുവശത്ത്, ടെക് ബ്ലാക്ക് പെയിന്റ് മോട്ടോർസൈക്കിളിന് ബ്ലാക്ക്ഔട്ട് ലുക്ക് നൽകുന്നു.

MOST READ: വോൾവോ FMX സീരീസ് ട്രക്കുകളുടെ 300 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്; കൗതുകമുണർത്തുന്ന പരസ്യ വീഡിയോ

പുതുതലമുറ 2021 മോഡൽ MT125 സ്ട്രീറ്റ്ഫൈറ്റർ അവതരിപ്പിച്ച് യമഹ

പുതിയ നിറങ്ങൾക്ക് പുറമെ, 2021 യമഹ MT125 11 ലിറ്റർ ഇന്ധന ടാങ്കുമായി വരുന്നു, ഇത് മുൻ മോഡലിന്റെ 10 ലിറ്റർ യൂണിറ്റിനേക്കാൾ അല്പം വലുതാണ്.

പുതുതലമുറ 2021 മോഡൽ MT125 സ്ട്രീറ്റ്ഫൈറ്റർ അവതരിപ്പിച്ച് യമഹ

എന്നിരുന്നാലും, ബാക്കി മോട്ടോർസൈക്കിൾ മാറ്റങ്ങളില്ലാതെ അതേപടി തുടരുന്നു. 124 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിലുള്ളത്.

MOST READ: കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

പുതുതലമുറ 2021 മോഡൽ MT125 സ്ട്രീറ്റ്ഫൈറ്റർ അവതരിപ്പിച്ച് യമഹ

മുൻവശത്ത് അപ്പ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ബൈക്കിന്റെ സസ്‌പെൻഷൻ ചുമതലകൾ പരിപാലിക്കുന്നു.

പുതുതലമുറ 2021 മോഡൽ MT125 സ്ട്രീറ്റ്ഫൈറ്റർ അവതരിപ്പിച്ച് യമഹ

അതേസമയം മികച്ച ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളാണ് ജാപ്പനീസ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

MOST READ: സ്യൂട്ട്കേസിനുള്ളിൽ ഒരു കുഞ്ഞൻ കാർ; പരിചയപ്പെടാം മൂന്ന് പതിറ്റാണ്ടായിട്ടും പുറത്തിറങ്ങാത്ത മസ്ദയുടെ ആശയത്തെ

പുതുതലമുറ 2021 മോഡൽ MT125 സ്ട്രീറ്റ്ഫൈറ്റർ അവതരിപ്പിച്ച് യമഹ

എന്നിരുന്നാലും, യമഹ MT125 ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല, മാത്രമല്ല MT15 ബ്രാൻഡിന്റെ ഏറ്റവും താങ്ങാവുന്ന പ്രകടനമുള്ള നേക്കഡ് മോട്ടോർസൈക്കിളായി തുടരും.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Unveiled 2021 Model MT125 Streetfighter. Read in Malayalam.
Story first published: Saturday, December 26, 2020, 16:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X