പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ഒഖിനാവ

2021-ല്‍ നിരവധി മോഡലുകള്‍ നിരത്തിലെത്തിക്കുമെന്ന് ഗുരുഗ്രാം ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒഖിനാവ നേരത്തെ അറിയിച്ചിരുന്നു.

പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ഒഖിനാവ

പുതുവര്‍ഷത്തില്‍ ഒരു ഇലക്ട്രിക് ഉത്പന്നം ആസൂത്രണം ചെയ്യുന്നതായും കമ്പനി അറിയിച്ചു. ഇത് കമ്പനി ദീര്‍ഘകാലമായി കാത്തിരുന്നതും ആവേശകരവുമായ പുതിയ ഉത്പ്പന്നമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത വര്‍ഷം കുറഞ്ഞത് നാല് ഇലക്ട്രിക് മോഡലുകളെങ്കിലും കൊണ്ടുവരാന്‍ നിര്‍മ്മാതാവ് പദ്ധതിയിടുന്നു.

പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ഒഖിനാവ

ഇതിന്റെ മുന്നോടിയെന്നവണ്ണം പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അരങ്ങേറ്റം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഒഖിനാവ. ജനുവരി 21-ന് B2B വിപണിയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് ഒകിനാവ അറിയിച്ചു.

MOST READ: നിരത്തുകളില്‍ അവേശമാവാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ഒഖിനാവ

പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അവസാന മൈല്‍ ഡെലിവറി സ്‌കൂട്ടര്‍ വിഭാഗത്തിലെ ബ്രാന്‍ഡിന്റെ ഓഫര്‍ ഒഖിനാവ ഡ്യുവല്‍ ആയിരിക്കും.

പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ഒഖിനാവ

കൊറോണ വൈറസ് മഹാമാരി മൂലവും ഉപഭോക്തൃ സ്വഭാവത്തിലെ സമീപകാല മാറ്റങ്ങളെക്കുറിച്ചും ഇ-കൊമേഴ്സ്, ഓണ്‍ലൈന്‍ വാങ്ങലുകള്‍ എന്നീ വിഭാഗങ്ങളിലുടനീളം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഒഖിനാവ അവസാന മൈല്‍ ഡെലിവറി വിഭാഗത്തിലേക്ക് ചുവടുവെക്കുന്നത്.

MOST READ: ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഗോ ഫ്യൂവല്‍

പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ഒഖിനാവ

2015-ല്‍ സ്ഥാപിതമായ ഒഖിനാവ ഓട്ടോടെക് അതിന്റെ ആദ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ റിഡ്ജ് 2017-ല്‍ പുറത്തിറക്കി. മെട്രോ നഗരങ്ങള്‍, ടയര്‍-2, ടയര്‍-3, ഗ്രാമീണ മേഖലകള്‍ എന്നിവയുള്‍പ്പെടെ 300 ഓളം ഡീലര്‍മാരുടെ ഒരു ശൃംഖല ഇന്ന് സ്റ്റാര്‍ട്ടപ്പില്‍ ഉണ്ട്.

പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ഒഖിനാവ

2020 ഡിസംബറില്‍ ഒഖിനാവ എല്ലാ ലീഡ് ആസിഡ് ബാറ്ററി അധിഷ്ഠിത ഉത്പ്പന്നങ്ങളും നിര്‍ത്തലാക്കി. ലെഡ്-ആസിഡ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടര്‍ റിഡ്ജ് ഉപയോഗിച്ചാണ് സ്റ്റാര്‍ട്ട്-അപ്പ് യാത്ര ആരംഭിച്ചത്.

MOST READ: പുതുവർഷത്തിൽ ഇന്ത്യൻ വിപണിയിൽ 15 മോഡലുകൾ പുറത്തിറക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ഒഖിനാവ

മൂന്ന് വര്‍ഷത്തിനുള്ളില്‍ നാല് ലീഡ് ആസിഡ് സ്‌കൂട്ടറുകള്‍ പുറത്തിറക്കി. തുടര്‍ന്ന് ബ്രാന്‍ഡ് ലിഥിയം അയണ്‍ വേര്‍പെടുത്താവുന്ന ബാറ്ററി ഘടിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു.

പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ഒഖിനാവ

പോയവര്‍ഷം ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഒഖിനാവ ക്രൂയിസറും, Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഈ വര്‍ഷം വിപണിയില്‍ എത്തിയേക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ മോഡലുകളുടെ അവതരണം വൈകിയത്.

MOST READ: കിടിലൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി 2021 CBR150R വിപണിയിൽ; ഇന്ത്യയിലേക്ക് എത്തുമോ?

പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ഒഖിനാവ

2021 മാര്‍ച്ചോടെ Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചേക്കും. Oki100-നൊപ്പം നിരവധി ഫീച്ചറുകളും സവിശേഷതകളും നിര്‍മ്മാതാവ് വാഗ്ദാനം ചെയ്യും. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 150 സിസി മോട്ടോര്‍സൈക്കിളുകള്‍ ശ്രേണിയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Okinawa Teased New Electric Scooter, Launching Soon. Read in Malayalam.
Story first published: Thursday, January 14, 2021, 19:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X