വെന്‍റോ-ഫിയസ്റ്റ, നേര്‍ക്കുനേര്‍ പോര്

Vento
ഫോക്സ്‍വാഗണ്‍ വെന്‍റോ

ഫിയസ്റ്റയുമായി തട്ടേല്‍ കേറി പോരാടേണ്ടിവരിക ഇന്ത്യന്‍ വിപണിക്ക് വേണ്ടി പ്രത്യേകമായി ഫോക്സ്‍വാഗണ്‍ പുറത്തിറക്കിയ വെന്‍റോയ്ക്ക് തന്നെയാണ്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കണക്കെടുത്തപ്പോള്‍ ഹോണ്ട സിറ്റിയെ വളരെ പിന്നിലാക്കി വെന്‍റോ കുതിക്കുന്നതാണ് കണ്ടത്.

രണ്ട് ഇന്ധന ഓപ്ഷനുകളോടെയാണ് വെന്‍റോയുടെ മാര്‍ക്കറ്റിലെ നില്‍പ്. പൂടാതെ പുത്തന്‍ ഫിയസ്റ്റയുടെ പറഞ്ഞുകേള്‍ക്കുന്ന സവിശേഷതകളോട് ഇന്‍റീരിയറിലും എക്സറ്റീരിയറിലും നിന്ന് പോരാടാനുള്ള മെയ്‍വഴക്കവും വെന്‍റോയ്ക്കുണ്ട്. യുവാക്കളെ ആകര്‍ഷിക്കാന്‍ പോരുന്ന ഇന്‍റീരിയര്‍ സൗന്ദര്യം ഫിയസ്റ്റയ്ക്കും സ്വന്തമാണ്.

അടുത്ത താളില്‍
ഇന്നലെയെത്തിയ സുല്‍ത്താന

More from DriveSpark

Article Published On: Tuesday, July 19, 2011, 12:15 [IST]
English summary
there are some seriously good competitors in the indian sedan space, and the fiesta makes for another addition with its own unique characteristics. here's how they stack up against the values of the current competition.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X