ഇന്ത്യയുടെ കാര്‍ വര്‍ണങ്ങള്‍

വെള്ളി നിറമുള്ള കാറുകള്‍ക്ക് അപകടം കുറയും എന്നൊരു വിശ്വാസം പൊതുവിലുണ്ട്. ഇക്കാരണത്താലാണോ എന്നറിയില്ല വെള്ളിക്കാറുകള്‍ നിരത്തുകളില്‍ കൂടി വരുന്നുണ്ട്.
അന്തസ്സിന്‍റെയും ലാളിത്യത്തിന്‍റെയും പ്രതിഫലനം വെള്ളി നിറത്തിലുണ്ടെന്ന് ആളുകള്‍ കരുതുന്നു.
പുരാതന കാലം മുതല്‍ക്കേ വെള്ളിയോടുള്ള ഇന്ത്യന്‍ താല്‍പര്യം കാര്‍ കമ്പനികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വിലയുടെ കാര്യത്തില്‍ സ്വര്‍ണ്ണത്തോളം പോരില്ലെങ്കിലും സാംസ്കാരികമായി വെള്ളിക്ക് വലിയ പ്രാധാന്യം ഇന്ത്യയിലുണ്ട്. വിശേഷമുഹൂര്‍ത്തങ്ങളില്‍ വെള്ളിയാഭരണങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ചില വിഭാഗങ്ങള്‍ രാജ്യത്തുണ്ട്.
ഹ്യൂണ്ടായ്, മാരുതി, ഹോണ്ട, ടൊയോട്ട എന്നിവര്‍ ചില വേരിയന്‍റുകള്‍ ഈ വര്‍ണത്തില്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.
അടുത്ത താളില്‍
ചുവപ്പിന്‍റെ വീര്യം


Click it and Unblock the Notifications








