ഇന്ത്യയുടെ കാര്‍ വര്‍ണങ്ങള്‍

ഫോര്‍ വീലര്‍ വിപണിയിലും ടൂ വീലര്‍ വിപണിയിലും ഒരു പോലെ പ്രിയമുള്ള നിറമാണ് ചുവപ്പ്. എല്ലാ കാര്‍ പ്രേമികളെയും ഒരു പോലെ ആകര്‍ഷിക്കുന്ന വര്‍ണമാണ് ചുവപ്പ്. ഇത് വീര്യത്തിന്‍റെയും മാറ്റത്തിന്‍റെയും പ്രതീകമാണ്. ഒരു പക്ഷെ നിരത്തില്‍ ഏറ്റവുമധികം കാണുന്ന നിറവും ചുവപ്പായിരിക്കും.
ചുവപ്പിനെക്കുറിച്ച് നിരവധി ധാരണകള്‍ നിലവിലുള്ളതിനെക്കുറിച്ച് ആദ്യമേ ചര്‍ച്ച ചെയ്തതാണ്. എന്തെല്ലാം വിമര്‍ശനങ്ങളുണ്ടെങ്കിലും ചുവപ്പ് ഒരു പ്രധാന തെരഞ്ഞെടുപ്പാണ് കാര്‍ പ്രേമികള്‍ക്ക്.
മിക്കവാറും കാര്‍ കമ്പനികള്‍ തങ്ങളുടെ മോഡലുകളുടെ ഒരു വേരിയന്‍റെങ്കിലും ചുവപ്പില്‍ ഇറക്കാന്‍ ശ്രദ്ധിക്കാറുണ്ട്.
അടുത്ത താളില്‍
ബീജ് വര്‍ണം


Click it and Unblock the Notifications








