ഇന്ത്യയുടെ കാര്‍ വര്‍ണങ്ങള്‍

Posted By:

Next »

« Previous

Santa Fe
കറുപ്പിന്‍റെ മേനിയഴക്

കറുപ്പ് മറ്റൊരു ഇഷ്ട വര്‍ണമാണ് ഇന്ത്യക്കാര്‍ക്ക്. ശക്തിയുടെയും ക്രൗര്യത്തിന്‍റെയും ഗാംഭീര്യത്തിന്‍റെയും നിറമായി കറുപ്പിനെ ആളുകള്‍ തിരിച്ചറിയുന്നു. ക്രൂദ്ധമായ മുഖഭാവമുള്ള കാറുകള്‍ ഇഷ്ടപ്പെടുന്നവര്‍ കാറിന്‍റെ നിറമായി കറുപ്പ് തെരഞ്ഞെടുക്കുന്നത് പതിവാണ്.

ഇന്ത്യന്‍ മാനസികാവസ്ഥ കറുപ്പിനോട് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്ന വര്‍ണാശ്രമധര്‍മങ്ങളെ മറികടന്ന പുതുതലമുറ കറുപ്പ് കാറുകളോട് വലിയ ഇഷ്ടം പ്രകടിപ്പിക്കുന്നുണ്ട്. ലക്ഷ്വറി കാറുകള്‍ മിക്കതും ഒരു പ്രധാന കളര്‍ വേരിയന്‍റായി കറുപ്പിനെ തിരഞ്ഞെടുക്കുന്നു.

മാരുതി ആള്‍ട്ടോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ്, ഹോണ്ട അക്കോര്‍ഡ്, ടൊയോട്ട കാമ്രി, ഹോണ്ട സിറ്റി സെഡ് എക്സ് തുടങ്ങിയ കാറുകള്‍ കറുപ്പിന്‍റെ വിവിധ വേരിയന്‍റുകളില്‍ ലഭ്യമാണ്.

അടുത്ത താളില്‍

വെള്ളിച്ചില്ലും വിതറി...

Next »

« Previous

English summary
As the global car makers are concentrating more on India, they design cars keeping in mind the requirements of the Indian customers. India is a country of diversity. There exists a perfect fusion of modern and archaic tastes in the people here.
Story first published: Thursday, July 28, 2011, 14:05 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark